ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

അവൻ എന്നിൽ ആത്മവിശ്വാസം നിറക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്…

 

“””വാടാ നമുക്ക് ക്ലാസ്സിൽ കയറാം… “””

 

ഉണ്ണി എന്നെ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…

 

“””എനിക്ക് വയ്യട….”””

 

എനിക്ക് ഇനി അവരെ ഫേസ് ചെയ്യാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ട് അവനോട് പറഞ്ഞു.

 

“””അയ്യെ….ടാ നാറി… നീ ഇങ്ങനെ തളരല്ലേ.. എടാ നീ ഇങ്ങനെ ഒന്ന് ചിന്തിച്ചു നോക്ക്… നിന്നെ ഇത്രയും നാണം കെടുത്തിയ അവൾക്ക് ഇട്ട് ഒരു പണി പോലും കൊടുത്തില്ലങ്കിൽ അവൾ വിചാരിക്കില്ലേ നീ ഒരു ഉണ്ണാക്കൻ ആണെന്ന്… “””

 

അവൻ അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

 

“””എടാ എനിക്ക് അവളെ ഒരുപാട് ഇഷ്ടം ആണ്… അതുകൊണ്ട് അവളെ വേദനിപ്പിക്കാൻ എനിക്ക് ആവില്ലടാ…! “””

 

എന്റെ മനസ്സിൽ ഉള്ളത് ഞാൻ അവനോട് തുറന്നുക്കാട്ടി.

 

“””എന്നാ നീ അവളെകൊണ്ട് ഇഷ്ടം ആണെന്ന് പറയിപ്പിക്കണം… ഇപ്പൊ അവൾ  സിംഗിൾ അല്ലെ… ആദ്യം അവൾക്ക് നിന്നോട് ഇത്രയും ദേഷ്യം വരാനുള്ള കാരണം നമ്മൾ കണ്ട് പിടിക്കണം….””””

 

ഉണ്ണി  ദൃഢനിശ്ചയത്തോടെ പറഞ്ഞു.

 

അവന്റെ വാശി മൂലം ഞങ്ങൾ തിരികെ ക്ലാസ്സിലേക്ക് ചെന്നു…

 

“””മിസ്സ്‌….കയറിക്കോട്ടെ… “””

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.