ദീപങ്ങൾ സാക്ഷി 2 [MR. കിംഗ് ലയർ] 681

ഒരു പെൺകുട്ടി ഉച്ചത്തിൽ വിളിച്ചു ചോദിച്ചു….!

 

ആ കുട്ടിയുടെ ചോദ്യം കേട്ടതും എല്ലാവരുടെയും മിഴികൾ എന്നിലേക്ക് തിരഞ്ഞു…എല്ലാവരുടെയും നോട്ടം എന്നിൽ പതിഞ്ഞതും അറിയാതെ തന്നെ എന്റെ ശിരസ്സ് കുനിഞ്ഞു…

 

“””എല്ലാവരുടെയുമുന്നിൽനാണം  കെട്ടെന്നുവെച്ച്… ആരെങ്കിലും ജീവിതം നയെകൊണ്ട്നക്കിപ്പിക്കുവോ…”””

 

അഞ്ജലി ഒരു ചിരിയോടെ പറഞ്ഞതും എല്ലാവരും എന്നെ നോക്കി പരിഹാസത്തോടെ ചിരിച്ചു… ഇനിയും അവിടെയിരുന്നാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ എഴുന്നേറ്റ് തല കുനിച്ചു ക്ലാസ്സിന് പുറത്തേക്ക് നടന്നു…!

 

“””ആദീ….”””

 

ക്ലാസ്സിൽ നിന്നും ഇറങ്ങി അൽപ്പം നടന്നതിന് ശേഷം ചുവരിനോട് ചേർന്നു നിന്ന് മിഴികൾ അടച്ചു മൗനമായി തേങ്ങി…എന്റെ മിഴികളിൽ നിന്നും മിഴിനീർ തുള്ളികൾ ഉരുണ്ടിറങ്ങി….പെട്ടന്ന് ഒരു വിളിയോടെ ഒരു കരസ്പർശം എന്റെ ചുമലിൽ അമർന്നത് ഞാൻ അറിഞ്ഞു….

 

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെ വല്ലയിമയോടെ നോക്കി നിൽക്കുന്ന ഉണ്ണിയെ ആണ്….ഒന്നും നോക്കിയില്ല അലയടിക്കുന്ന ഹൃദയവുമായി ഞാൻ അവന്റെ തോളിലേക്ക് മുഖം അമർത്തി പൊട്ടികരഞ്ഞു….

 

അവൻ പലതും പറഞ്ഞു എന്നെ അശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടങ്കിലും അതിനൊന്നും എന്റെ മനസ്സിനെ ശാന്തം ആക്കാൻ ആവില്ലായിരുന്നു…

 

അവൻ കേട്ടതും എന്റെ അനുഭവവും പരസ്പരം പറഞ്ഞു….

 

“””സാരൂല്ലടാ… അവൾക്ക് നിന്നെപ്പോലെ ഒരു കെട്ടിയോനെ കിട്ടാൻ ഭാഗ്യം ഇല്ലാതെ പോയി….”””

 

അവൻ അതും പറഞ്ഞു എന്നെ ചേർത്ത് പിടിച്ചു…

 

“””കളിയാക്കുന്നവരൊക്കെ കളിയാക്കട്ടെ… നീ അതൊന്നും മൈൻഡ് ചെയ്യണ്ടാ… എന്തൊക്കെയായാലും നിന്റെ ഒപ്പം ഞാൻ ഉണ്ടടാ….”””

Updated: May 9, 2021 — 3:35 pm

121 Comments

  1. ❤️❤️❤️❤️❤️

  2. ???…

    വൈകാതെ അറിയിക്കാം ?.

  3. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    ഏട്ടാ വൈകി പോയ്‌. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്

  4. നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
    ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
    എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്

Comments are closed.