“””അയ്യേ….വല്യ ചെക്കാമാരൊക്കെ കരയോ… അയ്യെ ആദീ മോശം ആണാട്ടോ… ഇങ്ങനെ കരയാനും മാത്രമിവിടെ ഇപ്പൊ എന്താ ഉണ്ടായേ….ങേ…?””””
ചേച്ചി എന്നെ ഇറുക്കി പുണർന്നു എന്റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് ചോദിച്ചു.
“””ഞാൻ… നിക്ക് അവളെ ഇഷ്ടമാണ്യേച്ചി..!! “””
വിതുമ്പലിനിടയിലൂടെ ഞാൻ ചേച്ചിയോട് പറഞ്ഞു.
“””ആരെ….? “””
ചേച്ചി മനസിലാവാതെ ചോദിച്ചുകൊണ്ട് ബെഡിലേക്ക് ഇരുന്നു… ശേഷം എന്നെ ആ മടിയിൽ പിടിച്ചു കിടത്തി… രാവിലെ ഉടുത്തിരുന്ന അതെ കടും പച്ച സാരി തന്നെയാണ് ചേച്ചിയുടെ വേഷം…
“”ന്റെ അല്ലിയെ… “”
ഞാൻ മെല്ലെ പറഞ്ഞു….
“””അല്ലിയോ…?”””
“””ഉം… അഞ്ജലി….അവളെ എനിക്ക് ഒരുപാട് ഇഷ്ടാ… “””
കൊച്ചു കുട്ടികളുടെ ലകവത്തോടെ ഞാൻ ചേച്ചിയെ നോക്ക് നിറഞ്ഞു ഒഴുകുന്ന മിഴികൾ തുടച്ച് കൊണ്ട് പറഞ്ഞു
“””എനിക്ക് അറിയാമായിരുന്നു… “””
ചേച്ചി എന്റെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.
“”എങ്ങിനെ…?”””
ഞാൻ ചാടിപ്പിണഞ്ഞു എഴുനേറ്റുകൊണ്ട് ആവിശ്യസ്വത്തോടെ ചേച്ചിയെ ചോദ്യ ഭാവത്തിൽ നോക്കി.
❤️❤️❤️❤️❤️
?????
???…
വൈകാതെ അറിയിക്കാം ?.
ഏട്ടാ വൈകി പോയ്. പല പ്രശ്നങ്ങളാൽ വായിക്കാൻ പറ്റിലാ. ഇന്ന് site open ചെയ്തപ്പോ തന്നെ വായിക്കാന്ന് വച്ചു. ഒരുപാട് ഇഷ്ട്ടയി. ഇനി 3 part വായിക്കണം. പിന്നെ അപൂർവ്വ ജാതകം? waiting ആണ്
നിന്റെ കഥകൾ ഞാൻ വായിക്കാന്‍ ഒരുപാട് ഇഷ്ടമാണ് കാരണം അതിലെ നായിക സ്വഭാവം ശുദ്ധി ullavalum sarirasudhi ullavalum ആയിരിക്കും…
ഇവിടെ നിന്റെ കഥ kandappolum വായിക്കാന്‍ കാരണം നിന്റെ കഥയിലെ നായിക പരിശുദ്ധ ആയിരിക്കും എന്ന വിശ്വാസം ആണ്.. അത് നീ thakarkkukayano chunke
എന്നാലും എഴുതുന്നത് നീ ayond ഇപ്പോളും ശുഭ പ്രതീക്ഷ ഉണ്ട്