ദീപങ്ങൾ സാക്ഷി ഈ ഭാഗത്തോടെ അവസാനിക്കുകയാണ്…ഓരോ ഭാഗങ്ങളും എഴുതാൻ പ്രോത്സാഹിപ്പിച്ച നന്മനിറഞ്ഞ ഓരോ പ്രിയ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ആദ്യമായാണ് ഇത്തരത്തിൽ ഒരു കഥ എഴുതുന്നത്… ഒത്തിരി കുറ്റങ്ങളും കുറവുകളും ഉണ്ടാവും.. പ്രതേകിച്ചു ഈ ഭാഗത്തിന് ദയവായി അതെല്ലാം ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു.
ദീപങ്ങൾ സാക്ഷിയുടെ ഓരോ ഭാഗത്തിന് വേണ്ടി ക്ഷമയോടെ കാത്തിരുന്ന ഓരോ കൂട്ടുകാർക്കും പ്രതേകം നന്ദി അർപ്പിക്കുന്നു…
സ്നേഹത്തോടെ
കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
ദീപങ്ങൾ സാക്ഷി 8
Deepangal sakshi 8| Author : MR. കിംഗ് ലയർ
>>>>>>>>>>>>>>⭕️<<<<<<<<<<<<<<<
തുടരുന്നു………
അച്ഛൻ പറഞ്ഞത് കേട്ട് നിൽക്കാൻ മാത്രം എനിക്ക് ആയുള്ളൂ… ഇത്രയും നാൾ അമ്മ വെറുത്തത് അറപ്പോടെ നോക്കിയത് ആ വയറ്റിൽ പിറന്ന എന്നെ ആയിരുന്നു… ഒരു നൂറായിരം പ്രാവശ്യം അമ്മ എന്നെ പിഴച്ചുണ്ടായവൻ എന്ന് വിളിച്ചിട്ടുണ്ട്…
ഈ കാലയളവിലെ ചിത്രങ്ങൾ മനസിലേക്ക് ഓടി എത്തുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന ആണ് എനിക്ക് അനുഭവപെട്ടത്…
മിഴികൾ നിറഞ്ഞു കാഴ്ച മങ്ങി തുടങ്ങിയപ്പോൾ ഞാൻ ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് നടന്നു…
ഇവിടെ ഇത്രയും പ്രശനങ്ങൾ സംഭവിച്ചിട്ടും അച്ഛൻ പറയുന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ കേട്ട് പൊട്ടി വന്ന കരച്ചിൽ കടിച്ചുപിടിച്ചു ഭിത്തിയോട് ചേർന്നു നിൽക്കുന്ന ചേച്ചിയെ മറ്റാരും ശ്രദ്ധിച്ചില്ലങ്കിലും ഞാൻ ശ്രദ്ധിച്ചിരുന്നു
ജനലിലൂടെ പുറത്തേക്ക് നോക്കി നിൽകുമ്പോൾ ആണ് എന്റെ ചുമലിൽ ഒരു കരസ്പർശം ഞാൻ അറിഞ്ഞത്… തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് എന്നോട് ചേർന്ന് നിൽക്കുന്ന എന്റെ അല്ലിയെ..
അവളുടെ മാറിൽ മുഖം അമർത്തി കരഞ്ഞു… അവൾ പലതും പറഞ്ഞു എന്നെ അശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ എന്റെ ഉള്ളിലെ തീ അതുകൊണ്ട് അണയില്ലായിരുന്നു.
“””ആദീ… “”””
കരയുന്ന പോലെ അല്ലിയുടെ വിളികേട്ട് മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത്… വേദന നിറഞ്ഞ മുഖവും നീരുറവ നിറയുന്ന മിഴികളും ഒപ്പം അവൾ ശക്തിയിൽ വയറിൽ അമർത്തി പിടിച്ചിട്ടും ഉണ്ട്
“””അല്ലി… “””
ഒറ്റയിരുപ്പിൽ തന്നെ എല്ലാ പാർട്ടും വായിച്ചു തീർത്തിരുന്നു കമന്റ് ഇടാൻ വൈകി അല്ലിയും ആദിയും സൂപ്പർ ആയിരുന്നുട്ടോ ആത്യമൊക്കെ അമ്മയെ ഇഷ്ട്ടായില്ലേലും ഇതിൽ എല്ലാം സോൾവായി ലാഗ് ആയിട്ട് ഒരു പാകവും തോന്നിയില്ല അവരുടെ പ്രാണായൊക്കെ നല്ല രസം ഉണ്ടായിരുന്നു കൂടുതൽ പറയാൻ ഒന്നും അറിയില്ല എനിക് വളരെ ഇഷ്ട്ടമായി ഇനിയും ഇങ്ങനെത്തെ കഥ തരണം ???
റിവനാ ❣️
ഒത്തിരി സന്തോഷം റിവനാ…
കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും ഒത്തിരി നന്ദി…❣️❣️❣️
സ്നേഹം മാത്രം ❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ഇതുപോലത്തെ വേറെ കഥകൾ(after marrige )ഒന്ന് പറഞ്ഞു തരാവോ
Write to us ൽ ചോദിക്കുന്നതായിരിക്കും ഉചിതം
നുണയാ……
രണ്ട് പാർട്ടുകൾ വായിക്കാൻ ഇനിയും ബാക്കി. വിശദമായ അഭിപ്രായം അതിന് ശേഷം.
സുഖം തന്നെയല്ലെ. അപൂർവ ജാതകം എന്ന് വരും. ഇന്നും കാത്തിരിക്കുന്ന ഒരു വ്യക്തിയാണ് ദേവേട്ടൻ, വല്ല വിവരവും ഉണ്ടോ
ആൽബി
ആൽബിച്ഛയാ.., ❤️
കാത്തിരിക്കുന്നു ആ വാക്കുകൾക്കായി..!
ജാതകം എഴുതി തുടങ്ങി…!
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആശാനെ???,
വന്നപോഴെ വായിച്ചു തുടങ്ങി പക്ഷേ പെട്ടന്ന് നിർത്തേണ്ടി വന്നു…..മനസ്സ് കയ്യിൽ ഉണ്ടെങ്കിലേ വായിക്കുമ്പോൾ അത് മനസ്സിൽ പതിയു…..ആശാൻ്റെ കഥ athratholam ആസ്വദിച്ചു വായിക്കാൻ ആണ് എനിക്ക് ഇഷ്ടം പക്ഷേ അതിനു പറ്റിയ സാഹചര്യം അല്ലായിരുന്നു….ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്…..മനസ്സ് നിറച്ചു….ottayoru സങ്കടമെ ഉള്ളൂ കഥ theernallo എന്ന്…..ending പൊളിച്ചു…അന്നെ എനിക്ക് ആ jintoye സംശയം ഉണ്ടായിരുന്നു….എന്തായാലും poli….ആശാൻ്റെ അടുത്ത കഥക്ക് വേണ്ടി വെയ്റ്റിംഗ് അതിനുള്ള സാഹചര്യം ഉണ്ടാകാൻ ഞാനും പ്രാർത്ഥിക്കാം….
With Love
The Mech
?????
Mech ബോയ് ❣️
ഒത്തിരി സന്തോഷം ബ്രോ…
തിരക്കുകൾക്കിടയിലും കഥ വായിച്ചു സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി.
കഥ എന്നായാലും അവസാനിക്കേണ്ടത് അല്ലെ.. അത് ആരെയും വെറുപ്പിക്കാതെ ചെയ്യാൻ പറ്റി എന്നാണ് എന്റെ വിശ്വാസം.
അടുത്ത കഥ സമയം പോലെ എഴുതാം..!
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അപരിചിതൻ
May 11, 2021 at 10:42 am
ഒരു കുഴപ്പവുമില്ല…ഒന്ന് മാത്രം അറിഞ്ഞാല്‍ മതി…”അപൂര്‍വജാതകം”…സമയം വേണം എന്നറിയാം..എങ്കിലും പറ്റുന്ന പോലെ, സമയം കണ്ടെത്തി എഴുതണം….ഒരു അഭ്യര്‍ത്ഥന ആണ്….നാളുകള്‍ ആയി ആ കഥയും, കഥാപാത്രങ്ങളും, അത് പൂര്‍ണമാകാത്തതിനാൽ മനസ്സില് ഒരു വിങ്ങല്‍ നല്‍കുന്നുണ്ട്…അത് മാറ്റി തരും എന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹം മാത്രം..❤❤
ബ്രോ ജാതകം എഴുതി തുടങ്ങി….അധികം കാത്തിരിപ്പിക്കില്ല.കഴിയുന്നതും വേഗത്തിൽ നൽകാം..
സ്നേഹം ?
wonderful story loved it
Thanks my dear friend… ❣️
അവസാനം ഭാഗം ആയ നല്ല കഥകൾ പറഞ്ഞു തന്നു സഹായിക്കുക ?അവസാന ഭാഗം ആയത് ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല വായിച്ചു രസിച്ചു അടുത്ത പാർട്ടിനായി കാത്തിരിക്കുമ്പോൾ അവർ അത് മതിയാക്കി പോകും ?അത് കൊണ്ട
ബ്രോ write to us ൽ ചോദിച്ചാൽ നന്നായിരിക്കും..!
കിങ് ബ്രോ,
ചില അധ്യായങ്ങൾ വായിക്കാൻ ഉണ്ടായിരുന്നു, എല്ലാം കൂടി ഇന്ന് വായിച്ചു തീർത്തു.
കുറച്ചു നാളുകളയായി നമ്മുടെ ഒക്കെ ആകാംക്ഷയുണർത്തിയിരുന്ന ഒരു കഥ അവസാനിക്കുക എന്ന് പറയുമ്പോൾ വിഷമമുണ്ട് പക്ഷെ എല്ലാ കഥയും അവസാനിക്കേണ്ടത് ആണല്ലോ,
വളരെ മനോഹരമായി ആയി തന്നെ കഥയെ അവസാനിപ്പിച്ചു, ആദിയും, അല്ലിയും തമ്മിൽ ഉള്ള പ്രണയ സീൻ ഒക്കെ വളരെ ഭംഗിയായി വായനക്കാരന്റെ ഉള്ളിലേക്ക് എത്തിക്കാനായി.
സൂപ്പർസ്റ്റാർ സിനിമ കാണുന്നത് പോലെയായി അവസാനം കഥയുടെ ക്രെഡിറ്റ് പൂർണമായും തമ്പുരാൻ കൊണ്ട് പോയി.
അമ്മയുടെ കഥ പറയുന്ന ഭാഗവും വളരെ മികച്ചു നിന്നു.
ഇനിയും പുതിയ കഥയുമായി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
ജ്വാല ?
ആദ്യമേ ഒരു വലിയ നന്ദി.. തുടക്കം മുതൽ സമ്മാനിച്ച ഈ പിന്തുണക്ക്… തിരക്കിനിടയിലും കഥ വായിക്കാൻ കാണിച്ച ആ വലിയ മനസിന്..
ഒപ്പം കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷവും…
തമ്പുരാന്റെ കഥ എന്ന് വേണമെങ്കിൽ പറയാം.. തമ്പുരാന്റെയും രേണുകയുടെയും കഥ വിശദമായി പറഞ്ഞിരുന്നെങ്കിൽ അവരുടെ കഥ ആയേനെ ഇത്.
പുതിയ കഥ സമയം പോലെ എഴുതാം…!
ഒത്തിരി സ്നേഹം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Liere…
Enthaa ipol parayya…
Oru adipoli feel good story aanello..❤❤
Enik nannayit ishtaayi.. Avrude romancm.. Cheriya pinakkavum, enakkavum ulla avrude kudumbam… ?
പിന്നെ അഖിൽനും, pv കും മേനോൻകുട്ടിക്കും avrude സ്വഭാവത്തിന് അനുസരിച്ചേ character തന്നെ select ചെയ്തു കൊടുത്തേല്ലോ ???..
തമ്പ്രാ… ???
മൊത്തത്തിൽ കളറായി… ❤❤❤
ഷാന ❣️
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..ഒപ്പം സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദിയും..!
എല്ലാത്തിനെയും വലിച്ചു കയറ്റി നന്നായി തന്നെ കൊടുക്കാൻ പറ്റി എന്നാണ് എന്റെ വിശ്വാസം… ??
അപ്പൊ കാണാട്ടോ..?
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആശാനെ…………..
മുന്നേ തന്നെ വായിച്ചു തീർത്തു……. ഇപ്പോഴട്ടോ കമന്റ് ഇടാൻ പറ്റിയെ……
ആദ്യം തന്നെ ഹാപ്പി ending ആക്കിയതിന് നന്ദി പറയുന്നു……….
നല്ലൊരു ഫീൽ ഗുഡ് സ്റ്റോറിയുടെ ഗണത്തിൽ ഈ കഥയെ കാണാനാ എനിക്ക് ഇഷ്ട്ടം…..
ആദിയും അല്ലിയും അവരുടെ കുഞ്ഞും സന്തോഷത്തോടെ ഒരുപാട് നാൾ ഒരുമിച്ച് ഒരിക്കലും പിരിയാൻ ഇട വരാതെ ജീവിക്കട്ടെ…….
ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യം എന്താന്നു വച്ചാൽ രണ്ടു പേരിലൂടെയാണ് ഈ കഥ എല്ലാവരും വായിച്ചു തീർക്കുന്നത്……..ഒന്നു അഞ്‌ജലിയും മറ്റൊന്ന് ആദിയും……
കുറച്ചു നേരം കഥ ആദിയാണ് പറയുന്നതെങ്കിൽ പിന്നെ പറയുന്നത് അല്ലി ആയിരിക്കും……..
അത് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു……..
പിന്നെ അവരുടെ പ്രണയം അത് extreme ലെവലിൽ തന്നെ എല്ലാർക്കും അനുഭവിക്കാൻ പറ്റി…….
തമ്പുരാനുമായി ആദി മീറ്റ് ചെയ്യുന്ന സീനാണ് ഞാൻ കാത്തിരുന്നത്……..
കണ്ടു……. വായിച്ചു……. നിർവൃതി അടഞ്ഞു……
എന്നാലും കുറെ പാവങ്ങളെ കൊന്നു കളഞ്ഞില്ലേ, വേണ്ടായിരുന്നു ?
ജിന്റോ ചേട്ടൻ പാവം തന്നെ…….
അവസാനം ഒരു ഭാരത് മാതാ കീ യുടെ കുറവുണ്ടായിരുന്നു പുള്ളിക്ക്…..
മനസ് നിറഞ്ഞു ആശാനെ……..
ഇനിയാ ജാതകം കൂടിയൊന്ന് പൊടി തട്ടിയെടുക്ക് കേട്ടോ………
വെയ്റ്റിംഗ് ആണ്………
മനസിലുള്ള കഥ സമയം പോലെ വരട്ടെ കേട്ടോ……..അതിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു…….
ഒത്തിരി സ്നേഹം കേട്ടോ……. ❤️❤️
മൈ ഡ്രാഗൺ ബോയ് ❣️
ഒത്തിരി സന്തോഷം മാൻ… എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ.
അതെ അവർ സന്തോഷത്തോടെ ജീവിക്കട്ടെ…!
ഞാൻ പലസ്ഥലത്തു ആവർത്തിച്ച കാര്യം ആണ്.. രണ്ട് പേരുടെ വ്യൂയിലൂടെ കഥ പറഞ്ഞത് എന്തിനെന്നു… അതുകൊണ്ട് വീണ്ടും ആവർത്തിക്കുന്നില്ല..!
കൊല്ലേണ്ടി വന്നു… വേറെ വഴി ഉണ്ടായിരുന്നില്ല ???
ജാതകം ഉടനെ നൽകാൻ ആവും എന്നാണ് എന്റെ പ്രതീക്ഷ…!
ഒത്തിരി സ്നേഹം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
Mr. കിംഗ് ലയർ നിങളുടെ കഥ ആദ്യമായി ആണ് വായിക്കുന്നത് കേട്ടൊ ഒന്നും പറയാൻ ഇല്ല സൂപ്പർ ആയിട്ടുണ്ട്. ഒറ്റയിരിപ്പിന് മുഴുവൻ വായിച്ചു തീർത്തു ചുരുക്കം ചില കഥകള് മാത്രമെ ഇങ്ങനെ വായിക്കാൻ പറ്റൂ അതിന് ഒരു പ്രത്യേക ഫീൽ ആ കഥ വായനക്കാരന് തരണം അതിന് താങ്കളുടെ കഥയ്ക്ക് സാധിച്ചു. പിന്നെ ആ രാഹുൽ pv യെയും മേനോൻ കുട്ടിയെയും തട്ടിയത് നന്നായി ആദ്യം മുതലേ അവന്മാരെ കൊല്ലാൻ ഞാൻ ആഗ്രഹിച്ചത് ആണ്. ജിൻ്റോ അവസാനം ചതിയ്കും എന്ന് സംശയിച്ചിരുന്നു അത് സത്യം ആയി. ഇനി അപൂർവ്വ ജാതകം ബാക്കി എപ്പോഴാണ്. അതിന് വേണ്ടി കാത്തിരിക്കുന്നു ബ്രോ.????????
ആദ്യമായി എന്റെ ഒരു കഥ വായിച്ചപ്പോൾ നിരാശപ്പെടുത്തിയില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…!.. ഒപ്പം കഥ വായിച്ചു സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിക്കാൻ കാണിച്ച ആ മനസ്സിന് ഒത്തിരി നന്ദി.
ഒക്കെത്തിനെയും തട്ടി… തട്ടേണ്ടി വന്നു ???
ജാതകം എഴുതാൻ തുടങ്ങുകയാണ്…!
സ്നേഹം മാത്രം ?
സ്നേഹത്തോടെ
കിംഗ് ലയർ
മ്യാനെ, സംഭവം പക്കാ സെറ്റ് കഥ ആയിരുന്നു കേട്ടോ… സിമ്പിൾ കഥ….
കാത്തിരുന്നു വായിക്കുന്ന വളരെ കുറച്ചു കഥകളെ ഒള്ളു.. അതിലൊന്നും കൂടി തീർന്നു എന്നൊരു വിഷമം മാത്രം…
അല്ലാ… അത് മാത്രം അല്ല… വേറെ കുറെ വിഷമങ്ങൾ കൂടി ഉണ്ട്… അത് pm ആയി തന്നോളവും….
പിന്നെ എന്തുവാ… സിമ്പിൾ ആയിരുന്നു എഴുതി.. ഒരിടത്തും ലാഗ് ഇല്ല… ക്‌ളീഷേ സ്റ്റോറി ആയിരുന്നു.. പക്ഷേ പലയിടത്തും ട്വിസ്റ്റ് കൊണ്ടുവന്ന് സംഭവം കളർഫുൾ ആക്കി….
മ്യാൻ.. വേറെ കഥ എന്നാണ് വരിക തുടങ്ങി എന്ന് പറഞ്ഞു കേട്ടല്ലോ…. ആൾ ബെസ്റ്റ് വിഷസ്… കാത്തിരിക്കാം…
പിന്നെ ടൈം… അധികം ഡിലെ വരുത്താതെ അയച്ചല്ലോ എല്ലാം.. അതിനും ഒരു ?
എന്നാലും ആ ഗുണ്ടകളെ മൊത്തത്തിൽ കൊല്ലണ്ടായിരുന്നു… അറ്റ്ലീസ്റ്റ് ആണ് തമ്പുരാൻറെ അസിസ്റ്റാന്റിനെ എങ്കിലും കൂടെ നിറുത്താമായിരുന്നു… അല്ലേ ഇനി വല്ല ശത്രുക്കളും വന്നാലോ…
പിന്നെ പണ്ട് തമ്പുരാൻ അക്രമ പാത ഒക്കെ നിറുത്തി എന്ന് പറഞ്ഞിട്ടാണ് ഇന്ന് എല്ലാരേം കൊന്നത്..
ബൈ ദി ബൈ ഒരു മിസ്റ്റേക്ക്…
ഡെലിവറി കഴിഞ്ഞ പെണ്ണ് ഇങ്ങനെ ഒന്നും ആക്റ്റീവ് ആവില്ല കേട്ടോ… ഫസ്റ്റ് വീക്ക് ഒന്ന് നടക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടാവും….
ബട്ട് കഥ സൂപ്പർ ♥️♥️??
എന്നാലും തെണ്ടീ…
പേര് മാറ്റിയിട്ടന്താ ലാഗ്വേജ് കൊണ്ട് പിടിക്കാം ?
ഊളയുടെ ഡിപിയും മാറ്റിയിട്ടില്ല
മൊയലാളി ❣️
എന്നായാലും കഥ അവസാനിക്കണം അത് മൊയലാളിയെ കൊന്നുകൊണ്ട് ആയതിൽ സന്തോഷം… ?????
പുതിയ കഥ തുടങ്ങി… പക്ഷെ സമയം എടുക്കും.. അതിന് മുന്നെ വേറെ ഒരണ്ണം തീർക്കാൻ ഉണ്ട്.
തമ്പുരാൻ എല്ലാ പരുപാടിയും നിർത്തി… അപ്പൊ അസിസ്റ്റന്റ്നെ ആവിശ്യം ഇല്ല…!.. അതുകൊണ്ടാ ചതിയൻ ചന്തുവിനെ തട്ടിയത്…!?
ആ മിസ്റ്റേക്ക് അറിവില്ലായിമ്മ കൊണ്ട് വന്നതാണ്..പിന്നെ ഞാൻ വീട്ടിൽ വന്നുള്ള സീൻസ് ഒക്കെ പറയും മുന്നെ ഒരു 18 ദിവസങ്ങൾ കടന്നുപ്പോയി എന്ന് പറഞ്ഞെന്നാ എന്റെ ഓർമ്മ… ചിലപ്പോ അത്രയും ദിവസങ്ങൾ പോരായിരിക്കും അല്ലെ..? ?
അപ്പൊ തൊള്ള നിറച്ചും സ്നേഹം.. ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
ആകെ പുലിവാലയ ആ കമന്റ് ഒന്ന് ഡിലീറ്റ് ആകണം എന്റേതും അതിന്റെ തായേ വന്നതൊക്കെ പ്ലീസ് വെറുതെ പ്രശനം ഇനി വേണ്ട
അതൊക്കെ എപ്പോഴേ കട്ടുബോധിച്ചു… ?
നല്ല രീതിയിൽ തുടങ്ങിയ ഒരു കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു.അങ്ങനെ ആദ്യമായി നുണയൻ എഴുതിയ ഒരു പരമ്പര ലൈവായി വായിക്കാനും പൂർത്തിയാക്കാനും സാധിച്ചു. ഈ റെക്കോർഡ് വേറെ ഒരു കഥയും കൊണ്ടുപോകില്ല ജാതകം പോലും 3 ഭാഗം തുടങ്ങി കഴിഞ്ഞാണ് ഞാൻ വായിച്ച് തുടങ്ങിയത്.എന്തായാലും തുടങ്ങിയ അതേ തൃപ്തിയിൽ തന്നെ വായിച്ച് നിറഞ്ഞ മനസ്സോടെ നിർത്തി
ഇത് വായിച്ച് തുടങ്ങിയപ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് വെറും ഫാമിലി ഡ്രാമ ആകും എന്നാണ്.പിന്നെ ടോം ആൻഡ് ജെറി കപ്പിൾസായി വാവ അല്ലി ദമ്പതികളെ കണ്ടു.അവരുടെ ഇടയിലെ വില്ലനായി ആഘോഷും പിന്നെ അമ്മയും മാറി.ഇതെല്ലാം എൻ്റെ ഊഹങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കി പിന്നെ കഥ മറ്റൊരു രീതിക്ക് തന്നെ മാറ്റി മറിഞ്ഞു
ഇനി ഈ ഭാഗത്തേക്ക് വന്നാ.ഏറെക്കുറെ സീനുകൾ ഒക്കെ ഊഹിച്ചത് ഒക്കെ ആയിരുന്നു.എന്നാല് വില്ലന്മാരുടെ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല
ഒരു അമ്മ തൻ്റെ കുഞ്ഞിനെ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷത്തിൽ തന്നെ മറ്റൊരുവൾ അമ്മയായി മാറി.അത് നല്ലൊരു രംഗം ആയിരുന്നു.അങ്ങനെ കുഞ്ഞുണ്ണി ഉണ്ടായി.അവൻ്റെ സാമീപ്യത്തിൽ തന്നെ ആദിയോട് രേണുക സത്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞ് അവനെ സ്നേഹിക്കാൻ തുടങ്ങി.കുഞ്ഞ് എല്ലാത്തിനും സാക്ഷിയായി എന്ന് വേണമെങ്കിൽ പറയാം
ആശുപത്രി സീൻ 2 പേരുടെയും പോയിൻ്റ് ഓഫ് വ്യൂ ഉണ്ടായത് നന്നായി.അതുകൊണ്ട് കുറെ കൂടെ കാര്യങ്ങള് മനസ്സിലാക്കാൻ സാധിച്ചു. അല്ലിയുടെ അച്ഛന് അവനോട് ഉണ്ടായിരുന്ന ദേഷ്യം അവളുടെ മുന്നിൽ വെച്ച് പുറത്ത് കാണിച്ചപ്പോൾ അവളുടെ പ്രതികരണം മികച്ചു നിന്നു.ഒപ്പം നിൽക്കേണ്ട സമയത്ത് ഉപേക്ഷിച്ച അച്ചനിട്ടു തക്ക സമയത്ത് തന്നെ മധുര പ്രതികാരം ചെയ്യാൻ അല്ലിക്ക് സാധിച്ചു
അമ്മയുടെ മുന്നിൽ വെച്ച് മകനും മരുമകളും ഇടപെടുന്നത് കണ്ടപ്പോ അവരുടെ മനസ്സും നിറഞ്ഞു കാണും.അതുവരെ ഉണ്ടായിരുന്ന വേദനയും കുറ്റബോധവും ഒക്കെ ആ സംഭവത്തോടെ മാറി കാണും
കുഞ്ഞ് വീട്ടിൽ വന്നു.പേരും ഇട്ടു.അവരുടെ ഇടയിലുള്ള സീനുകൾ ഒക്കെ അടിപൊളി ആയിരുന്നു.പിന്നെ അരഞ്ഞാണം സ്വന്തം വിയർപ്പിൽ നിന്ന് തന്നെ ഉണ്ടാക്കണം എന്ന ആഗ്രഹത്തിലൂടെ ആദി എന്ന അച്ഛനെ അവിടെ കാണാൻ കഴിഞ്ഞു
പിന്നെ ഗുരുവായൂരപ്പനെ കണ്ട് മടങ്ങി വരുന്ന ഭാഗത്ത് ഞാൻ ഒരു പണി വരുമെന്ന് ചിന്തിച്ചിരുന്നു.പക്ഷേ അത് അവർ കടകളിൽ കയറിയ സമയത്ത് ആയിരുന്നു.അല്ലിയും ചേച്ചിയും കൂടെ കടയിൽ നിൽക്കുമ്പോൾ ആദിയും വിഷ്ണുവും കാണാതെ ഒരു തട്ടിക്കൊണ്ട് പോക്ക്.എന്നാല് അതിൽ നിന്ന് വ്യത്യസ്തമായി വരുന്ന വഴിക്ക് തന്നെ കൊണ്ടുപോയി.അഖിൽ പരിചയക്കാരനാണെന്ന് കണ്ടപ്പോ ആസ്വദിച്ചിരുന്നു.എന്നാ അവിടെയും ചതി നടന്നു.കൂട്ടുകാരൻ തന്നെ ചതിച്ചു
എന്തിരുന്നാലും നിസാരമായി അവരെ കീഴടക്കാതേ ഒരു കൊടിയ സംഘട്ടനം തന്നെ വേണ്ടി വന്നു.ഇതുവരെ രംഗത്ത് വരാതിരുന്ന വാവ പോലും അവൻ്റെ ചുറ്റികയുമായി വന്നു.പക്ഷേ മല പോലെ വന്നത് എലി പോലെ പോയി. ആദിയുടെ ഒറ്റ അടിക്കു തന്നെ വാവ താഴെവീണു.അല്ലെങ്കിലും ഡയലോഗ് മാത്രമേ ഉള്ളൂ അവനെ കൊണ്ട് ഒന്നും പറ്റില്ല എന്ന് എനിക്ക് അറിയാം.പാവം കുട്ടിയും ഞാനും.അലവലാതി ജിൻ്റോയുടെ കൂടെ കൂടി ഞങ്ങളുടെ ജീവിതം പോയി.ഇപ്പൊ ദേ ഒരു പെണ്ണിനെ കീഴടക്കാൻ നോക്കി അവളുടെ ഭർത്തുവിൻ്റെയും അമ്മായി അപ്പനെയും കയ്യിൽ നിന്ന് നല്ലത് വാങ്ങി.ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ.ചെയ്ത പാപങ്ങൾ ഒക്കെ ഇല്ലാതെ ആകുമല്ലോ.ഇനി ഒരു പ്രാർത്ഥനയെ ഉള്ളൂ. ആ ഊളയുടെ പരിസരത്ത് പോലും ജനിക്കരുത്.ജീവിതമേ വെറുത്ത് പോകും.ജിൻ്റോ കൂടെ ചത്തപ്പോൾ മനസ്സ് നിറഞ്ഞു
അങ്ങനെ ആദിയുടെ ആഗ്രഹം പോലെ അവൻ്റെ അച്ഛനെയും അമ്മയെയും കിട്ടി.ഇപ്പൊ നല്ലൊരു കുടുംബത്തെ തന്നെ കിട്ടി.എല്ലാംകൊണ്ടും നല്ല അടിപൊളി കഥ ആയിരുന്നു.തീർന്നു എന്നതിൻ്റെ സങ്കടം മാത്രമേ ഉള്ളൂ.ഇത്രയും നല്ല കഥ തന്നതിന് തിരിച്ച് ഈ കമൻ്റ് സ്വീകരിക്കുക.ഒരു കൈക്കൂലി ആയി കൂട്ടിയാൽ മതി എന്നിട്ട് എത്രയും പെട്ടെന്ന് ജാതകവുമായി വരിക.ബാക്കി അവിടെ തരാം ???
രാഹുലെ ?
തുടക്കം മുതൽ നൽകുന്ന ഈ പിന്തുണക്ക് ഒത്തിരി നന്ദിയുണ്ട് ടാ…. കഥ ബോർ അടിപ്പിച്ചില്ല എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.
നീ പറഞ്ഞത് പോലെ ഒരു നോർമൽ ക്ലിഷേ ആയിട്ടായിരുന്നു തുടക്കം പിന്നീട് കഥയുടെ ഒഴുക്കിന് അനുസരിച്ചു ഞാനും അങ്ങ് പോയി.
ഞാൻ മുന്നെ പറഞ്ഞതാണ്.. എന്നാലും വീണ്ടും ആവർത്തിക്കുന്നു… അഞ്ജലിയുടെയും ആദീയുടെയും ഫീലിംഗ്സിന് ഞാൻ ഇമ്പോര്ടൻസ് കൊടുത്തിരുന്നു അത് വ്യക്തമാവണമെങ്കിൽ രണ്ട് പേരുടെ വ്യൂയിലൂടെ കഥ പറയണം എന്ന് തോന്നി… അത് നന്നായി എന്ന് നിന്റെയുൾപ്പടെ വാക്കുകൾ വായിക്കുമ്പോൾ മനസിലാവുന്നു.
ഞാൻ എഴുതിയ ചെറിയ സീൻസ് പോലും നീ എടുത്തു പറയുമ്പോൾ ആണ് അത് ഇത്ര വലിയ ഇമ്പാക്ട് ഉണ്ടാക്കി എന്ന് എനിക്ക് മനസിലാവുന്നത്.
അഖിലിനെ ഞാൻ ഒരു പ്രതേക സാഹചര്യത്തിൽ ഉൾപെടുത്തിയതാണ്.. ആ സീൻസ് ഒക്കെ എഴുതുന്നതിന് ഒരു നിമിഷം മുന്നെ പോലും അവനെ കൊണ്ട് വരണം എന്ന് മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല… പക്ഷെ കൊണ്ട് വരേണ്ടി വന്നു.
എല്ലാവരും വാവയെ എയറിൽ കയറ്റിയപ്പോൾ എനിക്കും ഒരു മോഹം… അത് അങ്ങ് സാധിച്ചു.
പാവം ജിന്റോ നിന്റെയൊക്കെ വാക്ക് കേട്ട് തമ്പുരാന്റെ എതിരെ നിന്നതാ ഇപ്പൊ അവസ്ഥ നോക്കിയേ.
ഒരു ഹാപ്പി എൻഡിങ് ആയിരുന്നു മനസ്സിൽ… വായിച്ചു കഴിഞ്ഞു എല്ലാവരും ഹാപ്പി ആയോ എന്ന് എനിക്ക് ഉറപ്പിക്കാൻ ആവില്ല… എന്നാലും അങ്ങനെ വിശ്വസിക്കുന്നു.
ജാതകം എത്രയും പെട്ടന്ന് എഴുതി തുടങ്ങും.
തൊള്ള നിറച്ചും സ്നേഹം… ?
സ്നേഹത്തോടെ. സ്വന്തം
കിംഗ് ലയർ
പൊന്നു കിംഗ് ലയറെ.. ആ പ്രശ്ന ബാധിതമായ കമന്റ് അങ്ങ് ഡിലീറ്റ് ചെയ്തേരെ.. രണ്ടാം പേജില്‍.. ഇതും ഡിലീറ്റ് ചെയ്തോ..!!
എന്തിന്
വെറുതെ ഓരോന്നിന് നിക്കണോ..?!!
അല്ലെങ്കിലേ എനിക്കിവിടെ ഹെറ്റെര്സ് കൂടുതലാ..!!?
അതൊക്കെ അങ്ങനെയാണ്…കഴിവുള്ളവര്‍ക്ക് haters കൂടും..എന്നെ കണ്ടില്ലേ..ഒരാളും hate ചെയ്യുന്നില്ല
കോമണ്‍ ആയിട്ട് യൂസ് ചെയ്യുന്ന ഒരു ഫ്ലോയില്‍ അങ്ങ് പറഞ്ഞതാ.. ഒന്നുമേ ഉദ്ദേശിച്ചില്ല..!!
അല്ലേലും അവളെ തെറി വിളിക്കാന്‍ എന്തുകാര്യമാണ് ഉള്ളത്..
എന്തായാലും പെട്ടത് പെട്ട്..!!
ആ കവർ ഫോട്ടോയിൽ ഉള്ള കൊച്ചിന്റെ ഇൻസ്റ്റ id വാട്സ്ആപ് ചെയ്യ്…
. immediately…????
ഇവിടെ പറഞ്ഞാല്‍ പോരെ….എനിക്കും അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് ??
എനിച്ചും..??
എനിക്ക് അറിയത്തില്ലടാ… നമുക്ക് പോയി കുക്കുനോട് ചോദിക്കാം….
അവളോട് പറയണ്ട ???
വായിച്ചിട്ട് ഇല്ല വായിക്കാം
സമയം പോലെ വായിച്ചു വരു…!
ശ്രമിക്കാം
❤️❤️❤️ അടുത്ത വരവിനായി കാത്തിരിക്കും ❤️❤️❤️
കുറച്ചധികം നാൾ കാത്തിരിക്കണം
എന്‍റെ പൊന്നെടാവേ.. പാവം ഞാന്‍.. ആദ്യമൊരു കമന്റ് ഇട്ടു.. അത് moderation കാണിച്ചപ്പം അത് തന്നെ രണ്ടാമതൊന്നു കൂടിയിട്ടു, കുറച്ചു മാറ്റങ്ങള്‍ വരുത്തീട്ട്.. ബട്ട് അതും പോയി മോഡറേഷനില്‍..
അപ്പം നീ രണ്ടു കമന്റ് വായിച്ചു നിര്‍വൃതി അടയ്..?
????????
അറുപത്തിരണ്ടു പേജുകള്‍..!!?
അട ഹമുക്കേ.. അങ്ങനെ അതങ്ങ് തീര്‍ത്തുവല്ലേ.. ?
എന്തായാലും നിര്‍ത്തിയ സ്ഥലം മനോഹരം.. ബോറടിപ്പിക്കാതെയും ലാഗ് വരാതെയും കറക്റ്റ് സ്ഥലത്ത് തന്നെ കൊണ്ട് നിര്‍ത്തിയതില്‍ ആദ്യം തന്നെ അഭിനന്ദനങ്ങള്‍..!!?
നല്ല പ്ലോട്ടും പിടിച്ചിരുത്തുന്ന ശൈലിയും കൊണ്ട് വായനക്കാര്‍ക്ക് വിരുന്നൊരുക്കിയ കഥ തീരുന്നതില്‍ സങ്കടമുണ്ടെങ്കിലും നല്ല സ്ഥലത്തവസാനിച്ചതില്‍ സന്തോഷം..??✌
ഒരുപാട് ക്ലീഷേകള്‍ ഉള്ള ഈ രംഗത്തും വായനക്കാരനെ മടുപ്പിക്കാതെ ഇതുവരെ കഥ കൊണ്ടെത്തിച്ചതില്‍ ആദ്യം തന്നെ ബിഗ് സല്യൂട്ട്..✌ ക്ലീഷേകളും പൈങ്കിളിസവും ഇല്ലെന്നു പറയുന്നില്ലെങ്കിലും കഥയടിപോളിയെന്നു തന്നെ ഞാമ്പറയും..? നമ്മുടെയൊക്കെ മനസിലും മുഖത്തും സ്നേഹം കൊണ്ടുവരികയെന്ന ലവ്സ്റ്റോറികളുടെ ആത്യന്തിക ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നീ പൂര്‍ണമായും വിജയിച്ചു..?
കഥയിലെ രംഗങ്ങളെല്ലാം മികച്ചതായിരുന്നു.. എസ്പെഷ്യലി അല്ലീം ആദിയും തമ്മിലുള്ള ലവ്സീനുകള്‍.. രണ്ടാളും ഒന്നിനൊന്നു മികച്ചത്.. രണ്ടിന്റേം ഇടയിലുള്ള കെമിസ്ട്രിയും അടിപൊളി.. ??
എറ്റൊമിഷ്ടായ കഥാപാത്രം ചേച്ചിയാണ്.. അവള് കടന്നുവന്ന സീനുകള്‍ മുഴുവന്‍ ചേച്ചി ഉജ്ജ്വലമാക്കി..?? എന്നാലും കല്യാണം കഴിഞ്ഞ ചേച്ചി മുഴുസമയം സ്വന്തം വീട്ടില്‍ തന്നെ നില്‍ക്കാനുള്ള കാരണം എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല..?
ഈ പാര്‍ട്ടില്‍ ഇഷ്ടമായ സീന്‍ ആയിരുന്നു പേരിടലിനെക്കുറിച്ചു രണ്ടുങ്കൂടി തല്ലുണ്ടാക്കിയത്.. അവളടെ അടവൊന്നും ഞമ്മന്റെ ചെക്കന്റടുത്ത് വെലപ്പോവില്ലെന്നു പറഞ്ഞേക്ക്.. അവളടെയൊരു അടവേയ്..???
പിന്നെ ഇഷ്ടമായ ഒരു കഥാപാത്രം ആണ് അളിയന്‍ വിഷ്ണു.. പാവം ചെക്കന്‍.. അവനെ ചേച്ചി എടുത്തിട്ടലക്കുന്നുണ്ടാവും ചെലപ്പോ..??
പക്ഷേങ്കിലും ചിലയിടത്തെല്ലാം എനിക്ക് എതിരഭിപ്രായം ഉണ്ട്.. ?
** അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ആദി ചേച്ചിയോട് പറഞ്ഞില്ലേ.. “അവള്‍ക്കെന്തേലും പറ്റിയാല്‍ ഞാന്‍ പോയി ചാവും” എന്ന്.. അത് ഓവറായിപ്പോയി.. ലോകത്തിതുവരെ പ്രസവിച്ച പെണ്ണുങ്ങള്‍ക്കെല്ലാം പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.. അപ്പൊ ഒന്ന് ബോധം പോയെന് ഇങ്ങനൊക്കെ റിയാക്ടു ചെയ്യുന്നത് അല്‍പ്പം കടന്നുപോയി.. അവളോടുള്ള സ്നേഹം കൊണ്ടാണെന്ന് മറുപടിയുണ്ടായിരിക്കും.. ബട്ട് സ്റ്റില്‍.. ?
** അവള് പറഞ്ഞു ആദിയുടെ അടുത്തുനിന്നു ബോധം പോയ ശേഷം കണ്ണുതുറക്കുന്നത് കുട്ടിയെക്കണ്ട് കൊണ്ടാണെന്ന്.. അതെങ്ങനെ ശരിയാവും..??!! പെറുന്നത് അവളറിയില്ലേ..???
** രണ്ടുപേരും ഒരേ സംഭവം തന്നെ നരേറ്റ് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു.. ഇതിപ്പോള്‍ ഉണ്ടായതെന്താന്നു വച്ചാല്‍ ഒരേ സംഭവം തന്നെ ആവര്‍ത്തിച്ചു വായിച്ചു എന്നുള്ളതാണ്.. അവന്‍ പറഞ്ഞ അതെ കാര്യങ്ങള്‍ തന്നെ അവള്‍ ഒരുവട്ടം കൂടി പറഞ്ഞ്.. അച്ഛന്റെ പ്രതികരണം മാത്രം അവള്‍ പറയുന്ന രീതിയില്‍ കൊടുത്താല്‍ മതിയായിരുന്നു..?
** പിന്നെ സംഘട്ടനസീനുകള്‍.. പേര്‍സണലി എനിക്കീ തരത്തിലുള്ള ഫൈറ്റിനോടൊക്കെ വിയോജിപ്പുണ്ടെങ്കിലും ആ സീനുകളൊക്കെ കുഴപ്പമില്ലാതെ എഴുതി.. നന്നായിരുന്നു.. എന്നാലും ഇരുമ്പുവടിയും ചുറ്റികയുമൊക്കെ വെറുംകൈ കൊണ്ട് തടുക്കുക എന്നതൊക്കെ ഇച്ചിരി കൂടിപ്പോയി.. അതുപോലെ തമ്പുരാന്‍റെ വയറ്റില്‍ കത്തി കുത്തിയിറക്കി എന്നാണ് പറഞ്ഞത്.. എന്നിട്ടും പിന്നേം പൂര്‍ണാരോഗ്യവാനായി തമ്പു നടന്നു..!!?
ഇതൊക്കെയുണ്ടെങ്കിലും നിന്റെയെഴുത്ത് അതിനെയൊക്കെ നിഷ്പ്രഭമാക്കി എന്നുപറയേണ്ടി വരും.. നല്ല ഭാഷാപ്രയോഗങ്ങളും ഉപമകളും അതിനു മാറ്റുകൂട്ടി.. ആ സംഭാഷണ ശൈലിയൊക്കെ വളരെ ഹൃദയഹാരിയായിരുന്നു..??
പിന്നെ എനിക്കേറ്റവും ഇഷ്ടമായതും ഞാന്‍ കയ്യടിക്കുന്നതുമായ സംഭവം അമ്മയുടെ പെരുമാറ്റത്തിനുള്ള കാരണം പറഞ്ഞിടത്താണ്.. സാധാരണ കഥകളില്‍ നിന്ന് വ്യത്യസ്തമായി ആ സംഭവം റിയലി സാറ്റിസ്ഫൈഡ് ആക്കി..✌
അതിനെന്റെ വക വീണ്ടുമൊരു ബിഗ് സല്യൂട്ട്..!!?
ഇനി ഞാന്‍ കാത്തിരിയ്ക്കുന്നത് നുണയന്റെ ഒരു “സാധാ” കഥയ്ക്കാണ്.. നിനക്ക് കഴിയും എന്നെനിക്കറിയാം.. അതുകൊണ്ടാ ഉറപ്പില്‍ കാത്തിരിക്കുവേം ചെയ്യും..?✌
സ്നേഹത്തോടെ..?
അനസ് ❣️
ആദ്യമേ ഒത്തിരി നന്ദി… ഈ ചെറിയ കഥ വായിച്ചതിനും അഭിപ്രായ വാക്കുകൾ സമ്മാനിച്ചതിനും.
ഏതൊരു കഥക്കും അവസാനം ആവിശ്യമല്ലേ… ആരെയും വെറുപ്പിക്കാതെ കഥ അവസാനിപ്പിക്കാൻ പറ്റി എന്നാണ് എന്റെ വിശ്വാസം.
ഞാൻ തുടക്കം മുതൽ പറഞ്ഞിരുന്നു ഫുൾ ക്ലീഷേ ആണെന്ന്… അതിൽ അൽപ്പം പുതുമ വരുത്താൻ ശ്രമിച്ചു… അതിൽ പൂർണമായും വിജയിച്ചോ എന്ന് എനിക്ക് അറിയില്ല…എന്നാലും ആരെയും വെറുപ്പിച്ചല്ലന്ന് വിശ്വസിക്കുന്നു.
കഥ എഴുതി തുടങ്ങുമ്പോൾ അല്ലിയുടെയും ആദീയുടെയും പ്രണയം മാത്രം ആയിരുന്നു മനസ്സിൽ…ഈ ഫൈറ്റോ ഒന്നും തന്നെ ചിന്തയിൽ ഉണ്ടായിരുന്നില്ല. പക്ഷെ ഏതോ ഒരു നിമിഷം അതിൽ നിന്നും കുറച്ചു മാറ്റം വരുത്തി എഴുതാൻ മനസ്സ് പറഞ്ഞപ്പോൾ അനുസരിച്ചന്നേയുള്ളു…!
ചേച്ചിയുടെ ഭർത്താവിന്റെ ഫാമിലിയെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല… വിഷ്ണു ജോലിക്ക് പോകുമ്പോൾ ചേച്ചി അവിടെ തനിച്ചായത് കൊണ്ടാണ് സ്വന്തം വീട്ടിൽ വന്ന് നിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം..!
//* അവളെ ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ആദി ചേച്ചിയോട് പറഞ്ഞില്ലേ.. “അവള്‍ക്കെന്തേലും പറ്റിയാല്‍ ഞാന്‍ പോയി ചാവും” എന്ന്.. അത് ഓവറായിപ്പോയി.. ലോകത്തിതുവരെ പ്രസവിച്ച പെണ്ണുങ്ങള്‍ക്കെല്ലാം പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.. അപ്പൊ ഒന്ന് ബോധം പോയെന് ഇങ്ങനൊക്കെ റിയാക്ടു ചെയ്യുന്നത് അല്‍പ്പം കടന്നുപോയി.. //
ആദീയെ സംബന്ധിച്ചിടത്തോളം അവന് ആകെ ഉള്ളത് അഞ്ജലി മാത്രം ആണ്… അവളും കുഞ്ഞും ഇല്ലാത്തൊരു ലോകത്തെ കുറിച്ച് അവന് സ്വപ്നത്തിൽ കൂടി ചിന്തിക്കാൻ വയ്യ…ടെൻഷനും വീട്ടിലെ സീനും അഞ്ജലിയുടെ അവസ്ഥയും എല്ലാം കൂടി അവന്റെ മനസ്സിനെ ഒരു പിരിമുറുക്കത്തിലേക്ക് തള്ളി വിട്ടപ്പോൾ അഞ്ജലി ഇല്ലാത്ത ഒരു ലോകത്തെ അഭിമുഖിക്കരിക്കാൻ അവന്റെ മനസ്സ് താല്പര്യപെടുന്നില്ല… അതുകൊണ്ടാണ് അവൻ ആ ഒരു ഡയലോഗ് പറഞ്ഞത്.
//അവള് പറഞ്ഞു ആദിയുടെ അടുത്തുനിന്നു ബോധം പോയ ശേഷം കണ്ണുതുറക്കുന്നത് കുട്ടിയെക്കണ്ട് കൊണ്ടാണെന്ന്.. അതെങ്ങനെ ശരിയാവും..??!! പെറുന്നത് അവളറിയില്ലേ..???//
അഞ്ജലിയുടെ ഭാഗം എഴുതി തുടങ്ങിയപ്പോൾ എനിക്ക് അവിടെന്ന് എഴുതി തുടങ്ങണം എന്ന് തോന്നി…
ഇഫ് ഡെലിവറി പെയിൻ വരുമ്പോൾ അവൾക്ക് ചുറ്റും ഉള്ളതൊന്നും മനസ്സിലാവാൻ കഴിയാത്ത സിറ്റുവേഷനിൽ ആയിരുന്നെങ്കിലോ അവൾ…!… അവളുടെ അന്നേരത്തെ അവസ്ഥ അങ്ങിനെ ആയിരിക്കണം അതുകൊണ്ടാണ് അവൾക്ക് ആ ഗ്യാപ്പിൽ ഉള്ളതൊന്നും ഓർമ്മയില്ലാത്തത്…!
രണ്ട് പേരും സീൻസ് ആവർത്തിച്ചത്…അതിന് പിന്നിൽ എന്റെതായ ചില കാരണങ്ങൾ ഉണ്ട്…എനിക്ക് രണ്ട് പേരുടെയും ഫീലിംഗ്സ് വ്യക്തമാക്കണമായിരുന്നു..അവരുടെ കാഴ്ചപ്പാട്… മാനസിക അവസ്ഥ എല്ലാം വ്യക്തമാക്കണമായിരുന്നു… അതുകൊണ്ടാണ് അത്തരത്തിൽ എഴുതിയത്….!
ഇത് വരെ എന്റെ കഥയിൽ ഞാൻ ഫൈറ്റ് ഒന്നും ഉൾപെടുത്തിയിട്ടില്ല… അപ്പൊ ഒരു ഫൈറ്റ് സീൻ എഴുതേണ്ട ആവിശ്യം വന്നപ്പോൾ ഞാൻ റെഫർ ചെയ്‌തത് സിനിമയെ ആണ്…. സിനിമയിൽ എന്തും ആവമെങ്കിൽ കഥയിലും ആയിക്കൂടെ…?
അത്യാവശ്യം ആരോഗ്യം ഉള്ളവന് ചുറ്റികയും ഇരുമ്പ് വടിയും തടുക്കാനാകും എന്നാണ് എന്റെ വിശ്വാസം…
പിന്നെ തമ്പുരാൻ കുത്ത് കൊണ്ടിട്ടും പനപോലെ നിന്നത്…. അതിന് പിന്നിൽ പ്രതേകിച്ചു കാരണം ഒന്നും തന്നെ പറയാൻ ഇല്ല… അങ്ങിനെ എഴുതുമ്പോൾ ഒന്നേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു… അത്രയും ഇൻട്രോഡക്ഷൻ ഒക്കെ കൊടുത്തു അവതരിപ്പിച്ച ആൾ ഒറ്റ കുത്തിനു പടമായാൽ കഥയെ നല്ല രീതിയിൽ ബാധിക്കും എന്ന് തോന്നി…!
അമ്മയുടെ കണ്ണിലൂടെ നോക്കിയാൽ ഇത് വരെ ആദീയോട് അങ്ങനെയൊക്കെ പെരുമാറിയത്തിന് അവർക്ക് ഒരു കാരണം ഉണ്ട്…!.. അത് നിനക്ക് ഉൾകൊള്ളാൻ സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
ഒത്തിരി സന്തോഷം അനസ്… വലിയൊരു നിരൂപണം തന്നെ ആയിരുന്നു നീ എനിക്ക് സമ്മാനിച്ചത്…ഈ ചെറിയ കഥ വായിച്ചതിനും വിലയേറിയ വാക്കുകൾ സമ്മാനിച്ചതിനും ഒത്തിരി നന്ദി…
റിവാന എനിക്ക് തന്നാ ഒരു കമന്റിന് താങ്കൾ ഒരു മറുപടി കൊടുത്തായിരുന്നു… താങ്കളുടെ മറുപടി കണ്ടട്ട് ഞാൻ ഒന്നും തന്നെ പറഞ്ഞില്ല…അതിന് മറുപടി ഇവിടെ പറയുന്നു…
ഇത്രയും വലിയൊരു കമന്റ് ഇട്ട ആൾക്ക്..കഥയെ മാന്യമായ വാക്കുകളിലൂടെ ചോദ്യം ചെയ്‌ത ആൾക്ക്
റിവാനയോട് മാന്യമായ ഭാഷയിൽ മറുപടി പറയാമായിരുന്നു…തുറന്ന് പറയാം മോശം ആയിപ്പോയി….!… വ്യക്തിപരമായി എനിക്ക് ആരോടും വിരോധം ഇല്ല.കണ്ടപ്പോൾ പറയണം എന്ന് തോന്നി…!
ഒന്ന് ഓർമ്മയിൽ വെച്ചേക്ക് വാ വിട്ട വാക്കും കൈ വിട്ട ആയുധവും രണ്ടും തിരിച്ചെടുക്കാനാവില്ല….!
എന്റെ വാക്കുകൾ അങ്ങനെയേ വിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം…മനസ്സിൽ വെച്ചൊന്നും ഞാൻ പറഞ്ഞിട്ടില്ല…
സ്നേഹം മാത്രം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
എന്‍റെ പൊന്നു മുത്തേ..
ഞാനാ വാക്കുപയോഗിച്ചത് തെറിവിളി എന്നര്തത്തിലേയല്ല..!!
ഒരിക്കലും ഞാനാ വാക്കുപയോഗിച്ച് ഒരാളെയും തെറി വിളിക്കുകേമില്ല..!!
വെറും കോമഡി, വെറുതേ കോമഡി, അത്രയേ ഉദ്ദേശിച്ചുള്ളൂ..
നിന്നെ കിങ്ങൂസെന്നും അവനെ ഡിക്കൂസെന്നും ഒക്കെ വിളിച്ചു കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി.. അത് പറയേം ചെയ്തു.. അല്ലാണ്ട് അവളെ തെറി വിളിച്ചതാണെന്നു നിങ്ങള്ക്ക് തോന്നിയോ..?!!!
അതെ തന്തക്ക് വിളിച്ചിട്ട് തമാശ ആണ് മച്ചമ്പി എന്ന് നീ നിന്റെ കൂട്ടുക്കാരോട് പറയും…,,,
അത് കേട്ടിട്ട് നിന്റെ കൂട്ടുക്കാർ പൊട്ടിച്ചിരിക്കും.. ഇനിയും വിളിച്ചോ മുത്തേ എന്നും പറഞ്ഞ്…,,
അത് വീട്ടിലും നാട്ടിലും മതി ഇവിടെ വേണ്ട…,, അവളുടെ എടുത്തും വേണ്ട..,,,
റിവാനാ ചെറിയ കൊച്ചാണ്…,,, മാന്യമായ ഭാഷയിൽ നിനക്ക് സംസാരിക്കാം…,,,അല്ലെങ്കിൽ ആ മാന്യത തിരിച്ചു പ്രതീഷിക്കരുത്…,,
ഓക്കേ.. തെറ്റ് എന്‍റെ ഭാഗത്താണ്..
ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു..
ആ കൊച്ചിന് തെണ്ടി, പെറുക്കി, chette എന്നൊക്കെ വിളിക്കാമോ… ആ kunjinodum parayanam അങ്ങനെ വിളിക്കരുത് എന്ന്
രാജീവേട്ടാ..,,,
ആ കുഞ്ഞിനോട് ഞാൻ പറഞ്ഞോളാം…,,,
പിന്നെ എന്തേലും പറഞ്ഞാൽ സദാചാര ഗുണ്ട ആകുന്നു ഓരോ പാവാട തയ്പ്പിച്ച് ഇട്ട് വരുന്ന കുറെ പേരുണ്ടല്ലോ
അവരോടും പറഞ്ഞേക്ക്…,,, അതികം ആയാൽ അമൃതവും വിഷമാണെന്ന്…,,,,
പിന്നെ വീണു കിട്ടിയ അവസരം മുതലാക്കാൻ ആണെങ്കിൽ വന്നോട്ടെ…,,,
ഞാൻ മുഖമൂടിയിൽ അല്ല…,, മുഖം മൂടിയുടെ ആവിശ്യവും എനിക്കില്ല…,,,
ഗൗതം മേനോൻ അവതരിക്കാനുള്ള സമയം ആയിട്ടുണ്ടല്ലോ…,,, അല്ലെ രാജീവേട്ടാ…???
നമ്മളും ചോറ് തന്നെയാ ഉണ്ണുന്നെ….
ഈ ഗൗതം മേനോന്‍ ആരാണെന്ന് എനിക്കറിയില്ല…പക്ഷേ അനസ് പറഞ്ഞ comment il എന്റെ കാഴ്ചപ്പാടില്‍ മോശമായി ഞാന്‍ ഒന്നുംതന്നെ കണ്ടില്ല…ഒരാള്‍ അങ്ങനെ പറയാന്‍ paadillengil opposite നില്‍കുന്ന ആളും അങ്ങനെ പറയാന്‍ പാടില്ല….
ഇവിടെ പാവാട thaippichu aaru വരുന്നു എന്നൊന്നും എനിക്കറിയില്ല..ഞാന്‍ അങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കാറില്ല..എനിക്ക് തോന്നിയത് parayanemennu തോന്നി..ഞാന്‍ പറഞ്ഞു…adhikamayal എല്ലാം വിഷമാണ്
സുഹൃത്തേ neelambara..നിങ്ങള്‍ ആരായാലും chorakudikkunna ചെന്നായ ആകാതെ…ഇത് ഞങ്ങൾ മര്യാദയായി പറയുന്ന കാര്യം… ഞങ്ങൾ അഭിപ്രായങ്ങൾ പരസ്പരം പറയുന്നു.. അതിൽ വഴക്ക് കണ്ടു പിടിക്കാൻ ശ്രമിക്കാതിരിക്കുക
ഗൗതം മേനോൻ ആരാണ് എന്ന് ഇവിടെ മിക്കവർക്കും അറിയാം….
പിന്നെ അവൾ അനസിനോട് പറഞ്ഞിട്ടുണ്ടോ…???
ആകെ എന്നോടും ജോൺ വിക്ക് കിംഗ് ബ്രോ..,, പിന്നെ ഡികെ ഇവരോടല്ലേ പറയാറുള്ളൂ….????
അത് ഞങ്ങൾ സമ്മതിച്ചു കൊടുത്തിട്ട് ഞങ്ങളോട് മാത്രം പറയുന്ന കാര്യം…,,,
സൊ..,,, scenario ഇവിടെ enteirly different ആണ്
ഒരു common platform il ആരോടാണ് എന്നൊന്നും ശ്രദ്ധിക്കാന്‍ പറ്റില്ല…anas um അവിടെ ആരെയും ചീത്ത വിളിച്ചില്ലല്ലോ..ഇപ്പോള്‍ common ആയിട്ട് paranja
ഇപ്പോള്‍ common ആയിട്ട് പറയുന്ന ഒരു വാക്കിന്റെ ആദ്യാക്ഷരം പറഞ്ഞു…avanariyillallo അത് അങ്ങനെ വിഷമം ഉണ്ടാക്കുന്ന unnanennu..ഇതുപോലെ എന്തെല്ലാം paranjekkunnu palarum..njanulpede
കോമൺ പ്ലാറ്റഫോം…,, സൊ നമ്മൾ ഉപയോഗിക്കുന്ന വാക്ക് സൂക്ഷിക്കണം…,,,
രാജീവേട്ടൻ തന്നെ അത് പറഞ്ഞില്ലേ…. നോക്കാൻ പറ്റില്ല എന്ന്…,,, പബ്ലിക് പ്ലാറ്റഫോം ആയതിനാൽ തീർച്ചയായും അത് മനസിലാക്കിയിട്ടേ സംസാരിക്കാവു…,,,,
@നീലാംബരൻ..
ഡോ കഥ വായിക്കാൻ വന്ന കഥ വായിച്ചിട്ട് പോണം അതിന്റെ ഇടയിൽ തളം വിടാനും…. അസഫ്യം പറയനുമായിട്ട് ഇങ്ങോട്ട് എഴുന്നള്ളണ്ട… ഇതൊക്കെ പറയാൻ ഇത് എന്റെ site ആണോ എന്ന് തനിക്ക് ഒരു ചോദിയം ഉണ്ടാവും മറുപടിയായി തന്റെയും അല്ല എന്നെ പറയാനുള്ളു…. പറയാൻ ഉള്ളത് മുഖത്തു നോക്കി പറയണം അല്ലാണ്ട്… ഫേക്ക് അക്കൗണ്ടിൽ വന്നു ഉണ്ടാക്കേണ്ട…..
ഇത്രയും free ആയി സംസാരിക്കുന്ന ഒരാളുടെ comment inu ആണ് അവന്‍ അങ്ങനെ പറഞ്ഞത്….അല്ലാതെ ഏതോ ഒരാളുടെ comment inu അല്ല..അവന്‍ ഒരിക്കലും pratheekshichittundavilla ഇതൊന്നും…. ivide നമ്മൾ എന്തെല്ലാം പറയുന്നു അഖില്‍… double meaning ഉള്‍പ്പടെ
ഇതിന്റെ ഇടയിൽ വന്ന നീലാംബരൻ ആരാണെന്ന് എനിക്ക് അറിയില്ല…,,,
അനസിന് മനസിലായി…,, അവൻ പറഞ്ഞത് ശരി ആയില്ല എന്ന്…,,,
അത് അവൻ പറയും ചെയ്ത്…,,
നമ്മളെ പോലെ ആണോ ചേട്ടാ ആ കൊച്ച്…????
ശരിയാണ് നമ്മൾ സംസാരിക്കുന്നുണ്ട്….,,, ഇല്ലാ എന്ന് ഞാൻ പറഞ്ഞിട്ടില്ല…,,,
അനസിനോട് കാര്യം പറഞ്ഞു… അവന് മനസിലായി…,,,
അതോടെ ആ പ്രശ്നം അവിടെ കഴിഞ്ഞു…,,,നമ്മൾ തർക്കിച്ചു ഇരുന്നിട്ട് എന്താ കാര്യം… ചേട്ടാ…
രാജീവ് അണ്ണോ,,,
മൈ* എന്നതും തെണ്ടി പെറുക്കി എന്നതുമൊക്കെ ഒരെ നിലവാരത്തിൽ കാണാൻ ഞാനൊന്നും പഠിച്ചിട്ടില്ല കേട്ടോ.. ഒരുപക്ഷെ അത്രേം വിദ്യാഭ്യാസം ഇല്ലാത്തോണ്ട് ആവു…
പിന്നെ സംഭവം സോൾവ് ആയി പറഞ്ഞവർ സോറിയും പറഞ്ഞു കഴിഞ്ഞു പിന്നേം ഇങ്ങനെ കൊളത്തി പിടിക്കേണ്ട കാര്യം എന്തായിരുന്നു???
ആണ് കൊച്ചിനെ മര്യാദ പഠിപ്പിക്കാൻ ആവുമല്ലേ???
വെറും സദാ ചാരം….
അങ്ങനെ കാത്തിരുന്ന ഒരു കഥ കൂടി അവസാനിച്ചു.4 part ഒക്കെ വന്നതിനു ശേഷമാ ഞാൻ ഈ കഥ വായിച്ചു തുടങ്ങിയത്.അതിനുശേഷം എപ്പൊ പുതിയ പാർട്ട് വന്നാലും ഉടനെ വായിക്കും.അത്രക്ക് മനോഹരം ആണ് ഈ കഥ.ചിലപ്പോൾ ചേച്ചി കഥ ഒത്തിരി ഇഷ്ടമായത് കൊണ്ട് ആയിരിക്കും.
ആദിയും അല്ലിയും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന 2 കഥാപാത്രങ്ങൾ.അച്ഛൻ ആയതിനു ശേഷം എങ്കിലും ആദിക്ക് സ്വന്തം അമ്മയുടെ സ്നേഹം അനുഭവിക്കാൻ പറ്റി അല്ലോ.കഥയിൽ പറഞ്ഞത് പോലെ അച്ഛന് നേരത്തെ ഈ കാര്യങ്ങള് എല്ലാരേയും അറിയിക്കാം ആയിരുന്നു.
പിന്നെ അവസാനം രാഗിണി തമ്പുരാനോട് വല്ലതും സംസാരിക്കാം ആയിരുന്നു.
എന്തായാലും നല്ല രീതിയിൽ തന്നെ ബ്രോ കഥ അവസാനിപ്പിച്ചു.ഒത്തിരി സനേഹം.ഉടനെ ഇല്ലെങ്കിലും മറ്റൊരു മനോഹരമായ കഥയുമായി ബ്രോ വരും എന്ന് വിശ്വസിക്കുന്നു.അപ്പൊ ഒത്തിരി സ്നേഹത്തോടെ അടുത്ത കഥക്കായി കാത്തിരിക്കുന്നു
❤️❤️❤️
മൈ ഡ്രാഗൺ ബോയ് ❣️
എപ്പോഴായാലും ഒരു അവസാനം അനുവാര്യമാണ്… അത് ആരെയും വെറുപ്പിക്കാതെ ചെയ്യാൻ പറ്റി എന്നാണ് എന്റെ വിശ്വാസം..!
ആദീയും അല്ലിയും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും എന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു….
അച്ഛൻ നേരത്തെ ഇതൊക്കെ പറഞ്ഞിരുന്നെങ്കിൽ കഥ വേറെ ദിശയിൽ പോയേനെ…!
ആ ഒരവസ്ഥയിൽ രേണുകക്ക് ഒന്നും തന്നെ പറയാൻ സാധിക്കില്ലായിരുന്നു…!.. പിന്നെ എല്ലാവരും ഒന്നിക്കണം എന്നാ ആഗ്രഹം എനിക്ക് ഇല്ലായിരുന്നു അതും ഒരു കാരണം ആണ് രേണുകയുടെ മൗനത്തിനു..
അടുത്ത കഥ സമയം പോലെ വരും…!
ഒത്തിരി സ്നേഹം ?
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അപരാജിതനും നിയോഗവും മാത്രം വായിക്കാൻ വന്ന് കൊണ്ടിരുന്നതാ അപ്പോഴാ ഇതിന്റെ അവസാന ഭാഗം എന്ന് കണ്ടത് അത്കൊണ്ട് ആദ്യം മുതൽ വായിച്ചുതുടങ്ങി. എല്ലാ പാർട്ടും നന്നായിരുന്നു.ഇനിയും എന്തെക്കെയോ പറയാൻ ഉണ്ട് ടൈപ് ചെയ്യാൻ ഉള്ള മടി കാരണം മതിയാക്കുന്നു ??
ഒത്തിരി സന്തോഷം ബ്രോ… ❣️❣️❣️❣️
Oru kilometer neelamulla cmnt ittathu moderation aayi..
Nghee..
വന്നല്ലോ ആ കിലോമീറ്റർ കമന്റ്…!
അവസാനിച്ചു അല്ലെ…… നല്ല ഒഴുക്കോടെ വായിച്ച് പോയി…… വൈകി ആണേലും അമ്മയുടെ സ്നേഹം അവനു ലഭിച്ചല്ലോ…….. അവസാനം അച്ഛനെയും……. എന്നാലും അവരുടെ പ്രണയ നിമിഷങ്ങൾ കുറഞ്ഞ് പോയി….. ജിൻ്റൊക്ക് കുറച്ച് കൂടി കൊടുക്കയിരുന്ന്…….. ചെക്കന്മാർ മൊത്തം പീഡന വീരന്മാർ ആകി തീർത്തല്ലോ..??
ലാസ്റ്റ് എന്തൊക്കെയോ മിസ്സ് ആയപോലെ….. തമ്പുരാൻ്റെയും രേണുകയുടെയും കാര്യത്തിൽ ഇനി ഒരു മാറ്റവും ഉണ്ടാവില്ല അല്ലെ…….. എന്തായാലും നന്നായിട്ടുണ്ട് ….. പുതിയ കഥയുമായി വാ……പിന്നെ അപൂർവ ജാതകം വരുവോ….. ?????
മൈ ഡ്രാഗൺ ബോയ് ❣️
അവസാനിപ്പിച്ചു…!
അമ്മക്ക് മുന്നിൽ തെറ്റിദ്ധാരണയുടെ ഒരു കൂമ്പാരം തന്നെ ഉണ്ടായില്ലേ… അതൊക്കെ മാറിയപ്പോൾ അവർ മകനെ സ്നേഹിക്കാൻ തുടങ്ങി..!
ഒരുപാട് ഇട്ട് വലിച്ചു നീട്ടാൻ തോന്നിയില്ല… കഥ അതുകൊണ്ട് മനഃപൂർവം കുറച്ചു സീൻസ് ഒഴുവാക്കേണ്ടി വന്നു.
ഒക്കെത്തിനെയും വയറു നിറച്ചു വിട്ടു…
തമ്പുരാനും രേണുകയും… അവർ ഒന്നിച്ചാൽ ശരിയാവില്ല… അതുകൊണ്ടാണ് കുറച്ചു വാക്കുകളിൽ അത് ഒതുക്കിയത്..
ജാതകം വരും….!
ഒത്തിരി സ്നേഹം❣️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????❤️❤️❤️❤️❤️❤️?❤️?????????നിങ്ങളുടെ മറ്റൊരു കഥക്കായ് കാത്തിരിക്കുന്നു ???
ഒത്തിരി സന്തോഷം…. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️