ദീപങ്ങൾ സാക്ഷി അവസാന ഭാഗം [MR. കിംഗ് ലയർ] 873

ദീപങ്ങൾ സാക്ഷി  ഈ ഭാഗത്തോടെ അവസാനിക്കുകയാണ്…ഓരോ ഭാഗങ്ങളും എഴുതാൻ പ്രോത്സാഹിപ്പിച്ച നന്മനിറഞ്ഞ ഓരോ പ്രിയ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

 

ആദ്യമായാണ് ഇത്തരത്തിൽ ഒരു കഥ എഴുതുന്നത്… ഒത്തിരി കുറ്റങ്ങളും കുറവുകളും ഉണ്ടാവും.. പ്രതേകിച്ചു ഈ ഭാഗത്തിന് ദയവായി അതെല്ലാം ക്ഷമിക്കണം എന്ന് അപേക്ഷിക്കുന്നു.

 

ദീപങ്ങൾ സാക്ഷിയുടെ ഓരോ ഭാഗത്തിന് വേണ്ടി ക്ഷമയോടെ കാത്തിരുന്ന ഓരോ കൂട്ടുകാർക്കും പ്രതേകം നന്ദി അർപ്പിക്കുന്നു…

 

സ്നേഹത്തോടെ

കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി 8

Deepangal sakshi  8| Author : MR. കിംഗ് ലയർ

         >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

 

 

 

തുടരുന്നു………

 

അച്ഛൻ പറഞ്ഞത് കേട്ട് നിൽക്കാൻ മാത്രം എനിക്ക് ആയുള്ളൂ… ഇത്രയും നാൾ അമ്മ വെറുത്തത് അറപ്പോടെ നോക്കിയത് ആ വയറ്റിൽ പിറന്ന എന്നെ ആയിരുന്നു… ഒരു നൂറായിരം പ്രാവശ്യം അമ്മ എന്നെ പിഴച്ചുണ്ടായവൻ എന്ന് വിളിച്ചിട്ടുണ്ട്…

 

ഈ കാലയളവിലെ ചിത്രങ്ങൾ മനസിലേക്ക് ഓടി എത്തുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന ആണ് എനിക്ക് അനുഭവപെട്ടത്…

 

മിഴികൾ നിറഞ്ഞു കാഴ്ച മങ്ങി തുടങ്ങിയപ്പോൾ ഞാൻ ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് നടന്നു…

 

ഇവിടെ ഇത്രയും പ്രശനങ്ങൾ സംഭവിച്ചിട്ടും അച്ഛൻ പറയുന്ന ഞെട്ടിക്കുന്ന കാര്യങ്ങൾ കേട്ട് പൊട്ടി വന്ന കരച്ചിൽ കടിച്ചുപിടിച്ചു ഭിത്തിയോട് ചേർന്നു നിൽക്കുന്ന ചേച്ചിയെ മറ്റാരും ശ്രദ്ധിച്ചില്ലങ്കിലും ഞാൻ ശ്രദ്ധിച്ചിരുന്നു 

 

ജനലിലൂടെ പുറത്തേക്ക് നോക്കി നിൽകുമ്പോൾ ആണ് എന്റെ ചുമലിൽ ഒരു കരസ്പർശം ഞാൻ അറിഞ്ഞത്… തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് എന്നോട് ചേർന്ന് നിൽക്കുന്ന എന്റെ അല്ലിയെ..

 

അവളുടെ മാറിൽ മുഖം അമർത്തി കരഞ്ഞു… അവൾ പലതും പറഞ്ഞു എന്നെ അശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ എന്റെ ഉള്ളിലെ തീ അതുകൊണ്ട് അണയില്ലായിരുന്നു.

 

“””ആദീ… “”””

 

കരയുന്ന പോലെ അല്ലിയുടെ വിളികേട്ട് മുഖം ഉയർത്തി നോക്കിയപ്പോൾ കണ്ടത്… വേദന നിറഞ്ഞ മുഖവും നീരുറവ നിറയുന്ന മിഴികളും  ഒപ്പം അവൾ ശക്തിയിൽ വയറിൽ അമർത്തി പിടിച്ചിട്ടും ഉണ്ട്

 

“””അല്ലി… “””

Updated: May 20, 2023 — 11:38 pm

217 Comments

  1. Awesome bro ❤

  2. Avasaanam ellam kalangi thelinju….

    Alliyum? aadiyum ?
    ennum ormayil undavum??

    നന്ദി?
    Effort edutth nalloru kadha thannathinu
    Iniyum ezhuthaan pattatte…

    Manasu nirayukkunna oru kadhayumaayi
    Raaja nunayan varum enna pratheekshayode

    Snehatthode
    @babybo_y

    ????

    1. മൈ ഡ്രാഗൺ ബോയ് ❣️

      കലക്കി എടുത്തു….!

      അല്ലിയും ആദീയും എന്നും ആ മനസ്സിൽ ഉണ്ടാവും എന്നറിഞ്ഞപ്പോൾ ഇപ്പോഴുള്ള സന്തോഷത്തിന് മധുരം ഏറും..!

      തീർച്ചയായും വരും…. പുതിയ കഥയുമായി പക്ഷെ അത് എന്നാണെന്ന് പറയാൻ സാധിക്കില്ല…

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  3. രാവണൻ

    വളരെ നന്നായിട്ടുണ്ട് ഇനിയും വേറെ കഥകൾ എഴുതാൻ കഴിയട്ടെ
    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ഒത്തിരി സന്തോഷം രാവണൻ…. ❣️❣️❣️

  4. അപ്പുറത്ത് അപൂർവ ജാതകം വീണ്ടും തുടങ്ങുമോ??

    1. എത്രയും പെട്ടന്ന് തന്നെ തുടങ്ങും…!

  5. ❤️❤️❤️❤️

  6. അബ്ദു

    സൂപ്പർ നിങ്ങളുടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു

    1. അടുത്ത കഥ ഈ അടുത്ത് ഉണ്ടാവില്ല..!

  7. Korach places angott pettenn digest aayilla…. anivaryamennal polum pettenn theerkaan vendi cheythapole…. love scenes oke goosebumps level…. ningade oru range angottethiyillaannu thonni…. Deepangal Sakshi one of ma favorite climax korach speed koodi thts all frm me…. nxt story enthayalum venam pinne apoorvajathakam…. onnu pariganikooo plsss

    1. ഇനിയും വലിച്ചു നീട്ടിയാൽ ലാഗ് തോന്നും എന്ന് തോന്നിയത് കൊണ്ടാണ്… അത്യാവശ്യം കാര്യങ്ങൾ മാത്രം പറഞ്ഞു അവസാനിപ്പിച്ചത്.!

      ഒത്തിരി സന്തോഷം ബ്രോ… വിലയേറിയ വാക്കുകൾ നൽകിയതിൽ… ❣️

      സ്നേഹത്തോടെ
      കിംഗ് ലയർ

  8. വളരെ നന്നായിട്ടുണ്ട് ഇനിയും കുറച്ചുണ്ട് എന്ന് തോനുന്നു ❤❤❤❤❤

    1. ഇനിയും ഞാൻ എഴുതിയാൽ അന്റെ പേര് എല്ലാവരും എന്നെ വിളിക്കും….!!!

      ഒത്തിരി സന്തോഷം ബ്രോ… ❣️

  9. കുറച്ചു ഭാഗങ്ങൾ കൂടി എഴുതി ചേർക്കാനുള്ളത് പോലെ ബ്രോ എന്റെ മനസ് പറയാനുണ്ട് അവസാനം ഇങ്ങനെ ആല്ല. ഇങ്ങനെ ആയിരുന്നില്ല വേണ്ടത് എന്ന്. ട്രൈ ചെയ്തു നോക് മാറാൻ സാധ്യത ഉണ്ട് ക്ലൈമാക്സ്‌

    1. മാറാൻ സാധ്യത ഉണ്ട്… ഇനി ഞാൻ ഇതിൽ തൊട്ടാൽ ആരുടെയെങ്കിലും മരണം അത് ഉറപ്പാണ്… ഹാപ്പി എൻഡിങ് വേണം എന്ന് തോന്നിയത് കൊണ്ട് ഇങ്ങനെ നിർത്തി…

      ഇനി വീണ്ടും എഴുതിയാൽ അഞ്ജലി അല്ലങ്കിൽ ആദീ ആരെങ്കിലും ഒക്കെ മരിക്കും…!

  10. നല്ലവനായ ഉണ്ണി

    ???? ഒന്നും പറയാൻ ഇല്ല… കിടു ????

    1. ഒത്തിരി സന്തോഷം ഉണ്ണി ?

  11. Super bro

    1. താങ്ക്സ് ബ്രോ ?

  12. Masss….polii…..??????
    ഈ ജന്മത്തിൽ നിന്ന് അടുത്ത ജന്മത്തിൽ……

    Hoooo…..

    Waiting for your next story……………

    1. ഒത്തിരി സന്തോഷം ചിക്കു ❣️
      അടുത്ത കഥ….അതിനെ കുറിച്ച് ഒന്നും പറയാറായിട്ടില്ല…!

  13. ????????

    1. അപൂർവ്വ ജാതകം ini undo atho nirthioo

  14. “”””ഈ ജന്മത്തിൽ അല്ല അടുത്ത് ജന്മത്തിൽ….!!!”””””

    പക്കാ മാസ് മാൻ…. ആണ് ഊള റോക്ക്സ്… ??

    എന്നാലും…..

    ബാക്കി പിന്നെ പറയാട്ടോ..

    1. മൊയലാളി…. ❣️

      സോറി…. ഇതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല ?

      ബാക്കി പറഞ്ഞിട്ട് ഞാനും പറയാം…

  15. വിക്രമാദിത്യൻ

    എന്നാലും ആ റോൾസ് റോയ്‌സ് ആ ചെക്കന് കൊടുക്കാമായിരുന്നു….

    1. വൈഷ്ണവ്

      കൊടുക്കാമായിരുന്നു….

      1. പുതിയത് ബുക്ക്‌ ചെയ്‌തിട്ടുണ്ട്

    2. ചെക്കന് പുതിയ റോൾസ് റോയിസ് ബുക്ക്‌ ചെയ്തിട്ടുണ്ട്…!

  16. ഏക - ദന്തി

    പൊളിച്ചു ,. പൊരിച്ചു ,. തകർത്തടുക്കി ,.
    നന്ദി രാജാവേ .. ആടിയുടെയും അലിയുടെയും ജീവിതയാത്രയിൽ ഞങ്ങളെ കാഴ്ചക്കാരായി കൂടെ കൂട്ടിയതിൽ

    തോനെ ഹാർട്സ്

    1. ഏക - ദന്തി

      ആദി

    2. തുടക്കം മുതൽ നൽകുന്ന ഈ പിന്തുണക്ക് ഒത്തിരി നന്ദി ബ്രോ… ❣️❣️❣️

  17. ARNOLD SCHWARZENEGGER

    Comment ഇടാൻ എനികു സൗകര്യം ഇല്ല എന്നാലും ഇടുന്നു കഥ നല്ലതാരുന്നു ഒരുപാട് emotions onnum ആഡ് ചെയ്യാതെ ബോർ അടിപ്പിക്കതെ തീർത്തു.സന്തോഷം!! പിന്നെ ഇനിയും തീർകാത കഥ ഉണ്ട് എന്നൊർമിപ്പിചുകൊഡ് വിദവാങുന്നു

    1. Ha..!!
      soukaryam illaanjittum pinnem ivide comment kaanunnallo muscle aliyaa..!!

    2. ഒത്തിരി സന്തോഷം….
      ഇനിയും തീർക്കാത്ത കഥ എഴുതി തുടങ്ങി…!

      സസ്നേഹം
      കിംഗ് ലയർ

  18. ആർക്കും വേണ്ടാത്തവൻ

    അടിപൊളി ആയി ട്ടോ മനസ് നിറഞ്ഞു

    1. ഒത്തിരി സന്തോഷം ബ്രോ ❣️

  19. Super?
    Adutha kadha poratte…

    1. ഒത്തിരി സന്തോഷം… ❣️

  20. രുദ്രദേവ്

    ???

  21. നുണയാ കണ്ടു.

    വായിച്ചു വരാം

    1. കാത്തിരിക്കുന്നു ആൽബിച്ഛയാ… ❣️

  22. ♨♨ അർജുനൻ പിള്ള ♨♨

    ???

  23. ♥️♥️??♥️♥️

Comments are closed.