പക്ഷേ…ഒന്ന് ഞാൻ മനസ്സിലുറപ്പിച്ചിരുന്നു..
എന്റെ കുടുംബം തകർത്തെറിഞ്ഞവരെ ഞാൻ തന്നെയില്ലാതെയാക്കുമെന്ന്…!!
അവിടുന്ന് പിന്നീടങ്ങോട്ട് എല്ലാമെനിക്ക് ഒരുതരം വാശിയായിരുന്നു…
എന്റെയുള്ളിലെ തീ കണ്ടിട്ടാവണം…ഒരു അങ്കിൾ എന്നെ കൂടെ കൂട്ടി…
എനിക്ക് വേണ്ടതെല്ലാം തന്നു…
തിരിച്ചുഞാൻ എന്തുചെയ്യണമെന്ന് ചോദിച്ചപ്പോൾ…ആവശ്യം വരുമ്പോൾ നിന്നെയറിയിക്കാം എന്നദ്ദേഹം പറഞ്ഞു..
എന്നെ പഠിപ്പിച്ചു…ഒരുപാട് കഴിവുകൾ നേടിത്തന്നു…
എനിക്ക് നഷ്ടപ്പെട്ട എന്റെ ജീവിതം തിരികെ നൽകി…കൂടെ എന്റച്ഛന്റെയും അമ്മയുടെയും വിധിക്ക് വഴികാട്ടിയവരെ പരലോകത്തേക്കുമയച്ചു…!!!
അന്നത്തെ ആ രോഷം തന്നെയാണ് ഇന്ന് എന്റെ മുന്നിൽ നിന്നെയെത്തിച്ചത്…അധികാരി വർഗത്തോടുള്ള എന്റെ പക…
അദ്ദേഹം എന്നോടാവശ്യപ്പെട്ട ഒരേയൊരു കാര്യം…
അതാണ്…ഇന്നീ കാണുന്ന ഞാൻ…
ഇന്നീ രാജ്യം എന്റെ കൈപിടിയിൽ നിൽക്കുമ്പോൾ…
ഞാനേറെ സന്തോഷവാനാണ്…
യെസ്…..
അയാം ദി ഡെവിൾ…!!”””
എന്നിട്ടയാൾ നിത്യയുടെ നേർക്ക് തിരിഞ്ഞു….അവളാണെങ്കിൽ എന്തുചെയ്യണമെന്നറിയാതെ ഒരു നിസ്സഹായാവസ്ഥയിലായിരുന്നു താനും..!!
“”അന്ന് പടിക്കുമ്പോ…നിനക്കെന്നെ ഇഷ്ടമാണെന്നറിഞ്ഞ ദിവസം…ഞാനെത്ര സന്തോഷിച്ചെന്നറിയാവോ…പക്ഷേ നീയെന്റെ കയ്യീന്ന് വഴുതിപോയി..
പിന്നെ…നീയൊരുതരം ഭ്രാന്തായി മാറിയെനിക്ക്…
നിന്നെ ഏതുവിധേനയും സ്വന്തമാക്കണമെന്ന മോഹം മാത്രമായിരുന്നു എനിക്കുള്ളത്..നിന്നെ എനിക്ക് മാത്രമായി വേണമെന്നത് എന്റെ വാശിയായി…
പൊളി ബ്രോ …ഇങ്ങനത്തെ കഥകൾ ഒന്നും തീർന്നുപോകുന്നതേ എനിക്കിഷ്ടമല്ല … ഇതൊക്കെ ഒന്നിച്ചു ഒരു വലിയ ബുക്ക് ആയി വായിക്കാനാ തോന്നുന്നത് …. അപ്പൊ ആകാംഷ ഉണ്ടാവില്ലല്ലോ …വെരി നൈസ് … ഇന്നാണ് വായിക്കാൻ തുടങ്ങിയത് … ഇന്റെരെസ്റ്റ് കയറി ഇതുവരെ എത്തിയതാണ്
Next part eppozha
12 am bro?
പൊളി…കിടുക്കി..
???
???kidu സ്റ്റോറി വെരി ഇന്ട്രെസ്റ്റ്ങ് സ്റ്റോറി ഇന്നലെ ആണ് വായിച്ചത് ഞാൻ ഇപ്പോൾ തീർന്നുള്ളു ഈ സ്റ്റോറി ഓരോ ഭാഗം വായിക്കുമ്പോൾ അടുത്തത് എന്ത് എന്നു അറിയാൻ കാത്തിരിക്കെർന്നു ഓരോ ഭാഗം ത്രില്ല് അടിച്ചു വായിച്ചു തീർത്തത് ഞാൻ
ശെരിക്കും എന്താണ് ആ പള്ളിയിൽ ഉള്ളത് ഇടക് കാണിക്കുന്ന ആ ജീവി എന്താണ് ആരാണ് ആ കൊല ഒക്കെ ചെയ്തത് ഇതിൽ പ്രേതം ഉണ്ടോ
ആരാണ് ആ ചെന്നായ യും aayi പോയ ആൾ ആൾ മിത്രം ആണൊ അതോ ശത്രു ആണൊ ജോന്റെ
പള്ളിയിൽ വെച്ചു എന്താണ് സംഭവിചത് ജോക്ക്
അവൻ രാത്രിയിൽ കണ്ട രൂപം എന്താണ് അതു അവന്റെ ശരീരത്തിൽ ഉണ്ട് എന്നു മനസിലായി അതോണ്ട് അല്ലെ ആ ടാറ്റു ഉണ്ടായതു ആ ടാറ്റു അത്രക്കും ഡെയ്‌ഞ്ചർ ആണൊ ജീവൻ അതു കണ്ടു വളരെ ഭയപ്പെട്ടല്ലോ
ആ ജീവി എന്തിനാ ഇവരെ പിന്നാലെ കൂടിയിരിക്കുന്നത്
ആരാണ് ജീവന്റെ അങ്കിൾ ആൾ ആരോട് ആണ് ഇവിടെ വന്നു കാണാൻ പറഞ്ഞത്
ആരാണ് ആ box അവിടെ കൊണ്ട് വെച്ചത്
ആരാണ് അമ്മക് കാവൽ ഉണ്ടായവരെ കൊന്നത്
ഇതിനു ഉള്ള ഉത്തരങ്ങൾ ഇനി ഉള്ള പാർട്ടിൽ ഉണ്ടാവും എന്നു കരുതുന്നു nxt എന്ന ഇനി post ആക്ക
സ്റ്റോറി ലൈക് കമന്റ് വ്യൂസ് ഇല്ല പറഞ്ഞു നിർത്തരുത് നമ്മളെ സപ്പോർട്ട് ചെയുന്നവർക് വേണ്ടി സ്റ്റോറി എഴുതാ അവർ എങ്കിലും നമ്മുടെ സ്റ്റോറി വായിച്ചു കമന്റ് ഇടുന്നുണ്ടല്ലോ അവര്ക് ഇഷ്ട്ടം ആവുണ്ടല്ലോ എന്റെ എന്നുതിൽ എന്നു സന്തോഷിക്ക ഈ സ്റ്റോറി താൻ നിർത്തരുത് ബാക്കി കൂടി എഴുതുക എന്റെ എല്ലാ സപ്പോർട്ട് ഉണ്ടാവും തന്നെ സപ്പോർട്ട് ചെയുന്നവർക് വേണ്ടി എഴുത്തു പിന്നെ താൻ സ്റ്റോറി post ചെയുമ്പോൾ ഇതിൽ ഉള്ള ടാഗ് ഇല്ലേ അതിൽ എല്ലാത്തിലും കൊടുക്ക് ചിലർ ഒരു tag മാത്രം വായിക്കുന്നവർ ഉണ്ടാവും അപ്പോൾ അങ്ങനെ ചെയ്ത കാണുന്നവർ വായിക്കും ആദ്യം എഴുതുമ്പോൾ സപ്പോർട്ട് കുറവ് ആവും എന്നാലും എഴുതാൻ നോക്ക് നല്ല ഒരു തീം ആണ് തന്റെ അതു നേരെ കൊണ്ട് പോയാൽ മതി സപ്പോർട്ട് ഒക്കെ താനേ വരും nxt പാർട്ടിനു കാത്തിരിക്കുന്നു all tha best bro ?
?????
അമ്പോ…doubt എല്ലാം ഉണ്ടല്ലോ…
ഇതിനെല്ലാം ഉത്തരം next പാർട്ടിൽ ഉണ്ടാകും ബ്രോ..?
Like cmnt കുറവുണ്ടായപ്പോ മോശം ആണോ എന്ന് തോന്നിപ്പോയി..അതാ കഴിഞ്ഞ ഭാഗത്തിൽ അങ്ങനെ ചോദിച്ചേ…
എഴുതുവാണ്…bt വിചാരിച്ചപോലെ മുന്നോട്ട് പോകണില്ല..
9,10 ഇൽ സബ്മിറ്റ് ചെയ്യാനാകും എന്ന് കരുതുന്നു…
നന്ദി???
K all tha best
Submitted?
Super ??????
Thnx bro?
♥♥♥
???
Thriller mystery man…. ath enthaanu? Eni kattil aaranu? Munb penkuttiye konna jeevi ethok entha engana ennariyanhittulla oru aakamsha undallo… ente mone task aanu…. ennaalum timinu mathram reveal cheythamathi bro….
Bro….
എല്ലാം വരുന്ന ഭാഗങ്ങളിൽ വ്യക്തമാക്കാം..
Tnx bro???
No worries i have faith in u…. thirakehhh ella
????
Vegham theerkkan oru thirakkukoottal aah nne …atha preshnam??
Poli bro
Thanks
ഏയ്…tnx 2 യു??
Mysterious thriller horror story കിടിലൻ പൊളിച്ചു…???????? അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
????
Tnx bro…വേഗം തരാൻ ശ്രമിക്കാം
Polich adukki chengayi wonderful ??????
Tnx brooii
പൊളി ഐറ്റം റാമ്പോ…. ?
ജീവപ്പി….
Tnx
Superb
Tnx bro?
Superb bro nice ayi pokunnud. Nnadae chekkan valla amanishika shakthikal vallthum undo. Vayochitt anganae thonnunnu. Sathyathil athu sheriyanu. Kurachu nalla poweraum koodi kodukk. Last box vanna reethi. Kollam. Nalloru villanae pretheekshikkunnu
???
എല്ലാം അടുത്ത ഭാഗങ്ങളിൽ വ്യക്തമാകും ബ്രോ..
സ്നേഹത്തോടെ?
Bro innane e story vayikunne adipoli bro
Tnx bro
?????
സൂപ്പർ
അവരെ കൊല്ലാൻ പോകുവാണോ അതിന് മുമ്പ് ഇഷ്ടം തുറന്ന് പറയുമോ
അന്ന് ജീവി ജോണിനെ ആക്രാമിച്ചതും പള്ളിയിൽ കൊണ്ട് പോയതും ഈ ശക്തിയുമായി ബന്ധമുണ്ട്
ടാറ്റു എല്ലാവരും ഭയക്കാൻ തക്ക കൂടിയ ഒന്നാണ്
അടുത്ത പാർട്ടി നായി കാത്തിരിക്കുന്നു
ആം…
എല്ലാം അടുത്ത ഭാഗത്തിൽ ഉൾപ്പെടുത്താം ബ്രോ?
Poli item????
?
Tnx bro
Superb ??
?
Thnx bro
Wow poli
Adipoli story
Tnx bro
Peace broii
?
First like
?
???
?
?
?