ദി ഡാർക്ക് ഹവർ 17{Rambo} 1608

ദി ഡാർക്ക് ഹവർ 17

THE DARK HOUR 17| Author : Rambo | Previous Part

 

 

 

സഹോസ്…

തിരക്കിലാണ്…അതുകൊണ്ട് ക്ലൈമാക്സ് എഴുതാനായി സാധിച്ചില്ല…

ഇനിയും വൈകിപ്പിക്കുന്നത് മോശമാണെന്ന തോന്നലുകൊണ്ടാണ് ഇതുവരെ എഴുതിവെച്ചത് പോസ്റ്റ് ചെയ്യുന്നത്..

എഡിറ്റ് ഒന്നും ചെയ്തിട്ടില്ല.. തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം..

Rambo

51 Comments

  1. Bro balance anna update cheyyuka

  2. Goois…

    പടുവാഴയായിരുന്ന എനിക്കും ഒരു ജോലികിട്ടിയതുകൊണ്ടാണ് കഥ വൈകുന്നത്..
    ഇതുവരെ വെറുതേയിരുന്നതുകൊണ്ട് ജോലിത്തിറക്ക്‌ എന്താണെന്ന് ഇപ്പോഴാ മനസ്സിലായെ..!!

    ഹെമ്മേ..!!

    എഴുത്ത് പതിയെയാണെങ്കിലും നടക്കുന്നുണ്ട്..എങ്കിലും അവസാനഭാഗമായതിനാൽ അതിലും ചില പരിമിതികൾ എന്നെ വേട്ടയാടുന്നുണ്ട്.. എല്ലാവരും ക്ഷമിക്കുമെന്ന് കരുതുന്നു…

    സ്നേഹത്തോടെ rambo?

    1. All the best Rambo muthe… Kadha vaichittila.. Vaichitt abiprayam ariyikkam… Satyathil ee part vanne njan arinjillarunu?

    2. ഒരു ജോലിയൊക്കെ ആയില്ലേ… ഇനി വെറുതെ ലീവ് എടുത്തു വീട്ടിലിരിക്കാൻപാടില്ലേ….. ?

      Waiting ആണുട്ടോ…. അടുത്ത പാർട്ടിനു വേണ്ടിട്ട്

      All the best Dear❤?

  3. ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു …
    ജോൺ എന്നത് നിത്യയുടെ വെറും തോന്നൽ ആയിരുന്നു എങ്കിൽ ഞാൻ നിന്നെ രണ്ടെണ്ണം പറയണം എന്ന് കരുതിയതതാ , എന്തായാലും അങ്ങനെ അല്ല എന്ന് അറിഞ്ഞതിൽ സന്തോഷം
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    നിന്റെ നമ്പർ എന്റെ കയ്യിൽ നിന്നും പോയി എനിക്ക് ഒന്ന് മെസ്സേജ് അയക്കാമോ

  4. എല്ലാ പാർട്ടും ഒരുമിച്ചാണ് വായിച്ചത്. വളരെ ത്രില്ലിംഗ് ആയിട്ടുള്ള എഴുത്ത്. ഓരോ സീനും നേരിൽ കാണുന്ന പോലെ, അത്രയും detailed ആയിട്ടുള്ള അവതരണം. വളരെ നന്നായിട്ടുണ്ട്. ഒത്തിരി ഇഷ്ടായി.

    Eagerly Waiting For The Next Part ❣️

    സ്നേഹം…!❤️❤️❤️❤️❤️

  5. കൊള്ളാം ഇതു ഒരു സീരിയസ് ആകാൻ ഉള്ള തീം ഉണ്ടല്ലോ………..

    നല്ല സ്റ്റോറി…. പിന്നെ ജോൺ മായ ആയിരുന്നു എന്ന് പറഞ്ഞപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു… but ബ്രോയ് സസ്പെൻസിന്റെ രാജകുമാരൻ ആണ്… സസ്പെൻസിന്റെ ചാകര ആയിരുന്നു ഈ സ്റ്റോറി നന്നായിട്ടുണ്ട് man….

    ഇനിയും തുടരുക…
    പിന്നെ ജോണിനെ ഒന്ന് ഉഷാർ ആക്കന്നെ.. അല്ലേ കുന്നിന്റെ മുകളിൽ ഇടിമിന്നൽ കൊണ്ടതു ബ്രോ തള്ളിയത് ആന്നു ആളുകൾ കരുതും…. ??

    അപ്പോൾ രണ്ടു പേരും മോശക്കാർ അല്ല ആല്ലേ രണ്ടു പേർക്കും ടാറ്റു ഉണ്ടല്ലോ….

    ഇനിയും പ്രതീക്ഷിക്കുന്നു… സസ്പെൻസിന്റെ രാജകുമാരാ…….

  6. കൊള്ളാം നല്ല part ആയിരുന്നു ഓരോ പാർട്ടും ??? മൊത്തം ഒരുമിച്ചു വായിച്ചു nxt part കാത്തിരിക്കുന്നു

  7. Eeyy ജോൺ നേ പറ്റിയുള്ള കുഞ്ഞു doubts

  8. Appo john ondayirunnu alle?
    Climax inay waiting

  9. മനുകുട്ടൻ

    ഒരുപാട് പറയണമെന്ന് ഉണ്ട്. നോമിന് വാക്കുകൾ കിട്ടുന്നില്ല.എങ്കിലും കിടുക്കി.♥️♥️

  10. Outstanding ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ അത്രേ പറയാൻ ഉള്ളൂ???????????

  11. പാവം പൂജാരി

    അടിപൊളി,
    കിടിലൻ ??

    1. നന്ദി സഹോ?

  12. Nannayittund rambo bro ????????Adutha partn i am waiting ??????

    1. Hehe….

      നന്ദി സഹോ?

  13. John വന്നുവല്ലേ..

    ❤❤❤

    വളരെ അധികം ആസ്വദിച്ചു വായിച്ച ഒരു കഥയാണ്, തീരാറായി എന്നറിയുമ്പോൾ ഒരു വിഷമം.

    1. ഏയ്….

      നന്ദി ഇങ്ങളോടൊക്കെ ആണ് പറയേണ്ടത്..!!

  14. എനിക്ക് തോന്നുന്നത് മാക്സ് ആണ് വില്ലൻയെന്നാണ്…. എന്തായാലും അടുത്ത പാർട്ടിൽ അറിയാലോ…. ❤❤❤❤❤❤❤

    1. ????

      എല്ലാം അടുത്ത ഭാഗത്തിൽ റെഡി ആവും..?

  15. മോനുട്ടൻ

    Nalla part aayirunnu bro. Angane john tirich vannu le. Nthayalum nalloru ending nayi wait cheyyunnu❤️❤️

    1. നന്ദി സഹോ…?☺️?

  16. Kidilan John thiriche varave pretheekshiche illa

    1. ???

      ചെറിയ ഒരു ട്വിസ്റ്റ്

  17. റാംബോ മച്ചാനെ കലക്കി … നിങ്ങൾ ജോണിനെ തിരിച്ചു കൊണ്ട് വന്നല്ലോ … അപ്പോ അടുത്ത തവണ ഒരു കലാശ കൊട്ടുണ്ടായിരിക്കും അല്ലെ … നടക്കട്ടെ …ഒരു നല്ല എൻഡിങ് ആവട്ടെ ….

    1. വളരെ നന്ദി സഹോ☺️??

  18. കൈലാസനാഥൻ

    ആകാംക്ഷാഭരിതമായി കഥ മുന്നോട്ട് പോകുന്നു. ആകെ മൊത്തം കൺഫ്യൂഷൻ മാത്രം. നിത്യയുടെ മിഥ്യാ ധാരണകൾ ആണ് എല്ലാം എന്ന് തോന്നിപ്പിക്കുകയും അവസാനം വീണ്ടും ജോൺ യാഥാർത്ഥ്യമാണെന്നും ധ്വനി ഉണർത്തി ഈ ലക്കം അവസാനിപ്പിക്കുന്നു. അതെന്തായാലും അമേയയാണ് നിരഞ്ജന എന്ന് നിത്യയ്ക്ക് തോന്നുന്നു ഒപ്പം മാക്സിയും അവൾ തന്നെ എന്ന് പറഞ്ഞു വെക്കുന്നു.

    ആ ശരീരമില്ലാത്ത ദുരാത്മാവിന്റെ അന്ത്യം കുറിക്കുന്നതും അതിന് വേണ്ട സാഹചര്യങ്ങളും ഒക്കെ വളരെ മനോഹരമായിരുന്നു. ആക്കു സുമോക്കി തന്നെയാണോ ആ പൈശാചിക ശക്തി എന്നും എന്ന ഒരു തോന്നലും എനിക്കില്ലാതില്ല. നല്ല ആവിഷ്കാരം.

    കുടിക്കാലത്ത് വായിച്ച ഒരു ത്രില്ലർ കഥ പോലെ വായനക്കാരനെ മായാലോകത്ത് കൊണ്ടെത്തിച്ച് ആകാംക്ഷയുടേയും അത്ഭുതത്തിന്റേയും മുൾമുനയിൽ നിർത്തി അവസാനം ഒരു സൈക്യാട്രിസ്റ്റിന്റെ മുന്നിൽ നിന്നും നിത്യയുടെ ബോധമനസ്സ് ഉണരുന്നതായിട്ടാണോ ഇനി കഥാന്ത്യം എല്ലാം കഥാകൃത്തിന്റെ മനസ് പോലെ. വായനക്കാരന്റെ ചിന്താഗതികൾക്ക് നേരേ കൊഞ്ഞനം കുത്തുന്ന രീതിയിലും ചില കഥാകാരൻമാർ ഗതിതന്നെ മാറ്റിമറിക്കാറുണ്ട് എന്നതു പോലെയുള്ള ഒരു തോന്നലും ഇല്ലാതില്ല. ക്ലൈമാക്സ് മുൻ ലക്കങ്ങളിലേയൊക്കെ സംശയനിവാരണം നടത്തുമോ എന്ന് കാത്തിരിക്കുന്നു. ഭാവുകങ്ങൾ

    1. ഈ ഭാഗത്തിലും നിങ്ങടെ കമന്റ് കണ്ടതിൽ പെരുത്ത് സന്തോഷം…!!!

      ഏറെക്കുറെ ഇങ്ങടെ തോന്നൽപോലെ മുന്നേയും കഥയിൽ സംഭവിച്ചിട്ടുണ്ടല്ലോ.. ഇനിയും അങ്ങനെയായിക്കൂടായ്കയില്ലാതില്ല..??
      വലിയ ട്വിസ്റ്റുകളോ മറ്റോ കാണില്ല…എല്ലാം വളരെ സിംപിൾ ആയിരിക്കും..

      പിന്നെ…ആകെയുള്ളത് നിരഞ്ജനയും അമേയയും ഒരാൾ തന്നെയാണ് സഹോ…അത് വ്യക്തമാക്കാൻ സാധിക്കാത്തത് എന്റെ കുറ്റമാണെങ്കിൽ സോറി!!

      Thnx

  19. °~?അശ്വിൻ?~°

    ❤️❤️❤️

  20. Jhon vanneeeeeeeeee♥️♥️♥️♥️♥️

  21. വിശ്വനാഥ്

    ????????

  22. ?? ജോൺ വന്നു അല്ലെ
    Waiting for next part ??

      1. ഇനിയും clear aakan und അടുത്ത പാർട്ട് pettannavatte,????

        1. ഇനിയും ഉണ്ടോ??

          അവസാനം ഞാൻ എയറിൽ കേറുവോ?

          1. Eeyy ജോൺ നേ പറ്റിയുള്ള കുഞ്ഞു doubts

  23. Wonderful part

Comments are closed.