ദി ഡാർക്ക് ഹവർ 17{Rambo} 1608

സമയം ഏകദേശം അർധരാത്രി കഴിഞ്ഞതെയുള്ളൂ… അതുകൊണ്ട്തന്നെ റോഡിലെ തിരക്കും നന്നേ കുറവാണ് താനും..

ആയതിനാൽ…ആയസത്തോടെ തന്റെ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുവാൻ അവൾക്കായി..
തന്നെക്കാതിരിക്കുന്നതെന്തെന്നറിയാൻ അവളുടെയുള്ളിൽ..ആകാംഷയുടെ തിരയിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു..

എന്തായാലും…നേരിടുകതന്നെയെന്ന് ഉള്ളിലുറപ്പിച്ചുകൊണ്ട് അവൾ ആക്സിലേറ്റർ ശക്തമായി ഞെരുക്കി..

“”ആർ യു അഫ്രയ്ഡ്…???””

പൊടുന്നനെ തന്റെ ഇടതുഭാഗത്തുനിന്നും ശബ്ദമുയർന്നപ്പോൾ…അറിയാതെ അവളുടെ ശ്രദ്ധതെറ്റി…
വണ്ടി നന്നായൊന്ന് പാളിയെങ്കിലും..ഒരുവിധം അവളത് നിയന്ത്രിച്ചുനിർത്താൻ അവൾക്കായി..

 

“”ഭയം…
അത് നമ്മളെ തകർക്കും നിത്യാ…!!””
മാക്‌സ് നിത്യയുടെ മുഖത്ത് തഴുകവേ പറഞ്ഞു..

എങ്കിലും…നിത്യയെന്നും പറയാതെ ആ മുഖത്തേക്ക് നോക്കിയിരുന്നതെയുള്ളൂ താനും..

“”ഇനി നീ കാണാൻ പോകുന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്തതരത്തിലുള്ളതാവും മോളേ..

ഭയം നിന്നെ പുറകോട്ട് ചിന്തിപ്പിച്ചുകൊണ്ടേയിരിക്കും…

പക്ഷേ…നീ തോറ്റ് കൊടുക്കരുത്..!!

ഒരിക്കലും…!!””

“”ഞാനെന്തിന് നിങ്ങളെ സഹായിക്കണം..??

എന്തിന് നിങ്ങളെ വിശ്വസിക്കണം??””

“”ഹഹാ….

മോളേ…

അവന് പൂർണരൂപം സ്വീകരിക്കാനായാൽ പിന്നീടവനെ പിടിച്ചുകെട്ടാനുമാവില്ല…!!

അത് നിന്റെയും എന്റെയും മാത്രമല്ല… സർവ്വലോകത്തിനും നാശം തന്നെയാണ്…!!

അതുകൊണ്ട്…നിനക്കിപ്പോൾ എന്നെ വിശ്വസിച്ചേ മതിയാവൂ ..നിത്യാ…””

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.