ദി ഡാർക്ക് ഹവർ 17{Rambo} 1608

അവിടുന്ന്…നേരെ ആ പള്ളിയിലേക്ക് തിരിച്ചു…

ഒരുപക്ഷേ…
അവസാനത്തെ യാത്രയുമാകാം എന്ന കണക്കുകൂട്ടലുകളോടെ..എന്തും നേരിടുവാൻ തയ്യാറായിക്കൊണ്ട്…
തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായി…!!!

 

×××××

 

“”ഹാ…പപ്പാ…
പറഞ്ഞോളൂ…””

“”ടോം…

നമ്മുടെ പ്ലാൻ പ്രകാരം… എല്ലാം തുടങ്ങിക്കോളൂ…

ഞങ്ങൾ ഇവിടുന്നിറങ്ങുകയാണ്…!!””

“”ഹാ പപ്പാ…

അവളെ…അവളെ മാത്രം എനിക്ക് വിട്ടുതന്നാൽ മതി..!!””
മുഖത്ത് ക്രൂരമായ ചിരിയൊളിപ്പിച്ചുകൊണ്ട് ടോം പറഞ്ഞു..

“”ഹമ്മ്…

അദ്ദേഹം എത്തിയിട്ടുണ്ട്…
എല്ലാമിനി അയാൾ തീരുമാനിക്കുന്നപോലെ..””

“”അദ്ദേഹത്തെ കാണാൻ…എനിക്കും ആഗ്രഹമുണ്ട്..!!

ഒരിക്കലെങ്കിലും…!!””

ലൂഥറിന് അവന്റെ വാക്കുകൾകേട്ടതോടെ ചിരിയാണ് വന്നത്…

“”ഹഹ…

ചെകുത്താനെ കാണാൻ നിനക്കിത്ര തിടുക്കമാണോ…??””

“”ഹാ…
പപ്പാ പറഞ്ഞുകേട്ടതല്ലാതെ എനിക്കൊന്നും അദ്ദേഹത്തെപറ്റി അറിയില്ലല്ലോ..

ആക്കു മസോക്കുവിനെ കുറിച്ച്…!!

ആ ചെകുത്താനെ നേരിട്ട് കാണാൻ തന്നെയാണ് ആഗ്രഹം….

പിന്നേ…ക്വീൻസിനെപ്പോലെ അദ്ദേഹത്തിന്റെ ശിഷ്യനുമാവണം..!!””

“”ഹമ്മ്….

എന്തായാലും നീ തയ്യാറായിരുന്നോളൂ…!!””

“”ശരി പപ്പാ…””

 

×××××××

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.