“”ഏയ് എന്തായിത്….??
ക്ഷമ പറയേണ്ടത് ഞാനാണ് മോളേ…!!
പറ്റിപ്പോയി…!!
എന്നിലെ സ്വാർത്ഥത അങ്ങനെ ചെയ്യിപ്പിച്ചതാണ്…!!””
മാക്‌സ്..തന്റെ മുഖം താഴ്ത്തിപ്പിടിച്ച് പറഞ്ഞു..
നിത്യയ്ക്കാണെങ്കിൽ ഒന്നും മനസ്സിലായതുമില്ലായിരുന്നു..
“”ജോൺ മായയായിരുന്നില്ല മോളേ..!!
അവനിപ്പോഴും ജീവനോടെയുണ്ട്…!!””
“”വാട്ട്…..???
വാട്ട് ദി ഹെൽ….??””
×××××
“”ആഹ് പപ്പാ….
നിങ്ങളെവിടെയെത്തി…??””
“”ഞങ്ങളിതാ എത്തിക്കൊണ്ടിരിക്കുന്നു…
എന്തായി കാര്യങ്ങൾ..??””
“”ഇവിടെ അവനേയും അവളുടെ അമ്മയേയും കിട്ടിയിട്ടുണ്ട്…
അവനാകെ അവശനിലയിലാണ്…””
“”അപ്പോൾ ആ പൊലീസുകാരിയോ..??
അവളെവിടെ..??””
“”അറിയില്ല പപ്പാ…
ഇവനെ ഇവിടെയാക്കി പോയതാണെന്നാണ് ഇവന്റെ പുറകെ വന്നവൻ പറഞ്ഞത്…
വരും…. അവളിങ്ങോട്ട് തന്നെ വരും…!!””
“”ഹം…..
നീ വേഗം എല്ലാം ശരിയാക്കാൻനോക്ക്…
ഞങ്ങൾ വേഗമെത്തും….””
“”ശരി പപ്പാ…””
ടോം വേഗം ഫോൺ കട്ടാക്കി പോക്കറ്റിൽ തിരുകിവെച്ചു…
ബ്രോ…
ബാക്കി ഭാഗം എപ്പോൾ ഇടും?
മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….
പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും
ബാക്കി എവിടെ?
Bro…
Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry
വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു
എന്തായി ബാക്കി ഉണ്ടൊ??