ദി ഡാർക്ക് ഹവർ 17{Rambo} 1608

“”ഓ….

അപ്പോൾ…എന്റെ മുറിവ്..??””

“”ഏയ്….

അതൊരു മായികലോകമായിരുന്നു നിത്യാ…

അവൻ നിർമ്മിച്ച മായികലോകം..
അവിടെവെച്ച് എന്തുതന്നെ സംഭവിച്ചാലും…നിനക്കൊന്നും വരില്ലായിരിക്കാം…!!!””

“”ഓ……

ഒരുനിമിഷം ഞാനിനി…അമ്മയെ നേരിൽ കാണുകകൂടെയില്ലെന്ന് കരുതിപ്പോയി..

നന്ദിയുണ്ട്….””

“”എന്തായിത് മോളേ..??

നീ നന്ദി പറയുന്നുവോ…??

ഞങ്ങളാണ്…ഈ ലോകമാണ് നിന്നോട് കടപ്പെട്ടിരിക്കുന്നത്…!!””

അത്പറഞ്ഞശേഷം മാക്‌സ് നിത്യയെ ഒന്നൂടെ കെട്ടിപ്പിടിച്ചു…
ശേഷം…അവളുടെ നെറുകയിൽ ഒരു മുത്തവും നൽകി…

“”പറയൂ….

നിനക്കെന്താണ് വേണ്ടത്…??””

“”ഏയ്….

എനിക്കൊന്നും വേണ്ട…!!

ജീവൻ തിരിച്ചുകിട്ടിയല്ലോ…!!

ഇനി അമ്മയോടൊത്ത് സുഖമായി ജീവിക്കണം…””

“”നോ…

അങ്ങനെ പറഞ്ഞാൽ പറ്റില്ല നിത്യാ…

നിനക്ക് ഒരു സമ്മാനം തരണമെന്ന് ഞഞളുടെ ദേവൻ പറഞ്ഞിട്ടുണ്ട്…

ചോദിച്ചോളൂ…എന്ത് വേണമെങ്കിലും…!!””

നിത്യ അതോടെ അല്പം ആലോചനയിലേക്ക് വഴിമാറി…
എന്തുചോദിക്കണമെന്നാലോചിച്ചുകൊണ്ട്

അല്പം കഴിഞ്ഞ്… ഒരു നേർത്ത പുഞ്ചിരിയോടെ അവൾ ചോദിക്കാനാരംഭിച്ചു…

“”എനിക്കിപ്പോൾ ഒരേയൊരാഗ്രഹം മാത്രമേയുള്ളൂ മാക്‌സ്…

എനിക്കെന്റെ ജോണിനെ വേണം…. ആ പഴയ ജോണിനെ…

പറ്റുവോ….??””

പക്ഷേ…അത് കേട്ടതോടെ മാക്സിന്റെ മുഖം വിളറിവെളുക്കുകയാണ് ചെയ്തത്…!!

“”എന്താ…??

എന്തുപറ്റി…??

എനിക്കറിയാം….പൊട്ടത്തരമാവുമെന്ന്…

പക്ഷേ…ഒരുപാദിഷ്ട്ടപെട്ടുപോയി…””
അപ്പോഴേക്കും…നിത്യയുടെ മിഴികൾ നിറഞ്ഞുകവിഞ്ഞിരുന്നു..

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.