ദി ഡാർക്ക് ഹവർ 17{Rambo} 1608

“”ഇത്…..
നിനക്ക് വേണ്ടിയാണ്…. നിരഞ്ജന…!!

എനിക്ക്….എനിക്കറിയാം നീയപ്പോൾ സന്തോഷവതി… ആ… ആയിരിക്കുമെന്ന്..!!””

പാതി മറഞ്ഞ കാഴ്ചയുടെ… നിത്യ പതിയെ പറഞ്ഞുനിർത്തി..

മരണം പടിവാതിൽക്കലെത്തിനിന്നപ്പോഴും പുഞ്ചിരിച്ച മുഖവുമായി…!!

××××××

“”മോളേ…..!!

നിത്യാ….

കണ്ണ് തുറക്കൂ….””

ആരോ പെട്ടെന്ന് തട്ടിവിളിച്ചപ്പോഴാണ് നിത്യ ഞെട്ടി കണ്ണ് തുറന്നത്..
നോക്കുമ്പോൾ….മുന്നിൽ മാക്‌സും..

“”കണ്ണ് തുറക്കെടി. ..!!

നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…??””

“”ഞാൻ….

ഞാൻ മരിച്ചില്ലേ…??

അപ്പോൾ ആ ആത്മാവ്…??””

തന്റെ വയറിൽ മുറിയൊന്നും കാണാതായതോടെ…ഇനിയിതും സ്വപ്നമായിരുന്നൊയെന്ന ചിന്തയാലെ അവൾ ചോദിച്ചു..

“”ഇല്ല മോളേ…

എല്ലാം….എല്ലാം അവസാനിച്ചു…!!

നീ….നീയത് തീർത്തു…!!””

സന്തോഷത്തോടെ മാക്‌സ് അവളെ വാരിപ്പുണരുന്നതിനിടക്ക് അവളോട് പറഞ്ഞുകൊണ്ടിരുന്നു

“”നമ്മളെവിടെയ…??

ഒത്തിരി നേരം വൈകിയല്ലോ…!!””
ചുറ്റും നോക്കിക്കൊണ്ടവൾ മാക്സിനോട് ചോദ്യമുയർത്തി…

“”ഉം…

സമയം ഒരുപാടായി നിത്യാ….
കാണാതായപ്പോൾ ഞാൻ കരുതി….

നിനക്കതിന് സാധിച്ചില്ലയെന്ന്…!!!””

“”ഞാനും കരുതിയതല്ല എന്നെക്കൊണ്ട് പറ്റുമെന്ന്…!!

പക്ഷെ….അത് ഒന്ന് ചെറുത്തുനിന്നതുപോലുമില്ലല്ലോ..??””

“”ഹ…ഹാ…
ഞാൻ പറഞ്ഞല്ലോ മോളേ..!!

നിന്നെയവന് ഒന്നുംട്തന്നെ ചെയ്യാൻ സാധിക്കില്ലെന്ന്…!!

അതൊരാത്മാവല്ലേ…!!

പിന്നെ ഭൂമിയിൽ ശക്തിയും കാണില്ല…!!

അതിലുപരി അവന് നിന്നെ വേണമായിരുന്നു….””

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.