ദി ഡാർക്ക് ഹവർ 17{Rambo} 1608

“”നോ…..നോ…..!!!””

“”എന്താ…
ഭയപ്പെട്ടോ നീ…??

ഓ…ഞാനില്ലേൽ ഇനിയും കാത്തിരിക്കേണ്ടി വരും…അല്ലേ..??””

അപ്പോഴേക്കും രക്തം ഒരുപാട് പോയിരുന്നു..
പതിയെ… അവളുടെ കൺപോളകൾ താഴ്ന്നുകൊണ്ടിരുന്നു..

“”ഈ ജന്മത്തിൽ…എന്റെ ശരീരംകൊണ്ട് നിനക്കതിന് സാധിക്കുമെന്ന് കരുതേണ്ട..!!””

“”ഓ…
ഇനി അടുത്തജന്മത്തിൽ നീ വീണ്ടും വരുവായിരിക്കും .. അല്ലേ…??””

നിത്യ വർദ്ധിത വീര്യത്തോടെ… തന്റെ വയറിൽ കുത്തിയിറക്കിയ കത്തി.. ആഞ്ഞൂരി ….

അവളുടെ കൈകളും.. കത്തിയും രക്തത്താൽ മൂടപ്പെട്ടിരുന്നു..

അതിന്റെ തലപ്പത്ത്… മാക്സിനൽകിയ വളയവും ചേർത്തുവെച്ചതിനാൽ അതും രക്താഭിഷേകം ചെയ്യപ്പെട്ടിരുന്നു..

ശേഷിക്കുന്ന ശക്തിയെടുത്തുകൊണ്ട്… തന്റെ മുമ്പിലിരിക്കുകയായിരുന്ന ആ രൂപത്തിന്റെ നെറുകയിലേക്ക്.. ഞൊടിയിടയിൽ അവൾ കുത്തിയിറക്കി..

“”ആ……!!””
അതിഭീകരമായ ശബ്ദത്തോടെ.. ആ രൂപം അലറിക്കൊണ്ടെഴുന്നേറ്റു..

കത്തി തറഞ്ഞിരിക്കുന്ന ഭാഗത്തായി.. ഒരു നീല പ്രകാശം പൊട്ടിപുറപ്പെട്ടു…!!

“”ഫ*** യു ബാസ്റ്റഡ്…!!

അങ്ങനെ അടുത്തജന്മത്തിലും നീയെന്നെ വേട്ടയാടേണ്ട…!!””

വയറിൽ കൈ മുറുക്കിക്കൊണ്ട്… അടങ്ങാത്ത പകയോടെ അവൾ പറഞ്ഞു..

“”ഇത് നീ തീർത്ത ജീവന്റെ പ്രതികാരമായി കൂട്ടിയെക്കണം…

നായെ…!!

നശിച്ചു പോ…..!!””

അവൾ ഒരുവിധം ചാടിയെഴുന്നേറ്റ്… തലയിൽ തറച്ചിരുന്ന ആ കഠാരയെ ഒന്നുംകൂടെ ആഴത്തിലേക്ക് പഞ്ച്ചെയ്ത് തുളച്ചുകേറ്റി…

അതോടെ…
ഒരു സ്ഫടികപാത്രം കണക്കേ….
ആ രൂപം പൊട്ടിത്തെറിച്ചു വീണു…

കൂടെ…
ഒരു പുഞ്ചിരിയോടെ അവളും…!!

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.