ദി ഡാർക്ക് ഹവർ 17{Rambo} 1608

അവൾ വീണ്ടും അങ്ങോട്ട് പാഞ്ഞടുത്തതോടെ.. അവിടുന്നും അപ്രത്യക്ഷമായി മറ്റൊരു ഭാഗത്ത് വന്നുകൊണ്ടേയിരുന്നു…

പക്ഷേ… അവസാനമൊരിക്കൽകൂടെ അപ്രത്യക്ഷമായപ്പോൾ.. വീണ്ടും അവൾക്ക്മുന്നിലേക്ക് അത് വന്നില്ല..

“”നിന്നെയൊരിക്കലും… ഞാനതിന് സമ്മതിക്കുകയില്ല..!!

അതും എന്റെ ശരീരത്തിലൂടെ..!!

വാ…..
ഷോ മീ യുവർസെൽഫ്….!!!

കമോൺ…””

പക്ഷേ…
അവൻ പുറത്തുവന്നില്ല…

കലിമൂത്തവൾ… തന്റെ തുടയിൽ സൂക്ഷിച്ചിരുന്ന കഠാരയെടുത്ത് ഒന്നൂടെ പറഞ്ഞു…

“”ഇനിയും നീ വന്നില്ലെങ്കിൽ…

ഞാനെന്റെ ജീവൻ…ഇപ്പൊ തീർക്കും…!!
എന്റെ ഈ ശരീരമുണ്ടെങ്കിലല്ലേ നിനക്കതിന് സാധിക്കുകയുള്ളൂ…””

എന്നിട്ടും…വരാതിരുന്നപ്പോൾ… അവൾ സ്വന്തം വയറ്റിൽ.. ആ കത്തികൊണ്ട് ആഴ്ന്നിറക്കി…!!

“”ആ……!!””

വേദനകൊണ്ട് പുളഞ്ഞതോടെ.. അവൾ നിലത്തേക്കിരുന്നുപോയി…!!

വളരെ മൂർച്ചയേറിയതായതിനാൽ രക്തം നന്നായിത്തന്നെ പുറത്തേക്കെടുത്തു..

 

“”നോ…..!!””
പൊടുന്നനെ…ആ രൂപം അവളുടെ നേരേക്ക് വന്നടുത്തു…

“”ഫാഷരെ നോൺ…ഹോക്… ഫാഷൗ..!!””
(Don’t do this)

“”എഗോ മേടിയം…. നോ…. നോക്സ ടീബി…!!””
(I mean no harm to you)

“”ഔസീലിയം… മെ ക്വേസോ…!!””
(Help me please)

അവന്റെ അഭ്യർത്ഥന കേട്ടതോടെ… നിത്യയ്ക്ക് പുച്ഛമാണ് തോന്നിയത്…

വേദന കടിച്ചുപിടിച്ച്… കത്തി വലിച്ചൂരിയ ശേഷം… അവൾ ഒന്നൂടെ തന്റെ വയറ്റിൽ ആഞ്ഞുകുത്തി…

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.