ദി ഡാർക്ക് ഹവർ 17{Rambo} 1608

153772-adapted-1080x2400

…കഴുത്തിൽനിന്നുയരുന്ന നീളൻ മുള്ളുകളും.. അതിനൊത്ത നടുക്കായി രക്തവർണ്ണമാർന്ന കണ്ണുകളും…
ശരീരം മുഴുവൻ…കറുത്ത തുണിയാലെ മറച്ചിരുന്നുവെങ്കിലും…കാലുകൾ നിലത്തുറക്കാതെ…വായുവിൽ നിന്നുകൊണ്ട് അവളുടെ നേരെ തിരിഞ്ഞപ്പോൾ.. അല്പനേരം ശിലകണക്കേ നിന്നുപോയതെയുള്ളൂ..!!

അതേ….
അന്ന് സ്വപ്നത്തിൽവന്ന്…തന്നെ കീഴ്പെടുത്താൻ നോക്കിയ..
മുഖമില്ലാത്ത അതേ രൂപം…!!

എങ്കിലും…
അല്പം ധൈര്യം സംഭരിച്ചുകൊണ്ട് സംസാരിച്ചുതുടങ്ങി..

“”ആ… ആരാണ് നീ…..??””

“”എ..ഗോ…

സം…

ഡിയ….ബൊളു…സ്…””

ഒരു വന്യമായ ശബ്ദത്തോടെ ആ രൂപം പറഞ്ഞു..

“”നീ…നീയെന്തിനിവിടെ വന്നു….??

എന്തിന്… എല്ലാവരെയും എല്ലാവരെയും വേട്ടയാടനം…??””

“”ഇലി…..

ഫെ..ഷിത് ഇമേ..

എസ്ത്…എയോറം …..ഇയൂഡിഷം..””
(They made me..its their judgement)

“”നോ…!!

ഞാനതിന് സമ്മതിക്കില്ല..!!””

അവൾ ..ഉയർക്കെ കയർത്തുകൊണ്ട് ആ രൂപത്തിനുനേരെ പാഞ്ഞടുത്തു..

അപ്പോഴേക്കും…അവളിൽ നിലനിന്നിരുന്ന ഭയത്തിന്റെ നാമ്പുകൾ… നശിക്കപ്പെട്ടിരുന്നു..!!

പകരം…ആ കണ്ണുകളിൽ പക കത്തിജ്വലിച്ചു..!!

ഞൊടിയിടയിൽ അതിന്റെ അടുത്തെത്തിയ ശേഷം..വായുവിലുയർന്ന് തല നോക്കിക്കൊണ്ട് ഒരു കിക്ക്‌ നൽകിയെങ്കിലും..
പൊടുന്നനെ ആ രൂപം അപ്രത്യക്ഷമായി കുറച്ചപ്പുറം വന്നുനിന്നു…

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.