ദി ഡാർക്ക് ഹവർ 17{Rambo} 1608

“”ഒറിരി…..!!”””

ഒറിരി … മാഹി പുഏരി…””

“”ഒറിരി….
യോർ…..ടെംപുസ്‌ ഹയെസ് ഇൻഷെപീറെത്…!!

ഒറിരി….!!””

വീണ്ടും…ഇതുതന്നെ തുടർന്നുകൊണ്ടിരുന്നു….
ആദ്യമാദ്യം ഒരു ദിശയിൽനിന്നുമാത്രമായിരുന്നെങ്കിൽ… പിന്നീടത് ഇരട്ടിച്ചു..
കൂടെ ശബ്ദവും കൂടിക്കൊണ്ടിരുന്നു..

അല്ലാ…!!

ആ ശബ്ദം അടുത്തേക്ക് വന്നുകൊണ്ടിരുന്നു..!!

ഞൊടിയിടയിൽ…അത് പല ദിക്കുകളിൽനിന്നും വരുന്നതായാനുഭവപ്പെട്ടു..

അത്…അവളുടെ കാതുകളെ തുളച്ചുകയറുന്നപോലെ തോന്നി..
പക്ഷേ…ചെവികൾ കൈകൊണ്ട്അടച്ചുപിടിക്കാൻ നോക്കിയിട്ട് കൈയ്യനങ്ങിയതുപോലുമില്ല…!!

വേദന നന്നേ വർദ്ധിച്ചു…
കാതുകളിൽനിന്നും രക്തംവരുന്നതുപോലെ തോന്നി..
തന്റെ തല…ഇപ്പോൾ പൊട്ടിപ്പൊളിയുമെന്ന രീതിയിലെത്തിയപ്പോഴേക്കും അവൾ ആർത്തിരുന്നു…

കണ്ണിൽനിന്നും… വെള്ളം ധാരയായൊഴുകികെകൊണ്ടിരുന്നു..

ഒരുപക്ഷേ..അത് രക്തമായിരുന്നോ എന്നുപോലും അവൾക്ക് തോന്നി..

പൊടുന്നനെ…അവൾക്കൊന്നും കേൾക്കാതെയായി..
തലയുടെ വേദനയൊന്നും ഇപ്പോഴുണ്ടായിരുന്നില്ല..

ഒരുവേള..തന്റെ കേൾവിശക്തി നഷ്ടപ്പെട്ടതായിരിക്കുമോ എന്നുപോലും അവൾക്ക് തോന്നി…!!

“”ഉയരൂ…..

ഉയർത്തെഴുന്നേൽക്കൂ…!!””

നേരത്തെ കേട്ട അതേശബ്ദം.. പതിയെ അവളുടെകാതുകളിലെത്തി…

ഇപ്പോഴവൾക്ക് കേൾക്കുകയും മനസ്സിലാവുന്നുമുണ്ട്..

51 Comments

  1. ബ്രോ…

    ബാക്കി ഭാഗം എപ്പോൾ ഇടും?

  2. ആഞ്ജനേയദാസ്

    മച്ചാനെ…. Still ഇതിന്റെ അടുത്ത ഭാഗത്തിനായി കട്ട് വെയിറ്റിംഗ് ആണ്….

    പെട്ടെന്ന് ഇട്ടാൽ ഞങ്ങൾക്ക് എല്ലാവർക്കും വളരെ സന്തോഷം ആവും

  3. അറക്കളം പീലി

    ബാക്കി എവിടെ?

    1. Bro…

      Ath onn rewrite cheyyan njaanaagrahikkunnu…koode baakki baaghangalum idaam ennan karuthunnath..sry

      1. അറക്കളം പീലി

        വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

      2. കിരാതൻ

        എന്തായി ബാക്കി ഉണ്ടൊ??

Comments are closed.