ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”എടീ…

രാവിലെ ഇവിടെ വന്നുപോയതായിരുന്നു ഇവൻ..

എന്നിട്ടിപ്പൊ കിടക്കുന്നതുകണ്ടില്ലെ..!!

വാ … നമുക്ക് നല്ലൊരു ഡോക്ടറെ കാണിക്കാം ഇവനെയാദ്യം..””
ഇടറുന്ന ശബ്ദത്തോടെ ആ ‘അമ്മ അവളോട് അപേക്ഷിക്കുന്നതുപോലെ പറഞ്ഞുനിർത്തി..

“”അയ്യേ…

അമ്മയിങ്ങനെ കരഞ്ഞാലോ…??

മോശം മോശം…!!

അവൻ നാളെരാവിലെയാകുമ്പോഴേക്കും ശരിയായിക്കോളുമെന്നെ..””
അവൾ ഒരുവിധം അമ്മയെപ്പറഞ്ഞു സമാധാനിപ്പിക്കുവാൻ ശ്രമിച്ചു..

എങ്കിലും…
അവളുടെ വാക്കുകൾ..അമ്മയെ ജോണിന്റരികിലേക്ക് പോകുന്നത് തടഞ്ഞുവെന്നതല്ലാതെ… മറ്റുമാറ്റങ്ങളൊന്നും സംഭവിച്ചില്ല..!!

“”വാ….. വന്നേ

എനിക്ക് വിശക്കുന്നമ്മേ…വല്ലതും എടുത്തുതായോ..””
അവൾ പണിപ്പെട്ട് അമ്മയെയും വലിച്ചുകൊണ്ടുപോയി..

രാത്രി കിടക്കാൻ പോകുന്നതിനുമുന്നേ ഒരു ജഗ്ഗിൽ വെള്ളവുംനിറച്ച്… അവന്റെ മുടിയിൽ ഒന്ന് തഴുകിയേച്ചുമാണ് നിത്യ കിടക്കാൻ പോയത്..

നല്ല ക്ഷീണമുള്ളതുകൊണ്ടുതന്നെ.. അധികം വൈകിപ്പിക്കാതെ ഉറക്കത്തിലേക്കൂളിയിടാനും അവൾക്കായി..

എങ്കിലും..അവന്റെ ആ രൂപം…
അത് മനസ്സിൽ തെളിഞങ്ങനെ നിന്നു..!!

 

“”മോളേ….

മോളേ…നിത്തു…..

എണീക്കടി….!!””

അമ്മയുടെ ആധിയോടെയുള്ളവിളി കേട്ടുകൊണ്ടാണ് അവൾ കണ്ണ് തുറന്നത്…

“”എന്താമ്മേ…

നേരം വെളുത്തോ..??””
പുതപ്പിനുള്ളിൽനിന്നും കണ്ണുമാത്രം പുറത്തേക്കിട്ടുകൊണ്ടവൾ ചോദിച്ചു..

35 Comments

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  1. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  2. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  3. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  4. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  5. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  6. നിധീഷ്

    ????

  7. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  8. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  9. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  10. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.