ദി ഡാർക്ക് ഹവർ 14 {Rambo} 1817

പക്ഷേ..
അവന്റെ മുഖം അന്നേരം ആരുകണ്ടാലും സംഭവിച്ചതായി തോന്നുകയുമില്ല..

ഒരു കുഞ്ഞിനെകണക്കെ.. അവളുടെ മടിയിൽ തലചായ്ച്ചുറങ്ങുന്നവണ്ണം അവൻ കിടന്നു…
അതും പിറന്ന പടി!!!

അവന്റെ ശരീരത്തിലന്നേരം… ഒരുതുണ്ട് തുണിപോലും ബാക്കിയുണ്ടായിരുന്നില്ല..
എങ്കിലും…നിത്യക്കതിൽ നാണമൊന്നും തോന്നുകയും ചെയ്തിരുന്നില്ല..

അധികനേരം ജോണിനെ തട്ടിവിളിക്കാൻ മുതിരാതെ.. അവനെയും താങ്ങിപ്പിടിച്ച് എങ്ങനെയൊക്കെയോ അവൾ താഴെയെത്തി..

പണ്ട് തീരെ ഭാരമൊന്നും തോന്നിക്കാതിരുന്നവൻ.. ഇപ്പൊൾ നല്ല മാറ്റംവന്നത് അവൾ ശ്രദ്ധിച്ചു…

മഴയുടെ ശക്തിയും കുറഞ്ഞിരുന്നു…

ബൈക്ക് എടുക്കാൻ ആരെയെങ്കിലും ഏല്പിക്കാമെന്നചിന്തയിൽ അവൾ അവനെയുംകൊണ്ട് യാത്ര തിരിച്ചു..

ആദ്യം ഹോസ്പിറ്റലിൽ പോകാമെന്ന് കരുതിയെങ്കിലും… അവൾ അതിനുമുതിർന്നില്ല..!!

അതുകൊണ്ടുതന്നെ അവൾ നേരെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു…

അവിടെ അടുത്തുള്ള കടയിൽചെന്ന് അവനുവേണ്ടിയുള്ള ഡ്രെസ്സുകളുമായി വന്ന്.. വേഗം അവനെ അത് ഉടുപ്പിച്ചു..

അതുവരെ വണ്ടിയിലുണ്ടായിരുന്ന അവളുടെ ഒരു ഷാളിലാണ് അവന്റെ നഗ്നത മറച്ചിരുന്നത്..

എല്ലാം ഉടുപ്പിച്ച് വേഗം വീട്ടിലെത്തി…

വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേ ഉമ്മറത്തേക്കോടിയെത്തിയ അമ്മയ്ക്ക് കാണാനായതോ..മുൻനിരയിൽ ബോധമറ്റുകിടക്കുന്ന ജോണിനെയും..!!

അവർ തെല്ല് സങ്കടപ്പെടുകയും…കാര്യമന്വേഷിക്കുകയും ചെയ്‌തെങ്കിലും നിത്യ… അവൻ തല കറങ്ങി വീണാതാണെന്നുപറഞ്ഞ് വേഗം അവനെയുംകൊണ്ട് അകത്തോട്ട് കൊണ്ടുപോയി..

വീണ്ടും അമ്മയവനെ വിളിച്ചെഴുന്നേല്പിക്കാൻ ശ്രമിക്കാൻ മുതിർന്നെങ്കിലും നിത്യയവരെ വിലക്കി..

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.