ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”ഇല്ലാ…

അവൾ പറഞ്ഞതുപോലെ ഒന്നും സംഭവിക്കില്ല..!!””

പതിയെ മനസ്സിൽപറഞ്ഞ് ഒരു പുഞ്ചിരിയോടെ കണ്ണ് തുറന്നതും അവിടുന്നകലെ നിലനിന്നിരുന്ന ഒരു കുന്നിൽനിന്നും ഒരു വൈദ്യുതപ്രവാഹം ഉത്ഭവിച്ചു….!!

അതി തീവ്രമായ ആ പ്രവാഹത്തിന്റെ പ്രകാശം താങ്ങാനാവാതെ… ഇദ്രിസ് തന്റെ കൈകളാൽ കണ്ണുകളെ മറച്ചുപിടിച്ചു..!!

അത് ഞൊടിയിടയിൽ നെടുകെ ആകാശവും തുളച്ചുമേൽപ്പോട്ട് പൊയ്ക്കൊണ്ടിരുന്നു..!!!

××××××××

അവളോടുള്ള ദേഷ്യംകൊണ്ട് തന്റെ ജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ അവിടെ നിൽക്കുമ്പോഴാണ് ആ മിന്നലവിടെ പതിച്ചത്…!!

അതും അവന്റെ ശരീരത്തിൽതന്നെ..!!!

പക്ഷേ…

ആ മിന്നലിലെ ഊർജ്ജം..അത് അവന് താങ്ങാവുന്നതിലുമാധികമായിരുന്നു..!!

ശരീരം ചുട്ടുപഴുക്കുന്നതുപോലെ അവനനുഭവപ്പെട്ടുകൊണ്ടിരുന്നു..

പേശികൾ വലിഞ്ഞുമുറുകുകയും.. സിരകളിലെ രക്തപ്രവാഹം കുതിക്കുകയും ചെയ്തുകൊണ്ടിരുന്നു..

എവിടുന്നോയുള്ള ആർപ്പുവിളി അവന്റെ കാതുകളെ തേടിയെത്തി..
കൂടെ എന്തൊക്കെയോ അവ്യക്തമായ കാഴ്ചകളും..!!

അതിനോടാനുബന്ധിച്… ശരീരത്തിൽ എന്തോ കുത്തിക്കയറുന്ന വേദന അനുഭവപ്പെട്ടുതുടങ്ങി..
അനേകം കഠാരകൾ ഒരുമിച്ച് കുത്തിയിറങ്ങുന്നതുപോലെ..!!

അതി താപവും… കഠിനമായ വേദനയും കാതിൽമുഴങ്ങുന്ന കരച്ചിലുമായി അവനവിടെ തറഞ്ഞുനിന്നു..

അതിതീവ്ര താപത്തിൽ ചുട്ടുപഴുത്തുകൊണ്ട്..!!!

×××××

നിത്യ മുകളിലെത്തിയപ്പോഴേക്കും… കാലാവസ്ഥ നന്നേ മാറിക്കൊണ്ടേയിരുന്നു..

തെളിഞ്ഞുനിന്നിരുന്ന മാനത്തിപ്പോൾ ഇരുൾ വീണപോലെ കറുത്ത മേഘങ്ങളാൽ മൂടപ്പെട്ടു…!!

ഇടിയും മിന്നലും അതിനകമ്പടിയോടെ വന്നടുത്തപ്പോൾ…
കാറ്റും അതിശക്തമായി അലയടിച്ചുകൊണ്ടിരുന്നു..!!

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.