ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”മെ…””
എന്തോ പറയാൻ വന്ന ജുവാനയുടെ വായ് പൊത്തിപിടിച്ച് ഇദ്രിസ് അവളെ വിലക്കി…

“”അരുത്.…!!

ആ വാക്കൊരിക്കലും ഉച്ചരിക്കരുത്…!!””

അത് പറയുമ്പോൾ…ഇദ്രിസിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നത് ജുവാനക്ക് കാണാനായി…

“”നിങ്ങളൊരു ചക്രവർത്തിയായിട്ട് ഇങ്ങനെ ഭയന്നാലോ..??

അവരുടെ കാലമൊക്കെ കഴിഞ്ഞില്ലേ..??
ഇനിയും അതെല്ലാം നിലനിൽക്കുവോ.??

പോരാത്തതിന് ആ പേര് നമുക്ക് കുറച്ചുപേർക്കല്ലേ അറിയൂ…??
അതുകൊണ്ടുതന്നെ അതൊന്നും ആരും ഉച്ചരിക്കുന്നതുപോയിട്ട് ഓർക്കാൻകൂടെ നിൽക്കുന്നുണ്ടാവില്ല..!!

അവന്റെയും അവന്റെ അച്ഛന്റെയും യുഗം തീർന്നിരിക്കുന്നു…

നമ്മളെയെല്ലാം ഭയത്തിന്റെ ഇരുളിൽനിന്നും മോചിപ്പിച്ച അങ്…അങ്ങൊരിക്കലും ഇതുപോലെ നിൽക്കരുതെ എന്നാണ് എന്റെയപേക്ഷ…!!””

“”ഇല്ല ജുവാ…

ഞാൻ ഇല്ലാതാകുമോയെന്ന ഭയമല്ല എനിക്ക്..എം മറിച്ച്…നമ്മുടെ നാടിനെക്കുറിച്ചാണ്…നമ്മുടെ ജനങ്ങളെക്കുറിച്ചാണ്…!!!

മരിക്കുന്നതിന് തൊട്ടുമുമ്പുപോലും അയാളെന്തൊക്കെയോ ഉരുവിട്ടിരുന്നു…!!
അതെന്താണെന്നോ എന്തിനുള്ളതാണെന്നോ നമുക്കറിയില്ല..!!

പക്ഷേ….
നമ്മളറിയാതെ എന്തൊക്കെയോ നടക്കുന്നുണ്ട്…എന്റെ മനസ്സ് അങ്ങനെ പറയുന്നുണ്ട്…

എങ്കിലും എന്തുതന്നെ വന്നാലും… മരണംവരെ ഞാൻ പോരാടും… ഈ നാടിനുവേണ്ടി…ജനങ്ങൾക്കുവേണ്ടി…
നിനക്കും നമ്മുടെ മകനും വേണ്ടി…!!!!!”””

“”പിന്നേ…

ഞാൻ പോകുവാ…എനിക്കവിടെ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്…

അടുത്തയാഴ്ചയാണ് കല്യാണം….അത് മറന്നോ അങ് .??

ദിവസങ്ങളൊക്കെ വളരെ പെട്ടെന്ന് പൊയ്കൊണ്ടിരിക്കും…
അതുകൊണ്ട്…അങ്ങിതൊക്കെ മനസ്സിന്നു കളഞ്ഞിട്ട് ഇതൊക്കെ ഒന്ന് ശ്രദ്ധിക്കു ന്നെ. …””

അയാൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി ജുവാനയുടെ നെറ്റിയിൽ തലോടി…

അവൾ പതിയെ നടന്നകന്നുപോയപ്പോൾ.. ഇദ്രിസ് വീണ്ടും തിരിഞ്ഞുനിന്നു….

കണ്ണടച്ച്… ഒരു നീർഘനിശ്വാസമെടുത്തു..

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.