ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”ഓഹോ…

എന്നെയൊന്ന് നോക്കാൻ പോലും തോന്നുന്നില്ലേ നിങ്ങൾക്ക്…???””

ജുവാന ഇദ്രിസിന്റെ മുഖം തിരിച്ചുനേരെയാക്കികൊണ്ട് പറഞ്ഞു..
ശേഷം അയാളുടെ അധരങ്ങൾ ആർത്തിയോടെ നുകർന്നുകൊണ്ടിരുന്നു..

പക്ഷേ…
ഇദ്രിസ് തിരിച്ചവളെ ചുംബിക്കാതിരുന്നത് അവളിൽ തെല്ലൊരു നിരാശ പടർത്തി..

അധരപാനം നിർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കിനിന്നുകൊണ്ട് അവൾ വീണ്ടും പറഞ്ഞുതുടങ്ങി..

“”എന്നെപോലും വേണ്ടെന്നുവെക്കത്തക്കം എന്തുപ്രശ്നമാണ് നിങ്ങൾക്കുള്ളത്..??

പറ എന്നോട്..!!””

“”അത് മറ്റൊന്നുമല്ല…

അവനെക്കുറിച്ചാണ് എന്റെ ചിന്ത…
എന്താകും നമ്മുടെ ഭാവി…!!””

“”അതിനെന്താ…??

മാക്സി പോയിട്ടില്ലേ.??
അവളെല്ലാം ശരിയാക്കുമല്ലോ…!!””

“”ഹമ്മ്…

അങ്ങനെയാവട്ടെ എന്നുതന്നെ നമുക്ക് കരുതാം..!!””

“”നമ്മുടെ സൈന്യത്തിലെ ഏറ്റവും ശക്തിയും കഴിവുമുള്ളവളല്ലേ അവൾ…

പിന്നെയെന്തിനാ അങ്ങിങ്ങനെ ചിന്തിച്ചുകൂട്ടുന്നെ..??

അല്ലാ… അതിനുമാത്രം കഴിവുള്ളവനായിരുന്നോ ഡ്രെ..??

അവൻ മരിച്ചതുമല്ലേ..??””

 

“”അവന്റെ അച്ഛനായിരുന്നു കഴിവ്…
അയാൾ ബ്ലാക്ക്‌ മാജിക്കിലൂടെ പലതും നേടിയെടുത്തിരുന്നു..

പക്ഷേ…അവന് എന്തെങ്കിലും കഴിവ് ലഭിച്ചിട്ടുണ്ടെന്നുപോലും എനിക്ക് തോന്നിയിട്ടില്ല..!!

ഉണ്ടെങ്കിൽതന്നെ നമ്മൾക്കത് മനസ്സിലാക്കേണ്ടിയിരുന്നതുമാണ്..””

“”ആഹാ…

എന്നിട്ടാണോ നിങ്ങളിങ്ങനെ പേടിക്കുന്നത്..??

അത്രയും കഴിവുള്ള അവന്റെ അച്ഛനെ നമ്മൾ ഒതുക്കിയില്ലേ..?
പിന്നെയാണോ അവൻ…അതും അവന്റെ ആത്മാവ്..??””
ജുവാന ചെറുപുഞ്ചിരിയോടെ ചോദിച്ചുനിർത്തി..

“”എന്നെ അലട്ടുന്നത് അതല്ല…!!

അവന്റെ അച്ഛന്റെ അവസാനവാക്കുകളാണ്..!!

അത് സത്യമാണെങ്കിൽ…എന്തായിരിക്കും നമ്മുടെ അവസ്ഥ..??
ഈ ഗ്രഹം തന്നെ അവൻ നശിപ്പിക്കില്ലേ..??””

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.