ദി ഡാർക്ക് ഹവർ 14 {Rambo} 1817

അന്ന് ആ പള്ളിയിൽ ചെന്നപ്പോഴും ഇത്തരത്തിലൊരു മിന്നൽ അവിടം പതിച്ചതവൾ ഓർമ്മിച്ചു..
അതിന്റെ ഒരുൾപ്രേരണയാലെയാണ് അവളന്നെരം തന്നെ അങ്ങോട്ട് വെച്ചുപിടിക്കാനിടയായതും…!!

ആ കുന്നിൻ ചുവട്ടിൽ വണ്ടി നിർത്തുമ്പോൾ… അവൾക്ക് ഊഹം തെറ്റിയിരുന്നില്ല എന്ന് മനസ്സിലായി ..

ജോണിന്റെ ബൈക്ക് അവിടെ ഒതുക്കിനിർത്തിയത് അപ്പോഴേക്കും അവളുടെ ദൃഷ്ടിയിൽപതിഞ്ഞു..

അതോടെ.. ഉള്ളിലെ ആധി വീണ്ടും കത്തിജ്വലിച്ചുകൊണ്ടിരുന്നു..!! വണ്ടിയിൽനിന്ന് ചാവിയൂരിയെടുക്കാൻ പോലുമുതിരാതെ അവൾ ആ കുന്നിനുമുകളിലേക്ക് കുതിക്കുകയായി..

കുറച്ചുനാൾ വർക്ക്ഔട്ട് ചെയ്യാത്തതിന്റെ വേവലാതികൾ അവളെ ആ കുന്നിലേക്ക് ഓടിക്കയറുമ്പോൾ പിന്നോട്ടടിക്കാൻ ശ്രമിച്ചെങ്കിലും.. തന്റെ ലക്ഷ്യം അതിനെയെല്ലാം സാധൂകരിച്ചുകൊണ്ടിരുന്നു…

ഒരുവിധം അവിടെയെത്തിയെങ്കിലും.. അവിടെ തന്റെ മനസ്സിനെ നുറുക്കാനുതകുന്ന കാഴ്ചയാണുള്ളതെന്നത് അവളറിഞ്ഞിരുന്നില്ല…!!!

×××××

ഇതേസമയം…മെക്ലാർനെസ്സിൽ..

തന്റെ കൊട്ടാരത്തിലെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഇദ്രിസ്..

മാക്‌സ് ഇവിടുന്ന് പോയിട്ടിപ്പോൾ ഒരു ദിവസം കഴിഞ്ഞിരിക്കുന്നു..

പക്ഷേ…. അയാളുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് കുറച്ചുകാലമായി…
അത് വരാനിരിക്കുന്ന അവരുടെ ഭാവിയെക്കുറിച്ചാലോചിച്ചിട്ടാവാം..

ആ സ്ഥലത്ത് നിന്നു നോക്കിയാൽ ആ നാടൊട്ടുക്കും കാണാനാവുമായിരുന്നു…
അത്രയുമുയർച്ചയിലാണ് ആ കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്..

അയാൾ… ആ ഇരുളിൽ അതിന്റെ ഭംഗിയുമാസ്വദിച്ചുനിന്ന നേരം.. അയാളുടെ പത്നി അങ്ങോട്ടേക്ക് കടന്നുവരികയുണ്ടായി..

“”എന്താണ്…??

കുറച്ചുദിവസമായി വല്ലാത്ത ആലോചനയിലാണല്ലോ അങ്..??””

പുറകിലൂടെവന്ന് ഇദ്രിസിന്റെ മുതുകിൽ തഴുകിക്കൊണ്ട് ജുവാന ചോദിച്ചു..

“”ഒന്നുമില്ലെടോ…

ഞാൻ ചുമ്മാ…””

വിദൂരതയിലേക്ക് ദൃഷ്ടിപായിച്ചുകൊണ്ടുതന്നെ അയാൾ പറഞ്ഞുനിർത്തി..

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.