ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”ഡാ…

നീയെന്താ പറയുന്നേ…??

ഇതെന്റെ വീടാ…!!””

“”ഏഹ്…??

എന്നെയാരാ ഇങ്ങോട്ട് കൊണ്ടുവന്നേ..??
എന്റെ ബൈക്കെവിടെ…??

അമ്മയെവിടെ…??””

“”ജോ….
തമാശ കളിക്കല്ലേ….!!

മതി…നിർത്തിക്കെ…!!””

“”വാട്ട് ദി ഹെൽ നിത്യ…!!

എന്തു നിർത്താൻ??””
ജോൺ ഒന്നും മനസ്സിലാവാതെ… അവളോട് ചോദിച്ചു….!!

“”എന്താ…എന്താ മക്കളെ ശബ്ദം..??””
അവിടുത്തെ ശബ്ദം കേട്ടിട്ടാവണം… അമ്മ പുറത്തുനിന്ന് വിളിച്ചുചോദിച്ചു..

“”ഒന്നുമില്ലമ്മ…

ജോ ചുമ്മാ തമാശ കാണിച്ചതാ….””
അവൾ ജോണിനെ നോക്കി മിണ്ടല്ലേയെന്ന് ആംഗ്യം കാണിച്ചുപറഞ്ഞു…

അന്നേരം…സ്വയമൊന്ന് നിയന്ത്രിച്ചെങ്കിലും..
അവന് കാര്യമൊന്നും മനസ്സിലായില്ല..!!

നിത്യ…വേഗം പുതപ്പുകൊണ്ട് ശരീരത്തിൽചുറ്റി… ജോണിനുനേരെ നടന്നടുത്തു…

“”ഡാ…

തമാശിക്കല്ലേ…!!

നീയെന്താ ഒന്നും അറിയാത്ത പോലെ…??””

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.