ദി ഡാർക്ക് ഹവർ 14 {Rambo} 1817

പെട്ടെന്ന് കണ്ണുതുറന്ന ജോൺ…ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചു ഉറക്കെ നിലവിളിച്ചു….
പെട്ടെന്നവളെ കൂടെ കണ്ടതും… അവൻ ഞെട്ടിത്തരിച്ചുനിന്നു…!!

“”ഹമ്മ്….

എന്താടാ….??””
അവന്റെ അലർച്ച കേട്ട്… ഉറക്കച്ചടവോടെ നിത്യ ചോദിച്ചു…

“”നീ….നീയെന്താ എന്റെ വീട്ടിൽ…??

നീയെപ്പോ വന്നു…??

ഞാനെങ്ങനെ ഇവിടെയെത്തി…??””
അവൻ കിടക്കയിൽനിന്നെഴുനേറ്റ് ആശ്ചര്യത്തോടെ ചോദിച്ചു..!!

അവന്റെ ചോദ്യംകേട്ട് നിത്യ ഞെട്ടിയെഴുനേറ്റെങ്കിലും… അവന്റെ നിൽപ്പുകണ്ടവൾ നാണിച്ചു മുഖം താഴ്ത്തി..!!

“”അയ്യേ…

ഞാനെന്താ ഇങ്ങനെ….??

അയ്യേ…..!!!””

പൂർണ്ണ നഗ്നനായിരുന്നവൻ… വേഗം പുതപ്പുവലിച്ചെടുത്ത്.. ശരീരത്തിൽ ചുറ്റാൻ നോക്കി…

പക്ഷേ…
നിത്യ വേഗമതിൽ കടന്നുപിടിച്ചു…

“”എടാ…
വലിക്കല്ലേ….!!!””

“”അയ്യേ…

നിന്റെ ഡ്രെസ്സെവിടെ…!!””
അവൻ കീഴെ കിടന്നിരുന്ന നൈറ്റിയെടുത്ത് വേഗം അരയിലൂടെ ചുറ്റി ചോദിച്ചു..

പക്ഷേ…
ആ ചോദ്യത്തിൽ…
നിത്യ തെല്ലൊന്നതിശയപ്പെട്ടു…!!
അവന്റെ പക്കൽനിന്നും… ഇത്തരമൊരു ചോദ്യവും ഭാവവും.. അവൾ തീരെ പ്രതീക്ഷിച്ചുകാണില്ല…!!

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.