ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”മൈ***

ലൈറ്ററിത് എവിടെ കിടക്കുവാ…??””
മുന്നിലെല്ലാം തിരഞ്ഞിട്ടും കാണാതെ.. അയാൾ പിന്നിലേക്ക് കൈനീട്ടി..

പക്ഷേ…
അവിടെ അയാൾക്കെന്തോ തടഞ്ഞു..

അന്നേരം…
പുറത്തെല്ലായിടത്തും നായ്ക്കളുടെ ഓരിയിടൽ വളരെയുച്ചത്തിലായി..

മദ്യലഹരിയിൽ മുങ്ങിതാഴ്ന്നിരുന്നെങ്കിലും..
അന്നേരം ഭയം ചെറുതായി അയാളെ വേട്ടയാടിത്തുടങ്ങിയിരുന്നു….!!

അയാൾ ശ്വാസം നന്നേ.. നീട്ടിവലിച്ചു..!!

വേഗം കൈപിൻവലിച്ച്… ഫോണിലെ ലൈറ്റോണാക്കി നോക്കിയപ്പോൾ.. അയാളാകെ ഞെട്ടിത്തരിച്ചിരുന്നു…!!

ഒന്ന് ആർത്തുകരയാൻ ശ്രമിച്ചെങ്കിലും…. തൊണ്ടയിൽനിന്നും ശബ്ദമുയർന്നില്ല..!!

കണ്ണ് തിരുമ്മി…ഒന്നൂടെ ലൈറ്റടിച്ചുനോക്കി..
അയാൾക്ക് അതൊരിക്കലും വിശ്വസിക്കാനായില്ല…!!

അതേ…തന്റെ മകന്റെ ശിരസ്സ്…!!!

“”ധക്ക്…….””
പെട്ടെന്ന്.. മുന്നിലെ ബോണറ്റ് അടഞ്ഞു വീണു..

അയാൾ ഞെട്ടിത്തരിച്ചു തിരിഞ്ഞതും…
മുന്നിലെ രൂപം കണ്ട്…പാപ്പച്ചന്റെ മിഴികൾ പുറന്തള്ളി….!!

ഇമവെട്ടാതെ…
ആ രൂപത്തെ നോക്കിക്കൊണ്ടിരുന്നപ്പോഴേക്കും… അത് അയാളുടെനേരെ പടർന്നു കയറി…!!

×××××

നിത്യയുടെ റൂമിൽ രണ്ടുപേരും നല്ലയുറക്കത്തിലായിരുന്നു…

അവൾ ജോണിന്റെ മാറിൽ തലചായ്ച്ച്.. ക്ഷീണത്തിൽ മയങ്ങിക്കൊണ്ടിരുന്നു..

“””അയ്യോ……”””

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.