ദി ഡാർക്ക് ഹവർ 14 {Rambo} 1817

ei-M78-LL62094

അവന്റെ അവസാന വാക്കുകൾകൂടെ കണ്ടതോടെ നിത്യയ്ക്ക് എന്തുചെയ്യണമെന്നറിയാതെയായി..

തന്റെ പിഴവുകൊണ്ട് ജോണിനെ തനിക്ക് നഷ്ടപ്പെടുമോ എന്ന ചിന്ത.. അവലിയലട്ടി..

എങ്കിലും അവൾ ധൈര്യം കൈവെടിയാതെ ഇനിയെന്ത് എന്നാലോചിച്ചനേരം… സൈബർ സെല്ലിൽ ജോലിചെയ്യുന്ന അസറിനെ ഓർമ്മ വന്നത്..
ചില കേസുകളെ സംബന്ധിച്ച് ഇടക്ക് പരിജയപ്പെട്ടതാണയാളെ..

അയാൾക്ക് നമ്പർ ടെക്സ്റ്റ് ചെയ്ത് വേഗം വിളിച്ചുപറയുകയും ചെയ്തു..

അയാൾ ലാസ്റ്റ് ടവർ ഏരിയ അൽപ്പസമയത്തിനകം തന്നെ ലൊകേറ്റ്തരാമെന്ന് പറഞ്ഞ് വെച്ചെങ്കിലും ടെൻഷനോടെ അവൾ തന്റെ സീറ്റിലേക്ക് ചാഞ്ഞിരുന്നു…

അവനെന്തെങ്കിലും സംഭവിച്ചുകാണുമോ എന്ന ആവലാതി.. അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു..

പൊടുന്നനെയാണ്.. ആ അത്യുഗ്രൻ ശബ്ദത്തോടെ ഒരു മിന്നല്പിണർ ഭൂമിയെ ചുംബിക്കുന്നത്..

വണ്ടി നിർത്തി… ഒരു വശത്തേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്ന അവളുടെ കാഴ്ചയിലേക്ക് അത് പതിക്കുകയും ചെയ്തു..!!

ആ ഗംഭീര ശബ്ദത്തിൽ.. അവൾ ഒന്ന് ഞെട്ടിയെങ്കിലും… അവിടുന്നൽപമകലെ സ്ഥിതിചെയ്യുന്ന ഒരു കുന്നിലാണ് പതിച്ചതെന്ന് അവൾക്ക് മനസ്സിലായി..

എങ്കിലും…
ഈ സമയത്ത്‌.. അതും തെളിഞ്ഞ മാനത്തുനിന്നും അത്യുഗ്രൻ മിന്നൽ വന്നുപതിച്ചത് അവളെ ആശ്ചര്യത്തിലാഴ്ത്തി..!!

പെട്ടെന്ന് എന്തോ ഓർത്തെടുത്തെന്നപോലെ… വണ്ടിയും സ്റ്റാർട്ടാക്കി അവൾ വേഗം അങ്ങോട്ടേക്ക് കുതിച്ചു..!!!

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.