ദി ഡാർക്ക് ഹവർ 14 {Rambo} 1817

ഫോണിൽ സംസാരിച്ചശേഷം… അയാൾ വേഗം കാറിൽ കയറിയിരുന്നു..

“”വണ്ടി വരുമ്പോഴേക്കും… ഇവനെ അകത്താക്കണം…””
കുപ്പിയിലേക്ക് നോക്കി അയാൾ സ്വയം പറഞ്ഞു..

അതിലെ അവസാന തുള്ളിയും അകത്താക്കിയ ശേഷം.. അത് റോഡിലേക്കെറിഞ്ഞുപൊട്ടിച്ച ശേഷം.. സീറ്റ് അൽപ്പം ചരിച്ചിട്ട്… അയാൾ അവിടെ കിടന്നു…

പതിയെ…തന്റെ കണ്ണുകളിലേക്ക്..
ഉറക്കം ഇരച്ചെത്തി….

പുറത്ത്… ചെറിയ ചാറ്റൽമഴ പെയ്തുകൊണ്ടിരുന്നു…
എങ്ങും വന്യമായ നിശബ്ദത..!!

നേടുനീളെ കിടക്കുന്ന റോഡിന്റെ ഒത്തനടുക്കായി.. ആ കാറും… അതിൽ പാപച്ചനും..!!

പൊടുന്നനെ… അവിടം മഴ നിലച്ചു..!!

ഈർപ്പം നിലനിന്നിരുന്ന റോഡിൽ… പതിയെ ഉറഞ്ഞുകൊണ്ടിരുന്നു….

അത്… മെല്ലെ മെല്ലെ… അയാളുടെ കാറിന്റെ ടയറുകളെയും മൂടി…

കൊടുംതണുപ്പിൽ… ആ പ്രദേശമാകെ നിമിഷനേരം കൊണ്ട്… തണുത്തുറഞ്ഞ രീതിയിലായ് മാറി…!!

റോഡും…മരങ്ങളും.. പുൽത്തകിടികളും..
മഞ്ഞിൽ മൂടപ്പെട്ടു…!!

കൊടും തണുപ്പനുഭവപ്പെട്ടതോടെ.. പാപച്ചനും.. പതിയെ ഉറക്കത്തില്നിന്നുമെഴുനേറ്റു..

“”ഇതെന്നാ മൈ***

ഒടുക്കത്തെ തണുപ്പ്…!!!

ഈ നേരത്ത് വള്ളവളുടേയും ചൂടേറ്റ് കിടക്കേണ്ടതാ…മൈ**””

വേഗം കാറിന്റെ മിറർ ഉയർത്താൻ നോക്കിയെങ്കിലും… തണുത്തുറഞ്ഞതിനാൽ അയാൾക്കതിന് സാധിച്ചതുമില്ല..!!

ചന്ദ്രന്റെ നേരിയ പ്രകാശം… അവിടെങ്ങും പരന്നിരുന്നു..

എങ്കിലും…ചുറ്റുമെന്ത് നടക്കുന്നെന്നുപോലും അയാൾക്ക് കാണാൻ സാധിച്ചില്ല..!!

അയാൾ വേഗം ഒരു സിഗററ്റെടുത് ചുണ്ടിൽ വച്ചശേഷം ലൈറ്റർ തപ്പിത്തുടങ്ങി..

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.