ദി ഡാർക്ക് ഹവർ 14 {Rambo} 1817

മദ്യാസക്തിയിൽ വിളയാടിയതുകൊണ്ട് ഒന്നുരണ്ടു പരിശ്രമതിനുശേഷമേ ഫോൺ കയ്യിൽ ലഭിച്ചുള്ളൂ..

“”ആരാ….??””

“”സർ….

ഞാൻ മാനേജർ ശരത്താണ്….””

“”ഹാ…

കാര്യം പറയാൻ വരട്ടെ…
എനിക്കൊരു വണ്ടി വേണം.. എന്റേത് ബ്രെക്ക്‌ ഡൗണായമട്ടാണ്…

വേഗം വീട്ടിലേക്ക് ആരെയെങ്കിലും വിടണം…

കേട്ടോ….??””

“”ഹാ…. കേട്ടു സർ…!!!””

“”ഹാ… എന്നാ ശരി…””
പാപ്പച്ചൻ വേഗം കാട്ടാക്കാനൊരുങ്ങി..

“”അയ്യോ… ഞാൻ വിളിച്ച കാര്യം പറഞ്ഞില്ല..!!””

“”ഹാ… പറഞ്ഞു തൊലക്കടോ….!!””

“”അത്… ആ പയ്യൻ ഇത്തിരി ക്രിട്ടിക്കലാണ്….

നമ്മുടെ ഹരി ഡോക്ടർ ഇപ്പൊ വിളിച്ചിരുന്നു…””

“”ഹാ… തട്ടിപ്പോയാലും ഇപ്പൊ എന്നാ…??

നീയവനോട് കാര്യം പറഞ്ഞേക്ക്…

പിന്നെ ഇതൊക്കെ ഒതുക്കാൻ തനിക്ക് ഞാൻ പറഞ്ഞ് തരണോ…??””

“”വേണ്ട സർ…

ഞാൻ നോക്കിക്കോളാം…””

അത് പറഞ്ഞപ്പോഴേക്കും ഫോൺ കട്ടായി…

“”വല്ലാത്ത മൈ** തന്നെ…!!

പാവം അവന്റെ അമ്മയോടിനി എന്തുപറയും പടച്ചോനേ…!!””
അയാൾ എന്തുചെയ്യുമെന്നറിയാതെ തലക്ക് കയ്യുംകൊടുത്തുനിൽപ്പായി..

×××××

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.