ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”പുല്ല്…

എടുക്കുന്നില്ലല്ലോ ഇവൻ…

ഹാ…ഇനിയിപ്പോ ആ പൂതനയെ തന്നെ മേയ്ക്കാം….

പണ്ടാരം…!!””
ഫോൺ കാട്ടാക്കി…കുപ്പിയിൽനിന്നും കുറച്ചുകൂടെ മോന്തിക്കൊണ്ട് അല്പം നിരാശയോടെ അയാൾ സ്വയം പറഞ്ഞു..

 

വീട്ടിലേക്ക് വണ്ടിയോടിച്ചുപോകുന്നനേരം.. അയാളുടെ കാഴ്ചകൾ പതിയെ മങ്ങുന്നുണ്ടായിരുന്നു….

മദ്യത്തിന്റെ ലഹരി…
അയാളെ കീഴ്പ്പെടുത്തിയിരുന്നു…!!

ടൗണിൽനിന്നും അഞ്ചുകിലോമീറ്റർ മാത്രം ദൂരത്തായിരുന്നു അയാളുടെ വീട് നിലനിന്നിരുന്നത്…നാലേക്കർ പറമ്പിന്റെ ഒത്തനടുക്കുള്ള വലിയ മണിമാളിക..

അങ്ങനെ…
കോരിത്തരിക്കുന്ന തണുപ്പിലും…ഒരു കൂസലുമില്ലാതെ ചൂളമടിച്ചുകൊണ്ട് പോകവെ… വീടിലേക്കുള്ള വഴിയുടെ കുറച്ചകലെയെത്തിയപ്പോൾ.. അയാളുടെ വണ്ടി പെട്ടെന്ന് നിന്നു….

“”മാരണം….

ഇതിനിപ്പോ എന്നാ പറ്റിയെ…??””

ഒന്നുരണ്ടു തവണകൂടെ സ്റ്റാർട്ടാക്കി നോക്കിയെങ്കിലും… ഒരുവിധത്തിലും അത് ഓണായില്ല..!!
ദേഷ്യത്തോടെ വാതിൽ തുറന്നിറങ്ങി ബോണറ്റ് തുറന്നിട്ടു…

വണ്ടിയുടെ എബിസിഡി അറിയില്ലെങ്കിലും.. അങ്ങനെ ചെയ്തില്ലെങ്കിൽ ഉറക്കം വരാത്ത പോലെയാണ്..!!

“””ട്രര്ർ……..””

പാപ്പച്ചന്റെ കീശയിലിരുന്ന ഫോൺ പെട്ടെന്ന് ശബ്‌ധിച്ചു…

“”ഏതു മൈ** ഈ നേരത്ത്…!!””
കീശയിൽ കയ്യിടാൻ ശ്രമിച്ചുകൊണ്ട് അയാൾ പിറുപിറുത്തു…

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.