ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”എടാ…നില്ലെടാ…

നീയവനെയിങ്ങോട്ടൊന്നുവിളിച്ചേ…
ഞാനൊന്ന് കണ്ടോട്ടെ…””

അയാൾ വിടുന്ന ലക്ഷണമില്ലെന്ന് കണ്ടതോടെ.. ആ പയ്യനെ വേഗം അങ്ങോട്ടേക്ക് വിളിച്ചു..

“”ദേ….
ഇത് പതിനായിരം രൂപയുണ്ട്…

ഇനി മേലാൽ…ഈ പരിസരത്ത് കണ്ടുപോകരുത്… കേട്ടോടാ….??””

കയ്യിലെ കാശെടുത്തുകൊടുത്തുകൊണ്ട് പാപ്പച്ചൻ പറഞ്ഞു..

വിഷമത്തോടെ അവൻ മാനേജരെ നോക്കിയെങ്കിലും…അയാൾ നിസ്സഹായതയോടെ നിൽക്കാനേ കഴിഞ്ഞുള്ളൂ…

നിറകണ്ണോടെ … ആ കാശും വാങ്ങിക്കൊണ്ട് പോകാനായി തിരിഞ്ഞതും..

കയ്യിലെ കുപ്പിയെടുത്ത്..പാപ്പച്ചൻ അവന്റെ തലക്കിട്ട് ഒരെണ്ണം കൊടുത്തു…

“””ആ…….!!!”””

അടികൊണ്ട് അവൻ പിടഞ്ഞുവീണതും… മറ്റുകുറച്ചുജോലിക്കാർ ഓടിവന്ന്.. വേഗം എടുത്തോണ്ട്പോയി..

തലമുറിഞ്ഞു രക്തം നല്ലതുപോലെ വരുന്നുമുണ്ടായിരുന്നു…

“”ഹൂ…

ഇപ്പോഴാ…ഒന്നാശ്വാസമായെ…””

കയ്യുംകുടഞ്ഞ്… ഷെൽഫിൽനിന്നും മറ്റൊരു കുപ്പിയുമെടുത്ത് അയാൾ പുറത്തേക്കിറങ്ങി…

ഈ സംഭവമൊക്കെ കണ്ട്..എല്ലാരും അയാളെ പകച്ചുകൊണ്ട് നോക്കിനിൽപ്പുണ്ടായിരുന്നു..

“”എടാ…കൊച്ചനെ..

അത് നീയൊന്ന് സെറ്റിലാക്കിക്കോളണം…
കേട്ടോ…””
പാപ്പച്ചൻ മാനേജറുടെ മുഖത്തുനോക്കി പറഞ്ഞു..
അയാളിതൊക്കെകണ്ട്..ആകെ അമ്പരന്നുനിൽപ്പായതുകൊണ്ട്.. ഒന്നും തിരിച്ചുപറയാനായില്ല..!!

പാപ്പച്ചൻ…നേരെ വണ്ടിയിൽചെന്നിരുന്ന്.. കുപ്പിപൊട്ടിച്ച് വീണ്ടും അകത്താക്കി…

“”ഹൂ…

എന്തൊരു കുളിര്…
വല്ല കിളിന്തിനെയും കിട്ടിയാൽ കൊള്ളാമായിരുന്നു…!!””
എന്നിട്ട്..തന്റെ ഫോണെടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി..

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.