ദി ഡാർക്ക് ഹവർ 14 {Rambo} 1817

‘””‘ തീർച്ചയായും മുതലാളി….””

“”എന്നിട്ട് ദേ…

ഈ കഴുവേറിക്ക് മദ്യമൊഴിക്കാൻ ഒരു മടി..

ഏതവനാടോ ഇവൻ….??””
കൗണ്ടറിൽ നിന്ന പയ്യനുനേരെ ചൂണ്ടിക്കൊണ്ട് പാപ്പച്ചൻ ചോദിച്ചു..

“”മുതലാളി..

ഇത് പുതിയ പയ്യനാ…

അവന്റെ അറിവില്ലായ്മ കൊണ്ട് ചെയ്തതാകും..
ഇത്തവണത്തേക്ക് ക്ഷമിക്കു ന്നെ…””
അയാൾ ഒരുവിധം പാപ്പച്ചനെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി…

“”എന്നാ ഈ മൈ**നെ വേഗം ഇവിടുന്ന് പറഞ്ഞുവിട്ടേക്കണം…

കോപ്പ്…””

“”അത് ഞാൻ നോക്കിക്കോളാം മുതലാളി..

ഡാ .. നീയാ സ്‌കോച്ചിന്റെ ഒരു കുപ്പിയിങ്ങെടുത്തെ..””

ആ പയ്യനോട് പറഞ്ഞപ്പോഴേക്ക് വേഗം ഒരു കുപ്പിയുമായി വന്നു..

“”ഇതാ മുതലാളി…

വരൂ .. ഞാൻ കാറിലെത്തിക്കാം…””

അയാൾ നീട്ടിയ കുപ്പിമേടിച്ച്.. പാപ്പച്ചൻ പോകാൻ തുനിഞ്ഞെങ്കിലും…
വീണ്ടും തിരിഞ്ഞുനിന്നുകൊണ്ട് ഉറക്കെ കയർക്കാൻ തുടങ്ങി..

“”അല്ലെങ്കിൽ വേണ്ട…

എനിക്കിവനെ ഇവിടെയിട്ടുരണ്ടെണ്ണം പൊട്ടിക്കണം…

മൈ**….

എവിടെട…നീ…!!!””

“”മുതലാളി…

അവനൊരു പാവമാന്നെ…

അറിയാതെ പറ്റിപ്പോയതാവും…വിട്ടേക്കു…!!

വരൂ…ഞാൻ വണ്ടിയിലാക്കാം…””

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.