ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”ലവ് യു റ്റൂ….

ഫോർ എവർ…”””

എന്നിട്ട് അവന്റെ അധരങ്ങളെ അവൾ പാടെ വിഴുങ്ങി..!!
അല്പം കഴിഞ്ഞാണ് അവനും തിരിച്ചു ചുംബിക്കാൻ തുടങ്ങിയത്..

ഇരുവരും പരസ്പരം വിട്ടുകൊടുക്കാതെ.. അധരങ്ങൾ നുണഞ്ഞുകൊണ്ടേയിരുന്നു..

പുറത്ത് തിർത്തുപെയ്യുന്ന മഴയും… നല്ല തണുത്ത അന്തരീക്ഷവും…

എങ്കിലും… അവരുടെ ശരീരം ചൂടുപിടിച്ചുകൊണ്ടിരുന്നു..
അതിൽ…അവരിരുവരും ഒന്നാവുകയും ചെയ്തു…

 

×××××

 

(ഭാഗം മൂന്നിൽ പ്രതിപാദിച്ച കഥാപാത്രങ്ങൾ ഇവിടെ കടന്നുവരുന്നുണ്ട്…ഓർമ്മ കിട്ടുന്നില്ലെങ്കിൽ ദയവായി ഒന്നു മറിച്ചുനോക്കണമെന്ന് അഭ്യർത്ഥിക്കുന്നു..)

 

“”എടാ…

ഇങ്ങോട്ട് ഒഴുക്കെടാ വേഗം…!!”””
പാപ്പച്ചൻ ബാറിലെ പയ്യനോട് ഉയർക്കെ കയർത്തു…

“”മുതലാളി…

ഇപ്പോതന്നെ കുറച്ചോവറായിട്ടുണ്ട്…

ഇനിയും വേണോ..??””

 

“”പ്പാ… കഴുവേറിയുടെ മകനേ…!!

എന്നോട് കല്പിക്കാൻമാത്രം നീ വളർന്നോടാ..??””

കുടിച്ചിരുന്ന ഗ്ലാസ്സെടുത്ത് നിലത്തേക്കെറിഞ്ഞുകൊണ്ട് അയാൾ കയർത്തു..

“”എന്താ…

എന്താണ് മുതലാളി പ്രശ്നം….??

അല്ലാ… മുതലാളിയെന്താ ഇവിടെയിരുന്നെ…??

ഗസ്റ്റ് റൂം ഒരുക്കിയിട്ടുണ്ടല്ലോ…!!””
അവിടുത്തെ മാനേജർ ഓടിവന്നുകൊണ്ട് കാര്യം തിരക്കി..

“”ഹാ…

നീയാണോ…!!

എടാ ചന്ദ്രശേഖരന്റെ മകനേ…
എന്റെ ബാറിന്ന് എനിക്കിഷ്ടമുള്ളതുപോലെ കഴിച്ചൂടെ…??””
നന്നായി ഫിറ്റായിട്ടുണ്ടെങ്കിലും… ഒരുവിധം അയാൾ പറഞ്ഞൊപ്പിച്ചു..

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.