ദി ഡാർക്ക് ഹവർ 14 {Rambo} 1817

രാത്രിയോടെ ഡോക്ടർ വന്നുപോവുകയും അവസ്ഥയിൽ മാറ്റമില്ലെങ്കിൽ പിറ്റേന്ന് ഹോസ്പിറ്റലിലെത്തിക്കാനും അവർ നിത്യയോട് പറഞ്ഞു..

നന്നായി പരിശോധിച്ചെങ്കിലും ഒന്നും അവർക്ക് മനസ്സിലായിരുന്നില്ല.. എല്ലാം നോർമൽ തന്നെയായിരുന്നു…
പിന്നെ പ്രത്യേകിച്ചുഒരു കുഴപ്പവും കാണാത്തതുകൊണ്ട് മരുന്നും കൊടുത്തില്ല..

 

അന്ന് രാത്രിയിലും നിത്യ തന്നെയാണ് അവന് കൂട്ടിരുന്നത്…

ഇടക്കവൻ എന്തൊക്കെയോ പറയുന്നുണ്ട്…
അതൊക്കെ കേട്ട് ചിരിച്ചും…പിന്നീട് അതൊക്കെ ഫോണിൽ പകർത്തുകയും ചെയ്തു…

“”ബ്ലാക്ക്‌മേൽ ചെയ്യാൻ പറ്റിയ ഐറ്റം…

ഹ..ഹ..ഹാ…..

നിന്നെ ഞാൻ..ശരിയാക്കി തരാമെടാ ജോണിക്കുട്ട…!!!

അയ്യയ്യോ….ജോക്കുട്ട..!!!

അതുമതി…”””
അബദ്ധം പിണഞ്ഞതുപോലെ നിത്യ സ്വയം പറഞ്ഞു..

അവൾ അവന്റെ മുഖത്തോടുമുഖം നോക്കി ഒരു പുതപ്പിനുള്ളിൽ കിടക്കവേ..ജോണിന്റെ കരങ്ങൾ പതിയെ അവളെ വരിഞ്ഞു..

“”അമ്പട…

ഉറക്കത്തിലാണെങ്കിലും എന്നെ നിനക്ക് വേണം…അല്ലെടാ…””

കുസൃതിചിരിയോടെ അവന്റെ മൂക്ക്പിടിച്ചുകൊണ്ട് നിത്യ പറഞ്ഞു..

അതിനു മറുപടിയെന്നപോലെ അവന്റെ മുഖത്തൊരുചിരി വിടർന്നു..
എന്നിട്ട് അവളുടെ നെറ്റിതടത്തിൽ ചുണ്ടുകൾ ചേർത്തുവെച്ചു…

“”ലവ് യു….””
ജോണിന്റെ മധുരമേറിയ വാക്കുകൾ.. നിത്യയുടെ കാതുകൾക്ക് കുളിർമ്മയേകി ഒഴുകിയെത്തി..

“”എടാ…

നീ ഉറങ്ങുവാണോ…അതോ ബോധത്തോടെയാണോ…??””

അതിനും മറുപടിയായി ഒന്നു പുഞ്ചിരിച്ചശേഷം… അവളുടെ കണ്ണുകളിൽ അവൻ ചുംബിച്ചു..

“”ഹമ്മ്….

അപ്പൊ ബോധമുണ്ടല്ലേ…””

തിരിച്ചും അവന്റെ നെറ്റിയിലവൾ ചുംബനം നൽകി..

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.