ദി ഡാർക്ക് ഹവർ 14 {Rambo} 1817

ഏതായാലും അവനെ വിളിക്കാൻ തന്നെ തീരുമാനിച്ചുകൊണ്ട് ഫോണെടുത്ത് വിളിച്ചെങ്കിലും ഔട്ട്‌ ഓഫ് കവറേജ് എന്നാണുത്തരം ലഭിച്ചത്…

എന്തായാലും ഒരു ടെക്സ്റ്റ് മെസ്സേജുമയച്ചശേഷം.. അവൻ അവനോടൊപ്പം ആ കട്ടിലിൽതന്നെ കിടന്നു…

“”ഹോ…

എന്താ ശാന്തത…

കണ്ടാൽ ആരെങ്കിലും പറയുവോ ഇത്രയും നിഗൂഢതയും കൊണ്ട് നടപ്പാണെന്ന്…

ഹും…!!””
അവന്റെ മൂക്കിനൊരു പിച്ചുകൊടുത്ത് അവന്റെ മുഖത്തുനോക്കി കിടപ്പായി…

പിറ്റേന്ന് പക്ഷേ…
ജോൺ കണ്ണുതുറന്നതേയില്ല…
അമ്മ നന്നായി പേടിച്ചെങ്കിലും നിത്യയൊരുവിധം അവരെപ്പറഞ്ഞുസമാധാനിപ്പിച്ചു..

എങ്കിലും.. അവളുടെ കൂട്ടുകാരിയായിരുന്ന ഡോക്ടർ റസിയയെ കാര്യം വിളിച്ചുപറയുകയും ചെയ്തു..
അവര് ജോണിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുചെല്ലാനാവശ്യപ്പെട്ടെങ്കിലും നിത്യയത് എതിർത്തു..

എങ്കിലും.. ഷിഫ്റ്റ് കഴിഞ്ഞു പോകുന്നവഴി അങ്ങോട്ടേക്കെത്താമെന്നുപറഞ്ഞശേഷം ഫോൺ വെച്ചു..

ഇന്നലെ തീരെ ഉറങ്ങാത്തതിനാൽ നിത്യയ്ക്ക് നല്ല തലവേദന തോന്നി..
പിന്നേ ഇന്നലത്തെ ആ സംഭവം….

സന്ദീപ്…!!
അവന്റെ പെരുമാറ്റം അവളെ തെല്ലൊന്നലച്ചിട്ടുണ്ട്..

എന്തായാലും ഐജിയെ വിളിച്ചു ലീവ് പറഞ്ഞു..
പ്രധാനപ്പെട്ട ദിവസമായിരുന്നെങ്കിലും… അവൽക്കങ്ങോട്ട് പോകാനേ തോന്നിയിരുന്നില്ല…

അമ്മ എപ്പോഴും ജോണിനരികിൽ തന്നെയിരിപ്പായിരുന്നു.. അവന്റെ ആ അവസ്ഥ.. അത് അവർക്ക് തെല്ല് വിഷമമുണ്ടാക്കിയിട്ടുണ്ടെന്ന് നിത്യയ്ക്കും മനസ്സിലായി…

ഡോക്ടർ പറഞ്ഞതുപ്രകാരം ദ്രവരൂപത്തിലുള്ള വസ്തുക്കൾ അവർ ജോണിന് നൽകി..
ബുദ്ധിമുട്ടൊന്നുമില്ലാത്തതുകൊണ്ട് അവർക്ക് വേഗം കഴിപ്പിക്കാനായി..

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.