ദി ഡാർക്ക് ഹവർ 14 {Rambo} 1817

ഇടക്ക്.. അവൻ ഞരങ്ങുകയും ഓരോ ശബ്ദമുണ്ടാക്കുകയും ചെയ്യുമ്പോൾ.. ഇരുവരുടെയും മുഖത്ത് ഭീതി നിറയുകയും.. കൈകാലുകളിട്ടടിക്കുന്നനേരം.. അത് പിടിച്ചുവെക്കുവാൻ ശ്രമിക്കുകയും ചെയ്തു..

പുറത്ത് അന്നേരം ശക്തിയിൽ കാറ്റുവീശുകയും… കൂടെ ഇടിയും മിന്നലുമെത്തിയതോടെ.. അവരിരുവരും നന്നേ ഭയപ്പെട്ടു..!!

പക്ഷേ…

സമയം ഒന്നുകഴിഞ്ഞതോടെ.. എല്ലാമൊന്ന് കെട്ടടങ്ങി…
ജോൺ… പതിയെ ശാന്തമായി..
പുറത്തെ കാറ്റും കോളും എങ്ങോ പോയ്മറഞ്ഞു..

എങ്കിലും… ഇരുവരും ഉറങ്ങാതെ അവനു കൂട്ടിരുന്നു..

“”അമ്മേ…
അമ്മ കിടന്നോ… ഞാനിരുന്നോളാം ഇവിടെ…

ചെല്ലു…””

പക്ഷേ…അമ്മയത് നിരസിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ വാശിയിൽ അവസാനമത് അനുസരിക്കേണ്ടിവന്നു..

പിന്നെ…ഒറ്റക്കായി കൂട്ടിരിപ്പ്..

ജോണിന്റെ കൂടെയെടുത്ത ഫോട്ടോകളും മറ്റും നോക്കിയിരുന്ന നേരത്താണ് ആ പള്ളിയുടെ ചിത്രം അവൾ വീണ്ടും കാണാനിടയായത്…
നിമിഷ നേരംകൊണ്ട് എന്തൊക്കെയോ അവളുടെ മനസ്സിലൂടെ ഓടിമറഞ്ഞു…
അത് ചെന്നു നിന്നതോ… ജോണിനാദ്യമായി ബോധം നഷ്ടപ്പെട്ട നിമിഷത്തിലേക്കും…

“”ദി ടാറ്റൂ…””
എന്തോ ഓർമിച്ചത്പോലെ അവൾ പെട്ടെന്ന് ഉരുവിട്ടു…

ആ ടാറ്റൂവിന്റെ മറവിൽ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടോ എന്നറിയാൻ… അന്ന് അഭിയോട് പറഞ്ഞതായിരുന്നെങ്കിലും… പിന്നീട് അതിനെക്കുറിച്ചൊന്നും അവൻ പറഞ്ഞിരുന്നതുമില്ല…
നിത്യ ചോദിച്ചതുമില്ല..!!

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.