ദി ഡാർക്ക് ഹവർ 14 {Rambo} 1817

“”എടീ…

ജോ കുട്ടന് നല്ല പനിയുണ്ട്…!!

എനിക്കാകെ പേടിതോന്നുന്നു…
നീയൊന്ന് വന്നേ ഇങ്ങോട്ട്…

വേഗം..””

അതുപറഞ്ഞുകൊണ്ട് ‘അമ്മ വേഗമെഴുനേറ്റ് പോയി..

പക്ഷേ…
നിത്യ സ്വബോധത്തിലേക്കെത്താൻ അല്പം താമസിച്ചു..

പിന്നെ ഞെട്ടിപ്പിടഞ്ഞെഴുനേറ്റ് ജോണിനെ കിടത്തിയ റൂമിലേക്കോടി..

അവിടെയെത്തി നോക്കുമ്പോൾ അമ്മയവിടെ തിരക്കിട്ട പണിയിലായിരുന്നു..

നെറ്റിയിൽ നനഞ്ഞ തുണി വിരിച്ചിട്ടുണ്ട്… പിന്നെ ജോണിന്റെ ശരീരമൊക്കെ തുടച്ചെടുക്കുന്നുമുണ്ട്…

അവൾ വേഗം ചെന്ന് തൊട്ടുനോക്കിയെങ്കിലും… പനി അധികമുള്ളതായൊന്നും തോന്നിയില്ല..

“”ഹെന്റമ്മേ…

നിങ്ങളിങ്ങനെ പേടിക്കാതെ..!!

അധികം ചൂടൊന്നുമില്ലല്ലോ…?””

“”ഹാ…

നിനക്കതൊക്കെ തോന്നും…

നീയ ഗുളികയും വെള്ളവുമിങ്ങെടുത്തെ…

ഹമ്മ്..!!””

അവളൊന്ന് ചിരിച്ചശേഷം മേശപ്പുറത്തുവെച്ച മരുന്നും വെള്ളവും കൊണ്ടുവന്നു…
അവനെയത് കുടിപ്പിച്ചശേഷം വെള്ളം തിരികെ മേശപ്പുറത്ത് വെക്കുമ്പോഴാണ് അവൾ സമയം നോക്കിയത്..

“”12:16…””
അവളറിയാതെ അതൊന്നുരുവിട്ടു…

“”എന്താ….
എന്തു പറ്റിയെടി…??””

“”ഞാൻ സമായമൊന്ന് നോക്കിയതാന്നെ…

ഹല്ല…അമ്മയിവിടെതന്നെയായിരുന്നോ കെടത്തം…??””
താഴെ വിരിച്ചിരുന്ന പായിലേക്ക് ചൂണ്ടിക്കൊണ്ട് അവൾ ചോദിച്ചു..

“”പിന്നെ…

നിന്നെപ്പോലെ ഒരുത്തരവാദിത്വമില്ലാണ്ടിരിക്കാൻ പറ്റുവോ..??

കൊണ്ട് കിടത്തിയേച്ചും അവളങ്ങുപോയെക്കുന്നു… ഒരു പൊലീസുകാരി…””

അത് കേട്ടപ്പോൾ അവൾക്കും ചെറുതായൊന്ന് വേദനിച്ചു..
പിന്നെ വേഗം അവന്റെയടുത്തേക്ക് പോയിരുന്നു..

ഏതായാലും ഉറക്കം പോയതുകൊണ്ട് രണ്ടുപേരും കുറെ സംസാരിച്ചു… പഴയ തമാശകളും ഓർമ്മകളും ഒക്കെയായി അവർ സമയത്തെ തള്ളിനീക്കി

35 Comments

  1. ❤️❤️❤️❤️❤️

    1. പാർട്ട് 15 വായിക്കു ബ്രോ!!

    1. വിശ്വനാഥ്

      ഇഷ്ടായി ഒരുപാട് ???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  2. ലക്ഷമി

    ഈ ഭാഗവും നന്നായിട്ടുണ്ട്, റാംബോ ബ്രോ…

    1. നന്ദി സഹോ?

  3. ബ്രോ മടുപ്പു എന്നൊന്നും പറയല്ലേ … എപ്പിസോഡുകൾ സൂപ്പർ ആവുന്നുണ്ടല്ലോ .. …ഗംഭീരമായ അടുത്ത എപ്പിസോഡുകൾ കാത്തിരിക്കുന്നു…

    1. ??

      തീർച്ചയായും

  4. Ee partum polichu adukki ???????adutha partn i am waiting ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ??

      നന്ദി സഹോ

  5. Ee bhagavum Polichu,,, nannavunnundu partukalokke

    1. ??

      നന്ദി സഹോ

  6. നല്ല കഥയാണ് ബ്രോ, എഴുത്തും നന്നാവുന്നുണ്ട്, നിരുത്തരുത്, തുടർച്ച പോകുമ്പോൾ ആളുകൾക്കു താല്പര്യം പോകും, സ്വാഭാവികം, സംഗതി കിടുവാണ്

    1. നിർത്തില്ല സഹോ…!!

      എങ്കിലും മനസ്സിൽ കൂടിയിരിക്കുന്ന തോന്നൽ..അതാണെന്നെ പിൻവലിക്കുന്നത്?

      നന്ദി

  7. നിധീഷ്

    ????

  8. ബ്രോ സംഗതി കുഴപ്പമൊന്നും ഇല്ല എഴുത്ത് നന്നാവുന്നുമുണ്ട് ആശംസകൾ

    1. നന്ദി സഹോ?

  9. ?????❤️❤️❤️❤️????? ഒന്നും പറയാൻ ഇല്ല as usual ഈ പാർട്ടും അടിപൊളി ❤️❤️❤️

    1. നന്ദി ടാ…??

  10. ❤️❤️❤️

  11. Twist nte porichil anallo…..kalakki bro…

    1. ???

      നന്ദി സഹോ

  12. കൈലാസനാഥൻ

    എന്താണ് സംഭവിക്കുന്നത് എന്ന് ഒരു ഊഹവുമില്ലാത്ത രീതിയിലാണല്ലോ പോക്ക് എന്തായാലും ആകാംക്ഷയോടെ വായിക്കുവാൻ സാധിച്ചു.

    1. നന്ദി സഹോ..??

  13. അന്ധകാരത്തിന്റെ രാജകുമാരൻ

    ❤❤❤❤????

    1. നന്ദി..??

Comments are closed.