ദി കൾപ്രിറ്റ് ഭാഗം 1 [Arvind surya] 65

  രോഹിത് പറഞ്ഞു തീർന്നതും ഹോസ്പിറ്റൽ സെക്യൂരിറ്റി സ്റ്റാഫ്‌സ് അവരെ മാധ്യമ പ്രവർത്തകർക്ക് ഇടയിലൂടെ അകത്തേക്ക് കൊണ്ട് പോയി.

  “അയനയുടെ മരണത്തിൽ അപ്രതീക്ഷിത വഴിത്തിരിവാണ് ഇപ്പോൾ നമുക്ക് കിട്ടിയിരിക്കുന്നത്. ഓപ്പറേഷന് സന്നദ്ധരല്ല എന്ന കാരണത്താൽ അയനയെ സ്വന്തം മാതാപിതാക്കൾ ബലം പ്രയോഗിച്ചു ഇവിടെ നിന്നു കൂട്ടി കൊണ്ട് പോയി എന്നാണ് ഹോസ്പിറ്റലിന്റെ ഉടമസ്ഥരിൽ ഒരാൾ ആയ രോഹിത്ത് രവീന്ദ്രൻ പറയുന്നത്. അതിന്റെ തെളിവുകൾ അടങ്ങിയ സിസിടിവി ഫൂറ്റേജ് കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾക്ക് കൈമാറും എന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. കുറച്ചു ദിവസങ്ങൾ ആയി കേരള മനസാക്ഷിയെ പിടിച്ചുലച്ച അയന എന്ന എട്ട് വയസ്സുകാരിയുടെ മരണത്തിനുള്ള ഉത്തരം നമുക്ക് കുറച്ചു സമയത്തിനുള്ളിൽ ലഭിക്കും എന്ന് തന്നെ പ്രത്യാശിക്കാം. “

   രോഹിത്തിന്റെ മറുപടിയും മാധ്യമ പ്രവർത്തകരുടെ വാക്കുകളും സമര പന്തലിലും മുറുമുറുപ്പ് വരുത്തി. പലരും അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് പോകാൻ തുടങ്ങി.പലർക്കും അയാളുടെ വാക്കുകൾ ഞെട്ടലാണ് സമ്മാനിച്ചത്.
    ഈ സമയം ഏക മകൾ നഷ്ടപെട്ട വേദനയിൽ ഒരു അച്ഛനും അമ്മയും സമരപന്തലിൽ കരഞ്ഞു തളർന്നു കിടക്കുന്നുണ്ടായിരുന്നു.
******************************************

   ഈ സമയം കമ്മീഷണർ രാജീവ്‌ പിള്ളയുടെ മൊബൈൽ നിർത്താതെ ശബ്ദിക്കാൻ  തുടങ്ങി. കുറച്ചു സമയം

18 Comments

  1. കൊള്ളാം നല്ല ഒരു thriller ഇന്റെ thudakam

    1. Thanks

  2. Kollam bro waiting for the nxt part

    1. Thanks ?

  3. തുടക്കം കലക്കി.. നല്ല അവതരണം… ❤️?വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌…

    1. Thanks bro

  4. ദ്രോണ നെരൂദ

    നന്നായിട്ടുണ്ട് ബ്രോ.. കോഡ് ഓഫ് മർഡറാർ നെ വെല്ലുന്ന ഒരു സീരീസ് ആവട്ടെ… ???

  5. തുടക്കം intreating ആയിട്ടുണ്ട്‌. ?

  6. ഈ കഥ ഞാൻ എവിടെയോ
    Kalkki
    Rudhrapradhab???

  7. ഈ കഥ ഞാൻ എവിടെയോ
    Kalkki
    Rudhrapradhab????

  8. ആദിത്യാ

    Intersting ബാക്കി വേഗം പോരട്ടെ❤️? ??

  9. Enthokkaeyo dhuroohukathakal. Interesting. Waiting for the next part

Comments are closed.