” അത് പിന്നെ അങ്ങനെയല്ലേ വരൂ… ”
എൻ്റെ കൈയിൽ ഒരു നുള്ള് തന്നുകൊണ്ട് എന്നെ നോക്കി അമ്മ പറഞ്ഞു
” അല്ല മാഡത്തിന്റെ ആരാ ഇയാള്… റിലേറ്റീവാണോ… ”
അത്രയും നേരം ചിരിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധ അമ്മയെ നോക്കി ചോദിച്ചു
” പിന്നേ….അടുത്ത റിലേറ്റീവാ… ചെറുതായിട്ട് എൻ്റെ മോനായിട്ട് വരും…എൻ്റെ ഏക സന്താനം…അല്ല്യോടാ… ”
അടുത്തു നിന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് അമ്മ അത് പറഞ്ഞപ്പോൾ അവളുമാര് രണ്ടും ഞെട്ടി കൊണ്ട് മുഖത്തോടു മുഖം നോക്കുന്നത് കണ്ടു… ഒരുമാതിരി സന്തൂർ സോപ്പിൻ്റെ പരസ്യത്തിൽ ഉള്ള മമ്മി സീൻ പോലെ…
അല്ല ഇവളുമാരെ എന്തിനാ ഞെട്ടുന്നെ… ചിലപ്പോ അവരുടെ ഡോക്ടറുടെ മോനെ അവരോട് തന്നെ ആളറിയാതെ ഓരോന്ന് പറഞ്ഞത് കൊണ്ടായിരിക്കാം… അല്ലെങ്കിൽ പിന്നെ ഇത്രയും പാവപ്പെട്ടരാൾക്ക് എങ്ങനെ ഇതുപോലെ തലതെറിച്ച ഒരു സന്താനം ഉണ്ടായി എന്നതു കൊണ്ടുമായിരിക്കാം…
ഞാൻ സ്വയം മനസ്സിൽ ഓർത്തു
” സോറി മാഡം മാഡത്തിൻ്റെ മോനാണെന്നറിയാതെ…. ”
ചമ്മലോടുകൂടി എൻ്റെ അമ്മയെ നോക്കി ദിവ്യ പറഞ്ഞു
” ഹേയ് അതൊന്നും പ്രശ്നമില്ല…മോള് പറഞ്ഞതൊക്കെ ഇവൻ്റെ കാര്യം വെച്ചുനോക്കുമ്പോൾ ശരിയായിരിക്കും… ”
അമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….അത് കേട്ടപ്പോൾ എനിക്കാകെ ചമ്മലും ദേഷ്യവും ഒക്കെ കേറി വന്നു… അല്ലപിന്നെ അമ്മയുടെ ഒരു മോള് വിളി…
” അമ്മേ ഞാൻ പോവ്വാണേ…. ”
ഞാൻ എങ്ങനെയെങ്കിലും സ്ഥലം വിട്ടാൽ മതി എന്നുള്ള ചിന്തയിൽ അമ്മയോട് അതും പറഞ്ഞ് നടക്കാൻ തുടങ്ങി… പോകുന്ന പോക്കിൽ അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കാനും ഞാൻ മറന്നില്ല…
” അതേ…. ”
Kk uda full name nthaa
നീ ഇവിടെയും ഉണ്ടായിരുന്നല്ലേ…??
Super bro innan motham vayichath
Enni enna adutha part ..
Aduth undako?
KK യിലെ പേര് എന്താണ്?
Same Name Vadakkan Veettil Kochukunj
Kk full name nth
Chetto adhuthad ennaa…
Ellaparttum vayichu ..
Ethuvare kadha supper ayittund .
Kadha ethuvare hospital vitt purathiragila .pakshe hospitalil vachuthanne kure nalla bagangal undayi
Nalla romance okk varatte ?
Waiting for kalippan and kalippathi
I really like them
ഒക്കെ നമ്മുക്ക് സെറ്റാക്കാം…
അത് ശരി ഇതിലിപ്പാണോ വരുന്നേ…. KKയിൽ കുറച്ചുദിവസമായി വന്നിട്ട്…. രണ്ടും ഒരു അതാണ് ഞാൻ അപ്‌ലോഡ് ചെയ്യാറ് ആദ്യമൊക്കെ കറക്റ്റ് വരുമായിരുന്നു ഇപ്പോൾ ഇവിടെ വൈകിയാണ് വരാറ്…. കെ കെ യിൽ ഇടാൻ കാരണം അവിടെ ഇടുമ്പോൾ കമ്പി ഉൾപ്പെടുത്തണം അതുകൊണ്ടാണ് രണ്ടു സ്ഥലത്തും ഇടുന്നത്….
KK യിലെ പേര് എന്താണ്?
ഇത് ഒരു വട്ടം upload ചെയ്തതാണല്ലോ
ഇത് 2-3 ദിവസം മുമ്പ് kk യിൽ വന്നതാണ്.
??????
?
?
കൊള്ളാം നന്നായിട്ടുണ്ട്.
?
Super
?
Nalla rasam ayitu pokunnu.. Oro sambhavavum nannayi ezhuthiyitund…
??
Ith orikka ittath thenna alle?
അല്ല…
Matte sitil ayrnu vayichath
വീണ്ടും വരുമല്ലൊ അല്ലേ
വന്നിരിക്കും…?
Polichu broooooo….
Parayuvaan vere onnum ellaaa
??
അടിപൊളി… Man…. രണ്ടും അടികൂടി ഇങ്ങനെ നടന്നാൽ മതിയോ….. ശ്രദ്ധയും നന്ദുവും സെറ്റ് ആകുമെന്ന് തോന്നുന്നു…..
മറ്റേ പടത്തിൽ ദിലീപിനെ നവ്യ സൂചി കുത്തിയ പോലെയാകുവോ….. ?
എന്തായാലും കാത്തിരിക്കുന്നു……
സ്നേഹത്തോടെ സിദ്ധു..
ശ്രദ്ധയുടെ കല്യാണം ഉറപ്പിച്ചതാണ് മിഷ്ട്ടർ… വെറുതെ എന്നെ അവിഹിതങ്ങളിലേക്ക് കൊണ്ടു പോകരുത്….?
അടിപൊളി ?
?
നന്നായിട്ടുണ്ട് ഞാൻ അപ്പുറത്ത് വായിച്ചു
?