” എന്തുപറ്റി മോൾക്ക് വേദനിച്ചോ…?? ചേട്ടൻ ഒരു തമാശ കാണിച്ചതല്ലേ… ”
ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനവളെന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി
” തന്നോടൊക്കെ ഒരു സോറി പറയാൻ വന്ന എന്നെ പറഞ്ഞാ മതി…. ”
അവൾ കനത്തിൽ എന്നെ നോക്കി പറഞ്ഞു
” സോറി പറയാൻ വന്ന ആൾക്കാരോട് നല്ലോണം പെരുമാറിയില്ലെങ്കി അവരും ഇങ്ങനെ തന്നെ പെരുമാറും…അപ്പൊ ചേട്ടൻ പോട്ടെ മോളെ… ”
അവളെ നോക്കി അതും പറഞ്ഞ് ഒരു വിജയ ചിരിയോടെ ഞാൻ തിരിഞ്ഞു നടന്നു
” പൊട്ടകണ്ണൻ പട്ടി…. ”
തിരിഞ്ഞു നടക്കുന്ന ഞാൻ പുറകിൽ നിന്നുള്ള അവളുടെ അടക്കം പറച്ചില് കേട്ടു… അതിന് മറുത്തൊന്നും പറയാതേ ചിരി ഒന്നൂടി ഉച്ചത്തിലാക്കി ഞാൻ പാർക്കിങ് ഏരിയയുടെ ഉള്ളിലേക്ക് കയറി…
” എന്താടാ ഒറ്റയ്ക്ക് ഇളിക്കുന്നെ വട്ടായോ…അതൊ നിന്റെ അമ്മ തലയ്ക്കിട്ട് തന്നോ… ”
ചിരിച്ചുകൊണ്ട് പാർക്കിംഗ് ഏരിയയിലേക്ക് കയറിയ എന്നെ നോക്കി നന്ദു പറഞ്ഞു
” അതൊക്കെ ഉണ്ട് മോനെ….അല്ല അവന്മാര് പോയോ… ”
നന്ദു മാത്രം അവിടെ നിൽക്കുന്നത് കണ്ട് ഞാൻ തിരക്കി
” അവരൊക്കെ പോയി… കോളേജിൽ എത്തിക്കോളും…അത് വിട്… ഇയാള് അവിടെ നടന്ന കാര്യം പറ… ”
അവനെന്നെ നോക്കി ആകാംക്ഷയോടെ ചോദിച്ചു
” ആ പറയാം നീ വണ്ടി കേറ്…. ”
വണ്ടി സ്റ്റാർട്ട് ആക്കിയതിനുശേഷം അവനോട് ഞാൻ പറഞ്ഞു..അവൻ കയറിയതും വീട് ലക്ഷ്യമാക്കി വണ്ടി മുന്നോട്ടെടുത്തു
Kk uda full name nthaa
നീ ഇവിടെയും ഉണ്ടായിരുന്നല്ലേ…??
Super bro innan motham vayichath
Enni enna adutha part ..
Aduth undako?
❤️❤️
KK യിലെ പേര് എന്താണ്?
Same Name Vadakkan Veettil Kochukunj
Kk full name nth
Chetto adhuthad ennaa…
Ellaparttum vayichu ..
Ethuvare kadha supper ayittund .
Kadha ethuvare hospital vitt purathiragila .pakshe hospitalil vachuthanne kure nalla bagangal undayi
Nalla romance okk varatte ❤️?
Waiting for kalippan and kalippathi
I really like them ❤️❤️
ഒക്കെ നമ്മുക്ക് സെറ്റാക്കാം…❤️
അത് ശരി ഇതിലിപ്പാണോ വരുന്നേ…. KKയിൽ കുറച്ചുദിവസമായി വന്നിട്ട്…. രണ്ടും ഒരു അതാണ് ഞാൻ അപ്ലോഡ് ചെയ്യാറ് ആദ്യമൊക്കെ കറക്റ്റ് വരുമായിരുന്നു ഇപ്പോൾ ഇവിടെ വൈകിയാണ് വരാറ്…. കെ കെ യിൽ ഇടാൻ കാരണം അവിടെ ഇടുമ്പോൾ കമ്പി ഉൾപ്പെടുത്തണം അതുകൊണ്ടാണ് രണ്ടു സ്ഥലത്തും ഇടുന്നത്….❤️
KK യിലെ പേര് എന്താണ്?
ഇത് ഒരു വട്ടം upload ചെയ്തതാണല്ലോ
ഇത് 2-3 ദിവസം മുമ്പ് kk യിൽ വന്നതാണ്.
??????
❤️?
❤️?
കൊള്ളാം നന്നായിട്ടുണ്ട്.
❤️?
Super
❤️?
Nalla rasam ayitu pokunnu.. Oro sambhavavum nannayi ezhuthiyitund…
?❤️?
Ith orikka ittath thenna alle?
അല്ല…
Matte sitil ayrnu vayichath
വീണ്ടും വരുമല്ലൊ അല്ലേ
വന്നിരിക്കും…?❤️
Polichu broooooo….
Parayuvaan vere onnum ellaaa
❤️??
അടിപൊളി… Man…. രണ്ടും അടികൂടി ഇങ്ങനെ നടന്നാൽ മതിയോ….. ശ്രദ്ധയും നന്ദുവും സെറ്റ് ആകുമെന്ന് തോന്നുന്നു…..
മറ്റേ പടത്തിൽ ദിലീപിനെ നവ്യ സൂചി കുത്തിയ പോലെയാകുവോ….. ?
എന്തായാലും കാത്തിരിക്കുന്നു……
സ്നേഹത്തോടെ സിദ്ധു.. ❤❤
ശ്രദ്ധയുടെ കല്യാണം ഉറപ്പിച്ചതാണ് മിഷ്ട്ടർ… വെറുതെ എന്നെ അവിഹിതങ്ങളിലേക്ക് കൊണ്ടു പോകരുത്….❤️?
അടിപൊളി ? ❤️❤️
❤️?
നന്നായിട്ടുണ്ട് ഞാൻ അപ്പുറത്ത് വായിച്ചു
?❤️