“മോനേ എന്നാലും…”
“ഒരു എന്നാലും ഇല്ല…”
ആൻ്റി പറഞ്ഞു മുഴുവൻ ആകുന്നതിനു മുന്നേ ഞാൻ അതും പറഞ്ഞ് ശ്രീഹരിയെ വിളിച്ചു
” ശ്രീഹരി നീ ആൻ്റിയേയും നീതുവേയും വീട്ടിൽ കൊണ്ടാക്ക്…”
അതും പറഞ്ഞ് ഞാനവന് കാറിൻ്റെ ചാവികൊടുത്തു പിന്നെ ഒരുവിധത്തിൽ അവരെ പറഞ്ഞയച്ചു… അവര് പോകുന്നതിനൊപ്പം ശ്രദ്ധയും നാളെ കാണാമെന്ന് പറഞ്ഞ് യാത്ര പറഞ്ഞു…
” എന്നാ പിന്നെ നമ്മുക്ക് റൂമിൽ പോയാലോ.. റൂം നമ്പർ എത്രയാ… ”
അവര് പോയതും ഞാൻ അഭിന്നോട് ചോദിച്ചു.
” 214.. ഡാ പക്ഷേ ഇവിടെ ആരെങ്കിലും വേണ്ടേ… ”
” അവനെ മിക്കവാറും ഇന്ന് രാത്രി റൂമിൽ കൊണ്ടാകും എന്ന് പറഞ്ഞില്ലേ… മറ്റ് അത്യാവശ്യമെന്തെങ്കിലും ഉണ്ടെങ്കിൽ അവർ റൂമിൽ വിളിക്കും അങ്ങനാ ഇവിടെ…അതുകൊണ്ട് മോൻ വാ…”
അതും പറഞ്ഞ് ഞാനവനേയും പിടിച്ചെഴുന്നേൽപ്പിച്ച് റൂമിലേക്ക് നടക്കാൻ തുടങ്ങി…
അടുത്ത പാർട് എപ്പോ വരും
അർജുന്റെ സൗഹൃദവലയം ഒരുപാട് ഇഷ്ടമായി.. നല്ല സുഹൃത്തുക്കൾ സമ്പാദ്യം തന്നെയാണ്…
അർജുന്റെയും ദിവ്യയുടെയും മുന്നോട്ടുള്ള ദിനങ്ങൾ അറിയാൻ കാത്തിരിക്കുന്നു… ?
പൊളിച്ചു page കൂട്ടി എഴുതിക്കൂടെ ????
താഴെ റിപ്ലൈ കൊടുത്തായിരുന്നു ബ്രോ… എന്തായാലും അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടി എഴുതാം…
Istayi bro
?
️
ബ്രോ, ആദ്യം kk യിൽ ഇട്ടിട്ട് ഇവിടെ ഇടുവോ..?
കാരണം ഇതിൽ ഇനി ഇറോട്ടിക് വരുവണേൽ എനിക്ക് അപ്പൊ kk ഒള്ളത് വായിച്ചാൽ മതിയല്ലോ, ഇതിപ്പോ ഞാൻ അവിടെ അപ്പ് കമിങ് സ്റ്റോറിസിൽ ഇത് കണ്ടിട്ട് ഇവിടെ വന്നപ്പോ ഇവിടെ ആൾറെഡി പബ്ലിഷ്ഡ് ആയി, അങ്ങനെ വരുമ്പോ പണി ആണ്..!
ഇതിൽ ഇറോട്ടിക് വരുന്നുണ്ടോ..? അതുകൊണ്ട് ആണോ രണ്ടിടത്തും ഇടുന്നത്..? പ്ലീസ് ക്ലാരിഫൈ.. ?
ഇറോട്ടിക്ക് ഇല്ല ബ്രോ… പിന്നെ രണ്ട് സ്ഥലത്തും ഒരുമിച്ചാണ് സബ്മിറ്റ് ചെയ്യുക…. ഇവിടെ പക്ഷെ ആദ്യം വന്നു…
????
Super
Nannayittund. Waiting for next part….
താങ്ക്യൂ…
?
Nice bro pege kutti eyuthan nokkane
ശ്രമിക്കാം ബ്രോ…
?
നന്നായി ഈ ഭാഗവും. അടുത്ത 3ആഴ്ച കൊണ്ടു അർജുൻ ദിവ്യ പ്രണയം എന്താവും എന്നറിയാൻ കാത്തിരിക്കുന്നു
വാക്കുകൾക്ക് നന്ദി ബ്രോ..
?
അർജുന്റേയും ദിവ്യയുടേയും ദിവ്യാനുരാഗത്തിനായി കാത്തിരിക്കാം. അമ്മ ശ്രീലത ഡോക്ടർക്ക് ഇതിൽ എന്തായിരിക്കും അവരുടെ പ്രതികരണം എന്നറിയാനും ആകാംക്ഷയുണ്ട്. ആശംസകൾ
ഒരു നല്ല വാക്കുകൾക്ക് നന്ദി ബ്രോ..
?
നന്നായിട്ടുണ്ട്




ദിവ്യയും അജുവും എങ്ങനെ ഒന്നിക്കുമെന്ന് കാണാം, കാത്തിരിക്കുന്നു ????. പേജ് കൂട്ടണേ…
തീർച്ചയായും ബ്രോ…
?
അടിപൊളി ബ്രോ…. ദിവ്യയും അർജുനും എങ്ങനെ ഒന്നിക്കും എന്ന് അറിയാൻ waiting… Page കൂട്ടാൻ ശ്രമിക്കുക….
പകുതി ക്ലിയറായി പോയതുകൊണ്ടാണ് ബ്രോ അടുത്ത പ്രാവശ്യം പേജ് എന്തായാലും കൂട്ടി എഴുതാൻ നോക്കാം… പിന്നെ ദിവ്യയും അർജുനും ഒന്നിക്കാൻ ഇചിരി ടൈം എടുക്കും?
Nice bro

page kootty ezhuthan nokkane
?
?
ശ്രമിക്കാം ബ്രോ…
?
നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?
ഉടനെ തരാം ബ്രോ…
?
കൊച്ചൂഞ്ഞെ
നന്നായിട്ടുണ്ട്. പക്ഷെ ഫ്ലോ യിൽ വന്നപ്പോ തീർന്നു പോയി. പേജ് കൂട്ടി എഴുതണം..
അപ്പൊ അടിപൊളി ആയി എഴുതു..♥♥♥♥♥.
സ്നേഹം മാത്രം.
ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ് ബ്രോ അടുത്ത പ്രാവശ്യം എന്തായാലും പേജ് കൂട്ടി എഴുതാം…
?
?