” ഹേയ് അത് അവൾ ഡ്യൂട്ടി ഡോക്ടറുമായി കലിപ്പിലായിരുന്നു അപ്പോഴാണ് ഈ സംഭവം കൂടി നടന്നത് അതാ തന്നോട് ചാടിക്കടിച്ചത്… പിന്നെ ആള് വേഗം ചൂടാവുന്ന കൂടത്തിലാ… ”
” അപ്പൊ ആരോടൊക്കെയോ ഉള്ള കലിപ്പാണ് കക്ഷി എന്നോട് തീർത്തത്… പിന്നെ ദേഷ്യത്തിൻ്റെ കാര്യത്തിൽ അവള് സൂപ്പർഫാസ്റ്റാണേൽ ഞാൻ എക്സ്പ്രസ്സാ ലഅതാണല്ലോ നേരത്തെ ആ പുകില് മൊത്തം ഉണ്ടാവാൻ കാരണം… ”
” അത് അവിടെവെച്ചുള്ള ഇയാളുടെ പ്രകടനം കണ്ടപ്പോൾ മനസ്സിലായി… അതാ രംഗം വഷളാകും എന്ന് തോന്നിയപ്പോൾ ഞാൻ ദിവ്യയേയും വിളിച്ച് പോന്നത്.. ”
” ദിവ്യാന്നാണോ അതിൻ്റെ പേര്…ഒട്ടും ചേരുന്നില്ല… സ്വഭാവം വച്ച് നോക്കിയ അതിന് പറ്റിയ പേര് ഉണ്ണിയാർച്ചാന്നാ…അല്ലേ പിന്നെ ഞാൻ നേരത്തെ വിളിച്ചതാ നല്ലത് ശൂർപ്പണഖ… ”
അതും പറഞ്ഞ് ഞങ്ങൾ രണ്ടാളും ചിരിക്കുമ്പോളായിരുന്നു കുറച്ച് മാറിനിന്ന് നന്ദു എന്നെ വിളിച്ചത് ഞാൻ കാര്യം എന്താണെന്നറിയാൻ അവൻ്റടുത് നീങ്ങി..
” ഡാ അവൻ്റെ ബൈക്ക് ഷോറൂമിൽ കയറ്റി.. നല്ല പണിയുണ്ട് അവൻമാര് എന്തൊക്കെയോ പാർട്സ് വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞ് അഡ്വാൻസ് ചോദിച്ചിട്ടുണ്ട് എൻ്റെ കയ്യിൽ ഉള്ളത് തികയൂല നിൻ്റെ കയ്യിൽ വല്ലതുമുണ്ടോ… ”
അടുത്ത പാർട് എപ്പോ വരും
അർജുന്റെ സൗഹൃദവലയം ഒരുപാട് ഇഷ്ടമായി.. നല്ല സുഹൃത്തുക്കൾ സമ്പാദ്യം തന്നെയാണ്… ❤ അർജുന്റെയും ദിവ്യയുടെയും മുന്നോട്ടുള്ള ദിനങ്ങൾ അറിയാൻ കാത്തിരിക്കുന്നു… ?
പൊളിച്ചു page കൂട്ടി എഴുതിക്കൂടെ ????
താഴെ റിപ്ലൈ കൊടുത്തായിരുന്നു ബ്രോ… എന്തായാലും അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടി എഴുതാം…❤️
Istayi bro❤?✨️
❤️?
ബ്രോ, ആദ്യം kk യിൽ ഇട്ടിട്ട് ഇവിടെ ഇടുവോ..?
കാരണം ഇതിൽ ഇനി ഇറോട്ടിക് വരുവണേൽ എനിക്ക് അപ്പൊ kk ഒള്ളത് വായിച്ചാൽ മതിയല്ലോ, ഇതിപ്പോ ഞാൻ അവിടെ അപ്പ് കമിങ് സ്റ്റോറിസിൽ ഇത് കണ്ടിട്ട് ഇവിടെ വന്നപ്പോ ഇവിടെ ആൾറെഡി പബ്ലിഷ്ഡ് ആയി, അങ്ങനെ വരുമ്പോ പണി ആണ്..!
ഇതിൽ ഇറോട്ടിക് വരുന്നുണ്ടോ..? അതുകൊണ്ട് ആണോ രണ്ടിടത്തും ഇടുന്നത്..? പ്ലീസ് ക്ലാരിഫൈ.. ?
ഇറോട്ടിക്ക് ഇല്ല ബ്രോ… പിന്നെ രണ്ട് സ്ഥലത്തും ഒരുമിച്ചാണ് സബ്മിറ്റ് ചെയ്യുക…. ഇവിടെ പക്ഷെ ആദ്യം വന്നു…
????
❤️?
Super
❤️?
Nannayittund. Waiting for next part….
താങ്ക്യൂ…❤️?
Nice bro pege kutti eyuthan nokkane
ശ്രമിക്കാം ബ്രോ…❤️?
നന്നായി ഈ ഭാഗവും. അടുത്ത 3ആഴ്ച കൊണ്ടു അർജുൻ ദിവ്യ പ്രണയം എന്താവും എന്നറിയാൻ കാത്തിരിക്കുന്നു
വാക്കുകൾക്ക് നന്ദി ബ്രോ..❤️?
അർജുന്റേയും ദിവ്യയുടേയും ദിവ്യാനുരാഗത്തിനായി കാത്തിരിക്കാം. അമ്മ ശ്രീലത ഡോക്ടർക്ക് ഇതിൽ എന്തായിരിക്കും അവരുടെ പ്രതികരണം എന്നറിയാനും ആകാംക്ഷയുണ്ട്. ആശംസകൾ
ഒരു നല്ല വാക്കുകൾക്ക് നന്ദി ബ്രോ..❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????
❤️?
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
ദിവ്യയും അജുവും എങ്ങനെ ഒന്നിക്കുമെന്ന് കാണാം, കാത്തിരിക്കുന്നു ????. പേജ് കൂട്ടണേ…
തീർച്ചയായും ബ്രോ…❤️?
അടിപൊളി ബ്രോ…. ദിവ്യയും അർജുനും എങ്ങനെ ഒന്നിക്കും എന്ന് അറിയാൻ waiting… Page കൂട്ടാൻ ശ്രമിക്കുക….
പകുതി ക്ലിയറായി പോയതുകൊണ്ടാണ് ബ്രോ അടുത്ത പ്രാവശ്യം പേജ് എന്തായാലും കൂട്ടി എഴുതാൻ നോക്കാം… പിന്നെ ദിവ്യയും അർജുനും ഒന്നിക്കാൻ ഇചിരി ടൈം എടുക്കും?❤️
Nice bro ❤️❤️❤️ page kootty ezhuthan nokkane ❤️?❤️?
ശ്രമിക്കാം ബ്രോ…❤️?
നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️
ഉടനെ തരാം ബ്രോ…❤️?
കൊച്ചൂഞ്ഞെ
നന്നായിട്ടുണ്ട്. പക്ഷെ ഫ്ലോ യിൽ വന്നപ്പോ തീർന്നു പോയി. പേജ് കൂട്ടി എഴുതണം..
അപ്പൊ അടിപൊളി ആയി എഴുതു..♥♥♥♥♥.
സ്നേഹം മാത്രം.
ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ് ബ്രോ അടുത്ത പ്രാവശ്യം എന്തായാലും പേജ് കൂട്ടി എഴുതാം…❤️?
❤️❤️❤️❤️????
?❤️