പുള്ളിക്കാരിയുടെ മറുപടി കേട്ടതും സമയം ഇല്ലാന്ന് പറഞ്ഞ് ഒഴിയാൻ നോക്കിയ എന്നോട് ഒരു സമയ കുറവുമില്ല കഴിച്ചിട്ട് പോയാ മതിന്നുള്ള അച്ഛൻ്റെ ശാസനവും വന്നു… ഇനിയും എന്തേലും പറഞ്ഞാ രണ്ടാളും കൂടി എന്നെ കെട്ടിയിട്ട് തീറ്റിക്കും… അതുകൊണ്ട് ഡൈനിങ് ടേബിളിലിരുന്ന് എന്തൊക്കെയോ കുറച്ച് കഴിച്ചിട്ട് അവരോട് രണ്ടാളോടും യാത്ര പറഞ്ഞ് ഞാൻ അവൻ്റെ വീട്ടിലേക്ക് തിരിച്ചു.
അവൻ്റെ വീട്ടിൽ പോയി കാര്യങ്ങളൊക്കെ പറഞ്ഞ് ഒരു വിധത്തിലാണ് അവരെ ആശ്വസിപ്പിച്ച് ഹോസ്പിറ്റലിൽ എത്തിച്ചത്.ഓർക്കാൻ കൂടി വയ്യ അവൻ്റമ്മ ഗിരിജാൻ്റിയും പെങ്ങള് നീതുവും രണ്ടാളും പാവങ്ങളാ എന്തോ അവരുടെ കണ്ണീര് കണ്ടത് വല്ലാത്തൊരു അവസ്ഥ തന്നാർന്നു… പിന്നെ കുഴപ്പങ്ങളൊന്നും ഇല്ലാന്നൊക്കെ പറഞ്ഞ് എങ്ങനെയൊക്കയോ ഹോസ്പിറ്റലിൽ വരെ എത്തിച്ചു… പക്ഷേ ഐസിയുവിലെ അവൻ്റെ കിടപ്പ് കണ്ട് അവരുടെ കൺട്രോള് പിന്നേം പോയി…
കുറച്ച് പാടുപെട്ടു അവരെ ഒന്ന് സമാധാനിപ്പിക്കാൻ ഇപ്പോൾ കൂട്ടിന് അവന്മാരും ഉള്ളതുകൊണ്ട് ഏറെക്കുറെ ഒരു ആശ്വാസമായി… അപ്പോളാണ് അഭിൻ അവിടേക്ക് വന്ന ശ്രദ്ധയെ പറ്റി പറയുന്നതും അവളെ കാണിച്ചുതരുന്നതും അവള് വന്നതോടുകൂടി ആൻ്റിക്കും നീതുവിനും കുറച്ച് ആശ്വാസമായി…
സമയം പിന്നെയും ഒരുപാട് നീങ്ങി അപ്പോഴാണ് ഞാൻ ഓർത്തത് ഇവളുടെ കൂടെയല്ലേ നേരത്തെ ആ ശൂർപ്പണകയെ കണ്ടത്… അതെങ്ങാനുമുണ്ടോ ഈ പരിസരത്ത് നേരത്തെ വെല്ലുവിളിച്ച് പോയതാ.. ഞാൻ ചുറ്റുപാടും ഒന്ന് വീക്ഷിച്ചു…ഹേ ഇല്ല ഭാഗ്യം…
” ഇയാൾ എന്താ നോക്കുന്നേ… ”
ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞത് ശ്രദ്ധയായിരുന്നു
” അല്ല തന്നെയല്ലേ ലിഫ്റ്റിനടുത്ത് വെച്ച് നേരത്തെ കണ്ടത് അപ്പോൾ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ തപ്പുവായിരുന്നു… ആ കൊച്ചിന് വല്ല കൊഴപ്പോണ്ടോ…? ”
അവൾ ചോദിച്ചതിനുള്ള മറുപടിയും കൂട്ടത്തിൽ എൻ്റെ കാര്യമായ സംശയവും ഞാൻ അവളോട് ചോദിച്ചു. അതിന് അവളുടെ ചിരിച്ചുകൊണ്ടുള്ള മറുപടിയും വന്നു..
അടുത്ത പാർട് എപ്പോ വരും
അർജുന്റെ സൗഹൃദവലയം ഒരുപാട് ഇഷ്ടമായി.. നല്ല സുഹൃത്തുക്കൾ സമ്പാദ്യം തന്നെയാണ്… ❤ അർജുന്റെയും ദിവ്യയുടെയും മുന്നോട്ടുള്ള ദിനങ്ങൾ അറിയാൻ കാത്തിരിക്കുന്നു… ?
പൊളിച്ചു page കൂട്ടി എഴുതിക്കൂടെ ????
താഴെ റിപ്ലൈ കൊടുത്തായിരുന്നു ബ്രോ… എന്തായാലും അടുത്ത ഭാഗം തൊട്ട് പേജ് കൂട്ടി എഴുതാം…❤️
Istayi bro❤?✨️
❤️?
ബ്രോ, ആദ്യം kk യിൽ ഇട്ടിട്ട് ഇവിടെ ഇടുവോ..?
കാരണം ഇതിൽ ഇനി ഇറോട്ടിക് വരുവണേൽ എനിക്ക് അപ്പൊ kk ഒള്ളത് വായിച്ചാൽ മതിയല്ലോ, ഇതിപ്പോ ഞാൻ അവിടെ അപ്പ് കമിങ് സ്റ്റോറിസിൽ ഇത് കണ്ടിട്ട് ഇവിടെ വന്നപ്പോ ഇവിടെ ആൾറെഡി പബ്ലിഷ്ഡ് ആയി, അങ്ങനെ വരുമ്പോ പണി ആണ്..!
ഇതിൽ ഇറോട്ടിക് വരുന്നുണ്ടോ..? അതുകൊണ്ട് ആണോ രണ്ടിടത്തും ഇടുന്നത്..? പ്ലീസ് ക്ലാരിഫൈ.. ?
ഇറോട്ടിക്ക് ഇല്ല ബ്രോ… പിന്നെ രണ്ട് സ്ഥലത്തും ഒരുമിച്ചാണ് സബ്മിറ്റ് ചെയ്യുക…. ഇവിടെ പക്ഷെ ആദ്യം വന്നു…
????
❤️?
Super
❤️?
Nannayittund. Waiting for next part….
താങ്ക്യൂ…❤️?
Nice bro pege kutti eyuthan nokkane
ശ്രമിക്കാം ബ്രോ…❤️?
നന്നായി ഈ ഭാഗവും. അടുത്ത 3ആഴ്ച കൊണ്ടു അർജുൻ ദിവ്യ പ്രണയം എന്താവും എന്നറിയാൻ കാത്തിരിക്കുന്നു
വാക്കുകൾക്ക് നന്ദി ബ്രോ..❤️?
അർജുന്റേയും ദിവ്യയുടേയും ദിവ്യാനുരാഗത്തിനായി കാത്തിരിക്കാം. അമ്മ ശ്രീലത ഡോക്ടർക്ക് ഇതിൽ എന്തായിരിക്കും അവരുടെ പ്രതികരണം എന്നറിയാനും ആകാംക്ഷയുണ്ട്. ആശംസകൾ
ഒരു നല്ല വാക്കുകൾക്ക് നന്ദി ബ്രോ..❤️?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????
❤️?
നന്നായിട്ടുണ്ട് ❣️❣️❣️❣️❣️
ദിവ്യയും അജുവും എങ്ങനെ ഒന്നിക്കുമെന്ന് കാണാം, കാത്തിരിക്കുന്നു ????. പേജ് കൂട്ടണേ…
തീർച്ചയായും ബ്രോ…❤️?
അടിപൊളി ബ്രോ…. ദിവ്യയും അർജുനും എങ്ങനെ ഒന്നിക്കും എന്ന് അറിയാൻ waiting… Page കൂട്ടാൻ ശ്രമിക്കുക….
പകുതി ക്ലിയറായി പോയതുകൊണ്ടാണ് ബ്രോ അടുത്ത പ്രാവശ്യം പേജ് എന്തായാലും കൂട്ടി എഴുതാൻ നോക്കാം… പിന്നെ ദിവ്യയും അർജുനും ഒന്നിക്കാൻ ഇചിരി ടൈം എടുക്കും?❤️
Nice bro ❤️❤️❤️ page kootty ezhuthan nokkane ❤️?❤️?
ശ്രമിക്കാം ബ്രോ…❤️?
നന്നായിട്ടുണ്ട് അടുത്ത ഭാഗം വേഗം തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?❤️
ഉടനെ തരാം ബ്രോ…❤️?
കൊച്ചൂഞ്ഞെ
നന്നായിട്ടുണ്ട്. പക്ഷെ ഫ്ലോ യിൽ വന്നപ്പോ തീർന്നു പോയി. പേജ് കൂട്ടി എഴുതണം..
അപ്പൊ അടിപൊളി ആയി എഴുതു..♥♥♥♥♥.
സ്നേഹം മാത്രം.
ഇട്ടപ്പോൾ കുറച്ച് ക്ലിയറായി പോയതാണ് ബ്രോ അടുത്ത പ്രാവശ്യം എന്തായാലും പേജ് കൂട്ടി എഴുതാം…❤️?
❤️❤️❤️❤️????
?❤️