“വസൂ….ആനന്ദ് ആരാണെന്നും ആരുടെ മകനാണെന്നും നിങ്ങൾ അറിയും.”
അക്കാര്യം കൊണ്ട് അവരുടെ വിവാഹം നടക്കാതിരിക്കരുത്.”
“വിഷ്ണു….അവൻ ആനന്ദിനെ കുറിച്ച് പറഞ്ഞതൊക്കെ എനിക്കറിയാം.
അവനെ പറഞ്ഞു മനസ്സിലാക്കണം.
വിഷ്ണുവിനെ ഞാനായിട്ട് കണ്ടാൽ അവന് അതത്ര നല്ലതാവില്ല.”
“ഈ വീട്ടിൽ അങ്ങനെ ഒന്നും ഉണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം.”
“ദക്ഷ മുന്നറിയിപ്പിന്റെ സ്വരത്തിൽ പറഞ്ഞു.”
അതുകേട്ട മഹാദേവൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു.
“അവരുടെ വിവാഹത്തിന് എനിക്ക് സമ്മതമാണ്.
വിഷ്ണുവിനും സമ്മതമാണ്.
നാളെ തന്നെ ഞാൻ ശേഖരനെ വിളിച്ച് വേണ്ടത് ചെയ്തോളാം.”
“ദക്ഷയുടെ ഭാവമാറ്റം കണ്ട് ഭയന്നുപോയ മഹാദേവൻ പറഞ്ഞു.”
വസൂ ഇത് പറയാനാണ് ഞാനിപ്പോൾ ഇങ്ങോട്ട് വന്നത്.
“ദക്ഷാ എന്റെ ലച്ചു….അവൾക്ക് എന്തെങ്കിലും ആപത്ത് ഉണ്ടാവോ….”
ഒരമ്മയുടെ വേവലാതിയോടെ വസുന്ധര ചോദിച്ചു.
“വസൂ നീ പേടിക്കേണ്ടതില്ലെന്നു ഞാൻ പറഞ്ഞതല്ലേ.
എന്റെ പ്രതികാരം പൂർത്തിയാക്കിയാൽ ഈ ശരീരം ഞാനുപേക്ഷിക്കും.
അതുകൊണ്ട് അവൾക്ക് ഒരാപത്തും വരില്ല.”
ഇത്രയും പറഞ്ഞ് അവൾ അവിടെ നിന്നും തിരിച്ച് മുറിയിലേക്ക് തിരിച്ചു പോകുന്ന ലച്ചുവിനെ നോക്കി വസുന്ധര ഹൃദയഭാരത്തോടെ ഇരുന്നു.
????????????????
Bro ithile kidilam kadha ethaaa
ഈ ഭാഗവും ഗംഭീരം
ആ തൂലികയിൽ നിന്നും ജന്മമെടുക്കുന്ന സാങ്കൽപ്പികതയുടെ പുതിയ മേച്ചിൽ പുറങ്ങളിലേക്ക് യാത്ര ചെയ്യാൻ കാത്തിരിക്കുന്നു
ഈ ഭാഗവും ഗംഭീരം അല്ലാണ്ടെ വേറെ വാക്കുകൾ ഇല്ല വർണിക്കാൻ
Late ആയി പോയി വായിക്കാൻ. ക്ലാസ് ഉണ്ടായിരുന്നു. അതിന് ആദ്യമേ sorry.
അപ്പോൾ ഈ പാർട്ടും കലക്കി….??❤️❤️ ദേവാനന്ദിന്റെ കഥ അറിയാൻ കാത്തിരിക്കുന്നു. ദക്ഷയുടെ വിളയാട്ടം ഗംഭീരമായിട്ടുണ്ട്.
അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം.
സ്നേഹത്തോടെ❤️❤️
ശ്രീ
നന്നായിട്ടുണ്ട്. അടിപൊളി ??????
Thanks ❤️❤️❤️
❤️❤️❤️
???❤️❤️❤️
♥♥♥♥♥♥
❤️❤️❤️❤️❤️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
❤️❤️❤️❤️❤️❤️❤️
ലച്ചൂ …
എനിക്ക് കുറച്ച് സംശയങ്ങൾ ഉണ്ട്
വർത്തമാനംകാല നായിക ദക്ഷയുടെ പുനർജന്മം ആണെങ്കിൽ ലക്ഷ്മിയുടെ ശരീരം അവൾക്ക് ഉപയോഗിക്കേണ്ട ആവശ്യമില്ലല്ലോ
കാരണം ലക്ഷ്മി തന്നെയല്ലേ ദക്ഷ
ആത്മാവ് ദക്ഷയുടേത് തന്നെയല്ലേ ശരീരം മാത്രമല്ലെ പുതുതായി ഉണ്ടായിട്ടൊള്ളു
ഞാൻ ആദ്യം വിജാരിച്ചത് ലച്ചുവിന് മുജന്മത്തിലെ ഓർമ്മകൾ തിരിച്ചു കിട്ടിയാണ് അവൾ പ്രതികാരം ചെയ്യുക എന്നാ
ഒരാളെ ഹിപ്നോട്ടിസം ചെയ്തു പൂർവ കാലങ്ങളിലേ ഓർമ്മകളിലേക്ക് സഞ്ചരിരിച്ചാൽ ഒരു വയസും കഴിഞ്ഞു അമ്മയുടെ ഉദരത്തിൽ ആയിരുന്നു ആ ഓർമ്മകളെയും പിന്നിട്ട് പൂർവ ജന്മത്തിൽ ആ വ്യക്തി മരിച്ച ഓർമ്മകളിലേക്കും പിന്നീടവിടുന്ന് മുജെന്മത്തിലെ മൊത്തം ഓർമ്മകളിലേക്കും എത്തും
ചിലരുടെ കാര്യത്തിൽ മാത്രം !
Many lives many masters എന്ന ബുക്ക് വായിച്ചാൽ ഇതിന് നിരവധി തെളിവുകൾ കണ്ടെത്താൻ കഴിയും
മുജെന്മത്തിലെ കൊലയാളി ഈ ജന്മത്തിൽ ഭ്രാന്തൻ !
മുജന്മത്തിൽ ഉയരത്തിൽ നിന്നും വീണു മരിച്ചവന് ഈ ജന്മത്തിൽ ഉയരം പേടി ആകും !
വായിച്ചപ്പോൾ ഒരു സംശയം തോന്നി ചോദിച്ചു
തെറ്റിദ്ധരിക്കരുത്
എനിക്കും തോന്നിയിരുന്നു സംശയം. ലച്ചു പുനർജന്മം ആണെങ്കിൽ പിന്നെ ദക്ഷയുടെ ആത്മാവ് കയറണ്ടകാര്യമില്ല. ലച്ചുവിന് പുർജന്മ ഓർമ കൊടുത്താൽ മതിയായിരുന്നു.
Ningal paranjath enikk manassilaayi .But evide eppol engane parayaan pattoo athukondaanu dhakshayude aathmavu lachu vinte sareerathil kayari ennu paranjathu. Enthukondaanu angane paranjath ennu vazhiye manassilakum….
????❤️❤️❤️❤️❤️
ഒരു വ്യക്തി മരിക്കുമ്പോ ആത്മാവ് മരിക്കുന്നില്ല… ആ ആത്മാവ് രണ്ടായി തിരിഞ്ഞ് നമ്മൾ അറിയാത്ത ഏതോ ഒരു ഉയർന്ന ശക്തിയുടെ അടുത്തേക്ക് പോകുന്നു… അതായത് ഒരു ആത്മാവ് രണ്ടായി തിരിഞ്ഞ്, അവർ ചെയ്ത നന്മ ഒരു ഭാഗമായി മാറുകയും.. പിന്നെ അവർ ചെയ്ത തിന്മ മറ്റൊരു ഭാഗമായി മാറുകയും ചെയ്യുന്നു…
‘നന്മ’ സന്തോഷം അനുഭവിക്കാനും ‘തിന്മ’ ശിക്ഷ അനുഭവിക്കാനും വേണ്ടിയാണ് ഇങ്ങനെ രണ്ടായി തിരിഞ്ഞത്.
ഈ തിന്മ എന്നത് — കോപം, വെറുപ്പ്, വൈരാഗ്യം, പ്രതികാരം എന്നൊക്കെയാണ്.
സാധാരണ പുനര്‍ജ്ജന്മം എന്നത്: നേരത്തെ മരിച്ച വ്യക്തിയുടെ ആത്മാവ് മറ്റൊരു ശരീരത്തിൽ ജനിക്കുന്നു എന്നതാണ് (അതായത് മേല്‍ പറഞ്ഞ ആ രണ്ട് ഭാഗവും (നന്മ തിന്മ) ഒരേ സമയത്ത് പുതിയൊരു ശരീരത്തിൽ കുടിയേറി ഒരു കുഞ്ഞായി ജനിക്കുന്നു) ആ പുതിയ വ്യക്തിക്ക് തനിക്ക് സംഭവിച്ച പഴയ കാര്യങ്ങൾ എല്ലാം ഓര്‍മ വരണം എന്നില്ല…
പക്ഷേ ദുര്‍മരണം അടഞ്ഞ ആത്മാവ് പ്രതികാര ദാഹിയായി മാറിയാല്‍… അതിന്റെ ‘തിന്മ’ എന്ന ഭാഗത്തിന് അസാമാന്യ ശക്തി ലഭിക്കും. അപ്പോൾ ആ ആത്മാവിന്റെ ‘നന്മ’ എന്ന പകുതി ഭാഗം മാത്രമായിരിക്കും പുതിയൊരു ശരീരത്തിൽ പ്രവേശിച്ച് ഒരു കുഞ്ഞായി ജനിക്കുക… ‘തിന്മ’ അപ്പോഴും തനിച്ച് നില്‍ക്കും.
അങ്ങനെ, പ്രതികാരം ചെയ്യാൻ ‘ദക്ഷ’ എന്ന പകുതി ആത്മാവ് ഇപ്പോഴും തനിച്ച് നില്‍ക്കുന്നു..
മറ്റെ പകുതി ആത്മാവ് ‘ലച്ചു’ എന്ന സാധാരണ മനുഷ്യനായി പുനര്‍ജ്ജനിച്ചു.
അപ്പോ ദക്ഷയുടെ ആത്മാവ് ലച്ചു വിൽ പ്രവേശിക്കുന്നത് സ്വാഭാവികം.
ഇത് എന്റെ മാത്രം സിദ്ധാന്തം ആണ്..
ഇഷ്ട്ടപെടാത്തവർ എന്നോട് ദയവായി ക്ഷമിക്കുക.
സിറിൾ,
ഇതു തന്നെയാണ് ജനവിശ്വാസം അതേ പോലെ പുനർജന്മം ഉദ്ദേശിക്കുന്നത് നന്മയുടെ ആൾരൂപങ്ങൾ തന്നെയാണ് അല്ലാതെ ചെകുത്താൻ മാരുടെയല്ല. പക്ഷേ ഈ തിൻമ ഭാഗം പിന്നീട് ആ ശരീരത്തിൽ കയറിപ്പറ്റും എന്നതാണ് സത്യം.
സ്മേര ലക്ഷ്മ,
അതിമനോഹരമായിരിക്കുന്നു. ആനന്ദിന്റെ വിവാഹം മുടങ്ങിയതിൽ വൈദവും വേദയും വിവാഹം നീട്ടിയതെന്തിനെന്ന് ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. അങ്ങനെ ദക്ഷ തന്റെ രണ്ടാം ലക്ഷ്യമായ കൃഷ്ണനേയും തീർത്തു. ഇനി നരേദ്രൻ അവനെ ത്രിലോചനന് രക്ഷിക്കാനാവുമോ? ദേവാനന്ദ് മൂലം അന്വേഷിച്ചു പോക്ക് അവസാനിപ്പിച്ചോ? നരേന്ദ്രൻ ആനന്ദിനെ കണ്ട് ഭയന്നിട്ടുണ്ട്. ലക്ഷ്മിയും ആനന്ദും ഒന്നായി അർജ്ജുനും ദക്ഷയുടെയും സമാഗമത്തിലെത്തി പതികാര താണ്ഡവം ആടുമോ എന്ന് കണ്ടറിയാം. ഗംഭീരമായി കഥ മാറിക്കഴിഞ്ഞു. ഭാവുകങ്ങൾ???????
ദേവാനന്ദിന്റെ യാത്രയൊക്കെ വരും ഭാഗങ്ങളിൽ വരും…
താങ്ക്സ് ❤️❤️❤️❤️❤️
Superb. Wtg 4 nxt part…
നരൻ ഇപ്പോൾ ദേവാനന്ദിനെ കണ്ടത് ഓർമ വന്നത് അർജുനനെ ആയിരിക്കും അതാ ഞെട്ടിയത് കൊള്ളാം കഥ വേറെ ലെവലിലേക് ആണ് പൊയ്‌കൊണ്ടിരിക്കുന്നത് എന്തായാലും വളരെ സന്തോഷം അത്രത്തോളം നന്നായിട്ടുണ്ട് അവതരണം എല്ലാം ഒരു സിനിമ കണ്ടത് പോലെ തോന്നുന്നു അത്ര റിയാലിറ്റി super?????
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
എന്ന്
സ്നേഹത്തോടെ
അതിലേറെ
സന്തോഷത്തോടെ
⚔️⚔️⚔️Nayas⚔️⚔️⚔️
കഥ എനിക്ക് ഒത്തിരി ഇഷ്ടമായി. കൃഷ്ണനോട് പക വീട്ടുന്നതും അയാളെ കത്തിച്ച് ജീപ്പിന്റെ ഉള്ളിലേക്ക് എറിഞ്ഞതും സ്പോടനം ഉണ്ടാകുന്നതും എല്ലാം ഇന്ററസ്റ്റിങ് ആയിരുന്നു. ഇനി അടുത്ത് എന്തു സംഭവിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ♥️♥️
താങ്ക്സ് ????????
Behthareen ,… Bayan karne keliye alfaz nahi hai
????
ഇതിപ്പോള്‍ എന്താണ് നടക്കുന്നത്.. എന്താണ് നടക്കാൻ പോകുന്നത്.. ശരിക്കും എന്താണ് നടന്നത് ??
???????
Paranjth Onnum vyakthamaayilla
എനിക്കും vyakthatha കുറവുണ്ട്
Super ???
Thank uuuu
Polichu super
❤️❤️❤️❤️❤️