തെരുവിന്റെ മകൻ 13???[നൗഫു] 4514

“വാട്ട്‌……
എന്താണ് നിങ്ങളെല്ലാം കാണിച്ചു കൂട്ടുന്നത്…”

 

“എന്ത് ചെയ്യാനാണ് ബോസ്സ്…
എല്ലാം സഞ്ജുവിന്‍റെ തീരുമാനമാണ്..
അവനു അവന്‍റെ അനിയനെ വേണം…
അതിന് വേണ്ടി ഏത് വരെയും അവൻ പോകും…”

 

“ഇമ്രാൻ… ഇതൊരു തീക്കളി ആവുകയാണല്ലോ…..
ഈ സ്വത്തുക്കളൊന്നും വേണ്ടില്ലായിരുന്നു…
പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടയിൽ ഞാനെന്‍റെ കുടുംബത്തെ മറന്നു…
എന്‍റെ കണ്മുന്നിൽ മൂത്തമകൻ എല്ലാം ഒറ്റക് വേണമെന്ന് പറഞ് അനിയനെ ഇല്ലാതാക്കി.. കൂടെ അവന്‍റെ മക്കളെയും ഉപദ്രവിക്കുന്നു…
എനിക്ക് ഒരു സമാധാനവും ഇല്ല ഇമ്രാൻ…”

 

“ബോസ്സ്… ടെൻഷൻ ഒഴുവാക്കൂ..
എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കും…”

“ഹ്മ്മ്… ആനന്ദിന്‍റെ അഹങ്കാരം അവസാനിപ്പിക്കണം…..
അവനായി ഇനി ഒന്നും ഉണ്ടാവാൻ പാടില്ല…
എന്‍റെ അശോകിനെ  അവൻ…”
എന്നും പറഞ്ഞു രത്‌നാഗർ റെഡ്ഢി വിതുമ്പാൻ തുടങ്ങി…

 

“ബോസ്സ്…”

“ഓക്കേ ഇമ്രാൻ..
സഞ്ജു അപകടത്തിൽ വീഴാതെ ശ്രദ്ധിക്കണം…”

 

“ശരി ബോസ്സ്…

ഞാൻ കൂടെ തന്നെണ്ടാവും…”

———-<>———-<>———-<>———-

ബോധം വീണപ്പോൾ തന്നെ ഒരു കസേരയിൽ കെട്ടിയിട്ടിരിക്കുന്നതാണ് സിദ്ധാർഥ് കാണുന്നത്…

 

Updated: January 1, 2021 — 5:46 am

97 Comments

  1. ?????????????

  2. തെരുവിന്റെ മകൻ ക്ലയമാക്സ് ???

    “അവന്റെ ജീപ്പിന്റെഗ്ലാസ്സിലേക്ക് ചോര ഗ്ലാസ്സിലേക് ചീറ്റി തെറിക്കുന്നതും കണ്ടാണ് അവൻ ജീപ്പ് നിർത്തിയത് തന്നെ… വണ്ടിയിൽ നിന്നും പുറത്തിറങ്ങി നോക്കുമ്പോൾ കാണുന്നത് കൂട്ടത്തിലുള്ള ബാക്കിയുള്ള ആറു പേരെയും വളഞ്ഞിട്ട് തല്ലുന്നതും… അവൻവളരെ പെട്ടെന്ന് തന്നെ ജീപ്പിലുള്ള പൈപ്പ് റെഞ്ച് കയ്യിലെടുത്ത് അങ്ങോട്ട് കുതിച്ചു ചെന്ന് ബാദുഷായുടെ ഗ്യാങ്ങിലുള്ളവരെയെല്ലാം അടിച്ചൊതുകുവാൻ തുടങ്ങി…”

    “ഓരോ അടിക്കും… ശത്രുക്കളുടെ… തല പൊട്ടിച്ചിതറി… ഒരു വന്യ മൃഗത്തിന്റെ ശൗര്യത്തോടെയവൻ അവിടെ താണ്ഡവമാടി…കണ്മുന്നിൽ കണ്ട എതിരാളികളുടെ തലയവൻ നിർദാക്ഷിണ്യം തല്ലിത്തകർത്തു… അവസാനം ബാദുഷയുടെ മുന്നിലെത്തുമ്പോൾ അവന്റെ ശരീരം അക്ഷരാർത്ഥത്തിൽ ചോരയിൽകുളിച്ചിരുന്നു… ആ ശരീരത്തിൽ നിന്നും എതിരാളികളുടെ രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…”

    നാളെ നാലു മണിക്ക്…???

  3. സുഹൃത്തുക്കളെ…

    ഞായറാഴ്ച അയക്കാം കെട്ടോ…

    കഥ കുറച്ചു കൂടി ബാക്കി ഉണ്ട്…

    ക്ഷമിക്കുക പ്ലീസ്

  4. 1 day to go…..
    For ക്ലൈമാക്സ്……..
    Waiting………?????

    1. ചിക്കു രണ്ട് ദിവസം കൂടി എനിക്ക് തരണം

        1. we are Waiting………?????

  5. Kollam bro

    1. താങ്ക്സ് വിച്ചു ????

      1. Ededoo ethinte climaxe….

  6. Climax aayo. pettenu kayiyunathu pole.

    1. തീർക്കണം ഇല്ലേൽ നിങ്ങൾ ലാഗ് അടിച്ചു എന്നെ പ്രാകും ???

      താങ്ക്യൂ ജോമോൻ ???

  7. പാവം പൂജാരി

    കഥ കിടിലൻ.
    അടുത്ത ഭാഗം തന്നെ ക്‌ളൈമാക്സ് ആയി കഥ തീരുമെന്ന സങ്കടമുണ്ട്.
    എന്തായാലും 15ആം തീയ്യതി വരെ ആകാംക്ഷ നിർബരമായ കാത്തിരിപ്പ്.
    ???♥️♥️

    1. താങ്ക്യൂ പൂജാരി ???

  8. പരദേശി

    മാനെ.. മാനെ.. ഇന്നലെ രാത്രി തുടങ്ങി.. എന്താ പറയാ.. മിയ മിയ ആയിട്ടുണ്ട്??✌️?.. പക്ഷെ ഇത് പെട്ടന്ന് തീരും എന്ന് കണ്ടപ്പോൾ ഒരു വിഷമം പോലെ.. സഞ്ജുവും ദീപയും ആയിട്ടുള്ള കുറച്ചു റൊമാൻസ് ഉണ്ടായിരുന്നേൽ എന്ന് ആശിച്ചു പോയി.. പിന്നെ ആ മറ്റേ മോയന്ത് ഇല്ലേ മാളു.. ഓളെ കൊല്ലെണ്ടായിരുന്നു.. അവളുടെ മുന്നിൽ അവൻ ആരാണെന്നു കാണിച്ചു കൊടുക്കണമായിരുന്നു.. സഞ്ജുവിന്റേയും ദീപയുടെയും സ്നേഹം കണ്ടു അവൾ കരയണം.. സാരമില്ല അവൾക് നരകത്തിലിരുന്നു കാണാൻ ആകും വിധി.. കാത്തിരിക്കുന്നു പുതിയ ഭാഗത്തിനായി..

    1. താങ്ക്യൂ പരദേശി ???

  9. ഓപ്പോൾ

    മോനെ നൗഫു ജനുവരി 15 വരെ ചോദിക്കില്ല ജനുവരി 15 കഴിഞ്ഞാൽ ചീവീടും പറഞ്ഞേക്കാം കഥ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നുണ്ട്

    1. താങ്ക്യൂ ഓപ്പോൾ ???

  10. കഥ vaayikkathathu കൊണ്ട് ഒരു കുന്തവും പറയാനും പറ്റുന്നില്ല…താഴെ rishi chettan ആണെങ്കിൽ എന്തൊക്കെയോ പറയുന്നു..paranjathil ചിലത് ഞാന്‍ എതിര്‍ക്കുന്നു…noufu ചേട്ടാ..നിങ്ങളെ support cheythalle ആ comment…aanallo…പിന്നെന്താ ഒരു വിഷമം ??

    1. എനിക്കോ ചങ്ക് പറഞ്ഞതിൽ ഞാൻ ഒരു സംഭവം ആണെന്നാണ്…

      ബാക്കി കഥകളും വായിക്കട്ടെ…

      അഭിപ്രായം ഇടട്ടെ ???

  11. Nafu അണ്ണാ..ഈ part പൊളിച്ചു…???

    സിദ്ധാർത്ഥിൻ്റെ അഹങ്കാരം തീർന്നു…
    ?

    സഞ്ജു full terror ആണല്ലോ….ഹു…

    ദീപ അത്രക്ക് തിരക്ക് പിടിച്ച സമയത്ത് അവരെ വിളിച്ച് ശല്യ പെടുതാ…….

    എന്തായാലും അടുത്തത് ക്ലൈമാക്സ് അല്ലേ..ഗഭീരം aakaknam

    Waiting..❣️❣️❣️❣️❣️❣️??????

    1. താങ്ക്സ് സിദ്ധു ????

  12. ഋഷി ഭൃഗു റീലോഡെഡ്

    എപിസോഡ് 13… ???
    തെരുവിന്‍റെ മകനെക്കുറിച്ച് ആദ്യത്തെ കമന്‍റിടാന്‍ ഉത്തമ സംഖ്യ തെന്നെ മോനുസ്… ???
    ക്ലൈമാക്സ് വായിച്ചു എന്തെങ്കിലും അഭിപ്രായം പറയാന്‍ സമയം കിട്ടുമെന്ന് ഒരുറപ്പും ഇല്ലാത്തതിനാല്‍, ഇപ്പോ തന്നെ ഇത് വരെയുള്ള ഭാഗങ്ങള്‍ക്ക് മൊത്തമായുള്ള ഒരു അവലോകനം ആണൂദേശിക്കുന്നത്… ???

    മുന്‍കൂര്‍ ജാമ്യം

    ? ഒരു വരി കഥ പോലുമെഴുതാത്തവന്‍ ഇവിടെ ഉദാരമായി എഴുതി നിറയ്ക്കുന്ന ഒരുത്തനെ ഉപദേശിക്കുന്ന പോലെ കാണരുത്… ???
    ? ഒരു കോയിക്കോട്ടാരന്‍ വേറൊരു കോയിക്കോട്ടാരനോട് പറയുന്ന പോലെ കണ്ടാ മതിട്ടോ… ???

    ? ഫാന്‍ ബോയ്സ് ദയവായി കഥാകൃത്തിന്റെ പ്രതികരണത്തിന് ശേഷം മാത്രം പൊങ്കാല തുടങ്ങേണ്ടതാണ്… ???

    തെരുവിന്‍റെ മകനെക്കുറിച്ച് ആകെ മൊത്തം ടോട്ടല്‍

    ✔ ഇമോഷണല്‍ ആന്ഡ് സെന്‍റിമെന്‍റല്‍ ആക്ഷന്‍ ഓറിയന്‍റെഡ് കഥാതന്തു…
    ✔ തീമിനോട് നീതിപുലര്‍ത്തുന്ന ശരാശരിക്കു മേലെ നില്‍ക്കുന്ന പ്ലോട്ടിങ്…
    ✔ സിംമ്പിള്‍ റൈറ്റിങ്…
    ❌ കുറെയധികം ക്ലീഷേകളുടെ അന്യായ മിക്സിങ്…

    ഇഷ്ടപ്പെട്ടത്

    ✔ ഇമോഷണല്‍ സ്റ്റോറി..
    ✔ അടിച്ചമര്‍ത്തപ്പെട്ട അനാഥന്റെ പ്രതികാരം, വില്‍ക്കാന്‍ എളുപ്പമുള്ള ആശയം…
    ✔ എല്ലാ വിയോജിപ്പുകളേയും അലിയിച്ചു കളയാന്‍ കെല്‍പ്പുള്ള, ഒരു നേരം പോക്ക് പോലെ വായിക്കാന്‍ സുഖമുള്ള ലളിതമായ ആഖ്യാന ശൈലി…

    ഇഷ്ടപ്പെടാത്തവ

    ❌ ഏത് വെള്ളരിക്കാ പട്ടണമായാലും ഒരു 13 വയസുകാരനെ കസ്റ്റഡിയിലെടുക്കാന്‍ കുറച്ചു ചട്ടങ്ങളുണ്ട്, അതൊന്നും പരിഗണിക്കാതെ അപ്പുവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ട് പോയത് വലിയൊരു പാളിച്ച…
    ❌ നല്ല ത്രില്ലിങ്ങായി പോകുന്ന സീനുകളുടെ ഇടയ്ക്കു അനാവശ്യമായ പോലെ കുത്തിക്കേറ്റിയ പ്രണയ രംഗങ്ങള്‍. ഇമോഷണല്‍ ആക്ഷന്‍ ഡ്രാമയില്‍ പ്രണയം നിര്‍ബന്ധമാണെന്നു പോലെയുള്ള ഒരു ട്രീറ്റ്മെന്‍റ്… നാലു പാട്ടും കൂടി ഉണ്ടായിരുന്നേല്‍ … ???
    ❌ തിരക്ക് പിടിച്ച് എഴുതിയത് കൊണ്ട് മാത്രം ശക്തിക്കനുസരിച്ച് വികസിക്കാതെ പോയ തീം. ഒന്നൂടെ ഇരുന്നു സമയമെടുത്ത് എഴുതിയിരുന്നേല്‍ നല്ലൊരു ബ്ളോക്ക് ബസ്റ്റര്‍ ആക്കാമായിരുന്ന സാധനം വെറും ഹിറ്റിലൊതുങ്ങി…
    ❌ വായന മുറിക്കുന്ന രീതിയില്‍ വാക്യങ്ങളുടെ ഇടയില്‍ വീണു കിടക്കുന്ന (മൂക്കുത്തികള്‍) “…”, അക്ഷരപിശാചുകള്‍.

    ഇനിയും പറയാനുള്ളത്

    ? ഇറച്ചി പീടികയിലെ കോഴികള്‍ കത്തിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്നും നിര്‍ബന്ധമായി ഓരോ മുട്ടയിടാന്‍ വേണ്ടി മുക്കുമെന്ന് ?? കേട്ടിട്ടുണ്ട്. അത് ശരിയാണെങ്കിലും അല്ലെങ്കിലും എന്നും ഓരോ കഥയെഴുതാന്‍ നീയും മുക്കരുത്, ?? എഴുതാന്‍ മുട്ടുമ്പോള്‍ അതങ്ങ് ഒരു പുതിയ ഡോക്ല്‍ എഴുതിയിട്. ?? എന്നിട്ട് പതുക്കെ അതിനെ ഡെവലപ് ചെയ്തു കൊണ്ട് വാ. അല്ലെങ്കില്‍ നല്ല ആശയങ്ങള്‍ ഒരു ഗുണവുമില്ലാതെ വെറുതെ നശിച്ചു പോകും.. ???
    ? ഒരടിപൊളിക്കഥ ഏത് പൊട്ടനും കിനാവില്‍ കാണാം ( ഉദാഹരണത്തിന് ഇങ്ങോട്ട് എന്റെ മോത്തേക്ക് നോക്ക് ???).
    ? ഒരു കഥ മനസില്‍ കണ്ട അതേ മിഴിവോടെ ഒരാളോട് വാമൊഴിയായി പറയാന്‍ സംഗതി നേരില്‍ കണ്ട പോലെ തള്ളിമറിക്കാനുള്ള കഴിവ് ഉണ്ടായാല്‍ മതി ( വീണ്ടും ഉദാഹരണത്തിന് എന്റെ മോന്തമ്മക്ക് തന്നെ നോക്കിക്കൊ ???)
    ? ഒരു കഥ മനസില്‍ കണ്ട അതേ മിഴിവോടെ പകര്‍ത്തി വെക്കാന്‍ മേലെ പറഞ്ഞ രണ്ടു കഴിവുകള്‍ കൂടാതെ ഭാഷയില്‍ നന്നായി കഷ്ടപ്പെടണം. ഇങ്ങനെ അലസത കാണിച്ചു വെറുതെ എഴുതി വിട്ടു എന്നെപ്പോലെയുള്ള വായനക്കാരെ നിരാശപ്പെടുത്തി സങ്കടപ്പെടുത്തരുത് ???
    ? ഇനി നീയൊരു പ്രോ എഴുത്തുകാരന്‍ അല്ല, പ്രവാസത്തിന്റെ ഫ്രീ ടൈം എഴുതുന്ന ഒരാളാണ് എന്നാണ് വാദമെങ്കില്‍. ഗംഭീരമായി എഴുതാന്‍ കഴിവുള്ള പലരും മടികാണിച്ചു കാത്തിരിക്കുന്ന വായനക്കാരെ പറ്റിക്കുമ്പോ ഒരുപാട് തിരക്കുകള്‍ക്കിടയില്‍ താല്പര്യവും ഇഷ്ടവുമില്ലാതെ നിനക്കിങ്ങനെ തുടരെ കഥകള്‍ എഴുതിക്കൊണ്ട് തുടര്‍ന്ന് പോകാന്‍ കഴിയില്ല. അപ്പോ നീ ഒരു ഹോബി പോലെ ചെയ്യുന്ന ഒരു കാര്യം ലോകത്തിന്റെ പല കോണില്‍ നിന്നുള്ള ആയിരത്തോളം ആളുകള്‍ സമയം മിനക്കേടുത്തി വായിക്കുന്നുണ്ടെങ്കില്‍, നിനക്കും അവര്‍ക്കും അതിഷ്ടപ്പെടുന്നത് കൊണ്ടാണ്. ഇപ്പോ കൊണ്ട് നടക്കുന്ന ഹോബിയെ കുറച്ചു കൂടി സീരിയസ് ആയി കാണണം. നിന്റെ സൃഷ്ടികള്‍ കാത്തിരിക്കുന്നവര്‍ക്ക് ഗുണവും മണവും നിറവുമുള്ള സാധനം ഡെലിവര്‍ ചെയ്യാന്‍ നീ ബാധ്യസ്ഥനാണ്… ???

    അവസാനം എന്താവുമെന്ന് അറിയാമെങ്കിലും ഒരു അടിപൊളി ക്ലൈമാക്സിനായി കാത്തിരിക്കുന്നു…

    ???
    ഋഷി

    1. ഈ കമ്മെന്റ് ഞാൻ പ്രതീക്ഷിച്ചു ഇരിക്കുകയായിരുന്നു…

      സമയം പറഞ്ഞത് കൊണ്ട് തന്നെ… ഞാൻ ഇടക്കിടെ നോക്കാറുണ്ട്…

      ഈ സൈറ്റിൽ ഞാൻ കണ്ടിട്ടും ഏറ്റവും പെട്ടന്ന് അടുത്തതുമായ എന്റെ ചങ്കുകളിൽ പെട്ടെരാൾ ആണ് ഋഷി…

      പറഞ്ഞത് മുഴുവൻ സത്യമാണ്…

      എന്നെ മുഴുവനായി ചിത്രീകരിച്ചിട്ടുണ്ട്…

      രണ്ടാമത് എഴുതി തുടങ്ങിയ ഒരു കുഞ്ഞു കഥയാണ് ഇത്…

      ഏതോ പാർട്ടിൽ തീർക്കേണ്ട കഥയായിരുന്നു… ഒരു ചെറുകഥാപോലെ എഴുതി തുടങ്ങിയതാണ്…

      ഇതിന്റെ ആദ്യത്തിലും എനിക്ക് ഇത് പോലെ വിമർശനം വന്നിട്ടുണ്ട്…

      അന്ന് ഒരുപാട് സങ്കടം വന്നു…

      പക്ഷെ ഇന്ന് കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്…

      എല്ലാവർക്കും എല്ലാം ഒരുപോലെ ഉലക്കൊള്ളാൻ കഴിയില്ല…

      അത് പോലെ തന്നെ ആണ്.. കുറേ ഏറെ നല്ല എഴുതുകാർ ഉണ്ട് ഇവിടെ അത് പോലെ എനിക്ക് ഒരിക്കലും ആകുവാൻ കഴിയില്ല എന്ന സത്യവും…

      എഴുത് ഒരു ഹോബി പോലെ പോകുന്നതാണ്…

      എഴുതുന്നത് ദിവസത്തിൽ രണ്ട് മണിക്കൂർ മാത്രമാണ്…

      എഴുതി കഴിഞ്ഞാൽ അത് വായിച്ചാൽ പോലും മനസ്സിൽ കഥ ഉള്ളത് കൊണ്ട് അക്ഷര തെറ്റുകൾ കാണാൻ സാധിക്കാറില്ല…

      എന്റെ ബലഹീനതയോ മലയാളത്തിൽ ഉള്ള എന്റെ കഴിവില്ലായ്മയോ ആകാം അത്…

      ഋഷി പറഞ്ഞതെല്ലാം 100% സത്യമാണ്…

      കഥകൾ ഇങ്ങനെ ഓരോന്ന് എഴുതി വിട്ടുപോകുന്നു..

      നിങ്ങളുടെ സമയം കളയുന്ന ഏർപ്പാട് ആണത് എന്ന് എനിക്ക് മനസ്സിലാകുന്നു…

      ഇത്രയും മഹാ ബോറാനായ എഴുത് കാരൻ ഈ സൈറ്റിൽ ഉണ്ടാവില്ല…

      ഡോക്സ് ഇനി വേണോ എന്ന് ആലോചിക്കണം ??

      സത്യസന്ധമായ ഒരു റിവ്യൂ എനിക്കായ് നൽകിയതിന് താങ്ക്സ് ???

      ആർക്കും ഒരു മറുപടി യും കൊടുത്തിട്ടില്ല..

      ഈ കമ്മെന്റിനു തന്നെ ആകട്ടെ ആദ്യ മറുപടി എന്ന് കരുതി ???

      ഇന്നിനി മൂടില്ല… രണ്ട് കഥ എഴുതി വരാം ?‍♂️
      ?‍♂️?‍♂️

      ഇനി കുടുംബത്തിലെ വാട്സാപ്പ് ഗ്രൂപ്പിൽ കാണാം… ???

      1. ഋഷി ഭൃഗു റീലോഡെഡ്

        നീയൊന്നു വലിയവനായി കാണാന്‍ ആഗ്രഹിച്ച എന്നെ കൊലക്കു കൊടുക്കാന്‍ തന്നെ തീരുമാനിച്ചല്ലേ???

        1. ഹേയ്…

          സത്യം വിളിച്ചു പറയാൻ ഭയം പാടില്ല ✌️✌️✌️

          ചങ്ക്‌ സമാധാനപെട്…???

          1. ഋഷി ഭൃഗു റീലോഡെഡ്

            എന്നെ പച്ചക്ക് ഫാന്‍സിന് ഇട്ടു കൊടുത്ത് വീണ്ടും കഥയെഴുതാന്‍ പോയ നിന്റെ സൈക്കോളജിക്കല്‍ മൂവ് കൊള്ളാം ചങ്കേ… ???
            എന്നാലും നീയെന്നെ.. ??? ചങ്കാണ് പോലും ചങ്ക്… ???

            എല്ലാവർക്കും എല്ലാം ഒരുപോലെ ഉലക്കൊള്ളാൻ കഴിയില്ല…
            ✔ ഞാന്‍ നന്നായി, ഇനി ആരോടും ഒന്നും പറയില്ല. നോ കമന്റ്സ് നോ നത്തിങ്…

            അത് പോലെ തന്നെ ആണ്.. കുറേ ഏറെ നല്ല എഴുതുകാർ ഉണ്ട് ഇവിടെ അത് പോലെ എനിക്ക് ഒരിക്കലും ആകുവാൻ കഴിയില്ല എന്ന സത്യവും…
            എഴുത് ഒരു ഹോബി പോലെ പോകുന്നതാണ്…
            എഴുതുന്നത് ദിവസത്തിൽ രണ്ട് മണിക്കൂർ മാത്രമാണ്…
            എഴുതി കഴിഞ്ഞാൽ അത് വായിച്ചാൽ പോലും മനസ്സിൽ കഥ ഉള്ളത് കൊണ്ട് അക്ഷര തെറ്റുകൾ കാണാൻ സാധിക്കാറില്ല…
            എന്റെ ബലഹീനതയോ മലയാളത്തിൽ ഉള്ള എന്റെ കഴിവില്ലായ്മയോ ആകാം അത്…
            ഋഷി പറഞ്ഞതെല്ലാം 100% സത്യമാണ്…
            കഥകൾ ഇങ്ങനെ ഓരോന്ന് എഴുതി വിട്ടുപോകുന്നു..
            നിങ്ങളുടെ സമയം കളയുന്ന ഏർപ്പാട് ആണത് എന്ന് എനിക്ക് മനസ്സിലാകുന്നു…
            ഇത്രയും മഹാ ബോറാനായ എഴുത് കാരൻ ഈ സൈറ്റിൽ ഉണ്ടാവില്ല…

            ✔ സത്യങ്ങളെല്ലാം മനസിലായ സ്ഥിതിക്ക് ഇനി മടികൂടാതെ നന്നായി എഴുതാന്‍ ശ്രമിക്ക്… ബാക്കി നിന്റെ പുതിയ എഡിറ്റര്‍ ചങ്കിന് വിട്…
            ✔ നേരെയാകാന്‍ കുറച്ചു കഷ്ടപ്പെടണം, ആദ്യമൊക്കെ നല്ല കഷ്ടപ്പാടാ, പിന്നെ പിന്നെ അതൊരു ശീലമാകും ???


            ഇന്നിനി മൂടില്ല… രണ്ട് കഥ എഴുതി വരാം ?‍♂️
            ?‍♂️?‍♂️

            ✔ രണ്ടെണ്ണം ???? നീ നന്നാവാന്‍ പോയതല്ലേ?
            ✔ അപ്പോ എല്ലാം പറഞ്ഞ പോലെ, ഉടനെ തന്നെ പബ്ലിഷ് ചെയ്യണ്ട, പതുക്കെ മതി

          2. ഫാൻസ്‌

            അങ്ങനെ ഒരു കൂട്ടരും എനിക്ക് ഇവിടെ എന്നല്ല.. എവിടെയും ഇല്ല..

            ഇവിടെ ആണെകിലും… എവിടെ ആണെകിലും എല്ലാം ചങ്കുകൾ മാത്രം…

            ഇതിൽ താങ്കൾ പറഞ്ഞതിൽ ഒരു കാര്യവും കളവില്ലല്ലോ… പിന്നെ എന്ത് പ്രശ്നം…

            എനിക്ക് എല്ലാം മനസ്സിലാകുന്നുണ്ട് ???

            ഞാൻ ആരാണെന്നും… എന്താണെന്നും..

            കുറച്ച് എനിക്ക് അഹങ്കാരം കൂടി പോയി അല്ലേ…??

            ഇനി ഇവിടെ നന്നയി കഥ എഴുതാൻ പഠിച്ചിട്ട് ഏതെങ്കിലും കഥ എഴുതാം…

            അതായിരിക്കും നല്ലത് ?

            വിമർശനങ്ങൾ തളർത്താൻ പറഞ്ഞതെല്ല എന്നറിയാം…

            എഴുതിന്റെ രീതിയും അതിൽ കുറച്ച് ലോജിക്കും ഉണ്ടെൻകിൽ മാത്രം ഈ വഴി വരാം…

            അതായിരിക്കും ശരിയായ തീരുമാനം ???

            ഋഷിയെ… സഹോദരാ… നന്ദി വിലയേറിയ അഭിപ്രായം ഈ യുള്ളവന്റെ പേജിൽ നിറച്ചതിന്…

            ആരും ഒന്നും തന്നെ പറയില്ല…

            ???

      2. ഏതാണ് ആ whats app ഗ്രൂപ്പ്??

        1. എന്റെ ഫാമിലി ഗ്രൂപ്പ്‌ ???

  13. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????????????????????????????

  14. കുരുത്തം കെട്ടവൻ

    Ente ponnu chettai oru rekshayum ella engane neeti kond pokallu athu മാത്രമേ പറയാൻ ഉള്ളു

    1. കഴിഞ്ഞാടാ…

      ഒരു 10 ദിവസം മാത്രം…

      ഈ കഥ തീരും ???

  15. ♨♨ അർജുനൻ പിള്ള ♨♨

    ഹാപ്പി ന്യൂ ഇയർ. പുതുവർഷ സമ്മാനം കൊള്ളാം. 34പേജ് വായിച്ചു തീർന്നത് അറിഞ്ഞില്ല. കഥ സൂപ്പർ ആയിട്ടുണ്ട് ?.
    കഥ യെ കുറിച്ച് അധികാരികമായി പറയാൻ ഞാൻ ആൾ അല്ല?. അതിന് ചുമതല പെടുത്തിയ കുറച്ച് ആളുകൾ ഉണ്ട് ? അവർ നിനക്ക് നല്ല കമന്റ്‌ തരും. തല്ക്കാലം ഇത് പിടിക്ക്?. സ്‌നേഹം മാത്രം ????

    1. നിന്റെ കമ്മെന്റ് മതി…

      അത് എനിക്ക് സന്തോഷം നല്കുന്നു പിള്ളേ ??

    1. എന്റെ അക്കു ഞാൻ അങ്ങോട്ട് പറയേണ്ടത് നീ ഇങ്ങോട്ട് പറഞ്ഞു…

      ഇനി ഞാൻ എന്ത് പറയും ?

      ???

  16. Nikhilhttps://i.imgur.com/c15zEOd.jpg

    ???

Comments are closed.