തെരുവിന്റെ മകൻ ക്ലൈമാക്സ്‌ ???[നൗഫു] 4336

തെരുവിന്റെ മകൻ അവസാന ഭാഗം

Theruvinte makan climax ???

Author :noufu : Previus part

 

 

http://imgur.com/gallery/Nt2UhDA

തെരുവിന്‍റെ മകൻ

സുഹൃത്തുക്കളെ ആദ്യമായി എഴുതിയ ഒരു തുടർ കഥയുടെ ക്ലൈമാക്സ്‌ ആയക്കുകയാണ്..

എല്ലാവരും പറയുന്നത് പോലെ തന്നെ ഞാനും പറയുന്നു.. അമിതമായ പ്രതീക്ഷ ഒഴിവാക്കുക ??.

അല്ലെങ്കിലും ആര് പ്രതീക്ഷ വെക്കാൻ ???..

ലോജിക് തിരയുന്ന ഒരു ശത്രു ഇവിടെ ഉണ്ട്.. അവനോട് എനിക്ക് ഒന്നും പറയാൻ ഇല്ല. കാരണം ലോജിക് അന്വേഷിച്ചു പോയാൽ ഞാൻ ഈ എഴുത്ത് എന്നോ മടക്കി വെക്കും ??
____________________________________________________________________________

കഥ തുടരുന്നു….

ബാംഗ്ലൂരിൽ നിന്നും മാംഗ്ലൂരിലേക്ക് പോകുന്ന നാഷണൽ ഹൈവേ 73…

സമയം വൈകീട്ട് 4:10

130 KMPH വേഗത്തിൽ അഭി ഹമ്മറിനെ മാംഗ്ലൂർ ലക്ഷ്യമാക്കി കുതിച്ചു പായിക്കുന്നു…

അഭിക്ക് കൂട്ടായി മുന്നിൽ ഫൈസിയിരിക്കുന്നുണ്ട്…

പിറകിലെ സീറ്റിൽ ഇമ്രാനും പിന്നെ എന്തോ കാര്യമായ ചിന്തയിലാണ്ടു കിടക്കുന്ന സഞ്ജുവും…

‘”സഞ്ജു… അപ്പുവിനെ തിരയണ്ടേ… അതിന് മുമ്പേ നമ്മൾ ഇവരെ തേടി പുറപ്പെട്ടാൽ.. ”
ഇമ്രാൻ സഞ്ജുവിനോടാരാഞ്ഞു…

“മുത്തശ്ശൻ വിളിച്ചിരുന്നില്ലേ…”
മറുപടിയായി സഞ്ജു ഇമ്രാനോട് ചോദിച്ചു…

“ഹ്മ്മ്….”
അതിനു മറുപടിയായി ഇമ്രാനൊന്നു മൂളി…

“എന്നിട്ടെന്താണ് പറഞ്ഞത്…”

“നാളെ വൈകുന്നേരം വരെ ആനന്ദ് റെഡ്ഢി മുത്തശ്ശനു സമയം കൊടുത്തിട്ടുണ്ട്…”

“ഡോക്യൂമെന്റ്സ് തിരുത്തിയ ശേഷം എല്ലാ സ്വത്തുക്കളും അവന്‍റെ പേരിൽ എഴുതി നൽകാൻ…”

“എന്നിട്ട് മുത്തശ്ശനെന്ത് പറഞ്ഞു…”

“അവനോടൊന്നും പറഞ്ഞിട്ടില്ല… പക്ഷെ എന്നോട് പറഞ്ഞു…”

Updated: January 18, 2021 — 3:08 am

114 Comments

  1. was a good read.
    Congratulations.

    1. താങ്ക്യൂ ഗോപാൽ ???

  2. Beautiful bro
    ???

    1. താങ്ക്യൂ സുനിൽ ???

  3. Athoru twistaayrnnu bro …. ✌️ kalakki thimirthu…. actionodu action….?✌️✌️✌️?action ezhuthi falippikkaa ennu paranhal thanne riskaanu appazhaanu evde action kond iyyerukali…. full on poli bro…. thakarkkk????

    1. താങ്ക്യൂ baj????

  4. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????????????

  5. കാട്ടുകോഴി

    നൗഫു മുത്തേ
    പൊളി ആയി ഇനി ദീപയുമായിട്ടുള്ള സഞ്ജുവിൻ്റെ പ്രണയത്തിൻ്റെ ഭാഗങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആണ്
    ????????

    1. നമുക്ക്.. പൊളി ആക്കി മാറ്റണം ????

  6. നൗഫു ഭായ്,
    സഞ്ജു വിന്റെ തേരോട്ടം തന്നെയായിരുന്നു ക്ളൈമാക്സ്. ശുഭമായി, മാസായി അവസാനിപ്പിച്ചു. അടിപൊളി.
    തെരുവിന്റെ മകൻ രണ്ടാം ഭാഗം എഴുതുക ആണെങ്കിൽ ഇതിനു മുകളിൽ നിൽക്കുന്ന എഴുത്തതാകണം, ആരും പ്രതീക്ഷിക്കാത്ത ക്ളൈമാക്സ് ആയിരിക്കണം ഇത് നിർബന്ധം ആണ്. വെറുതെ എഴുതാനാണെങ്കിൽ ഈ ഭാഗത്തോട് കൂടി അവസാനിപ്പിക്കുക.
    പുതിയ തീമും, പുതിയ കഥയുമായി വീണ്ടും വന്നെത്തുമെന്ന പ്രതീക്ഷയോടെ…
    സ്നേഹപൂർവ്വം…

    1. ഈ കഥ തന്നെ ഞാൻ വിചാരിച്ച ക്ലൈമാക്സ്‌ കൊണ്ട് വന്നിട്ടില്ല ജ്വാല…

      കഥ എഴുതുമ്പോൾ കണ്ട ക്ലൈമാക്സ്‌ ഞാൻ മാറ്റി വെച്ചു…

      തീർച്ചയായും അടുത്ത ഭാഗം എഴുതുന്നുണ്ട്.. കുറച്ച് കഴിഞ്ഞിട്ടേ തുടങ്ങു.. അതിന്റെ ക്‌ളൈമാക്സ് എന്റെ മനസ്സിൽ ഉള്ളത് മാത്രമേ വരൂ…???

  7. സൂപ്പർ ബ്രോ…

    1. താങ്ക്യൂ പാപിച്ചായാ ???

  8. Super noufu brooo
    Suntharamayii ee kadha avasanipichuu
    Baki bagangalkke ayii njan wait cheyyum eyuthathirikurath enhe pole kurach pare thangalude nalla kadhaklaayi wait cheynund..
    ❤️❤️❤️

    1. താങ്ക്യൂ മ്യൂസിക്കില്ലർ…???

      എഴുത് നിർത്തില്ലടാ.. ഞാൻ ഇവിടെ ഉണ്ടാവും ??????

  9. Nafukkaa ,

    ക്ലൈമാക്സ് പോളി…… ഗംഭീരം ആയിരുന്നു…..

    സഞ്ജു.അശോകൻ്റെ മകൻ അല്ലേ……
    പാവം അപ്പു അവിടെ ഒറ്റക്ക് ആയി….

    അനന്ത് അയാൾക്ക് അങ്ങനെ തന്നെ വേണം….. അതിൽ കൂടുതൽ ശിക്ഷ അയാൾക്ക് കിട്ടാൻ ഇല്ല…..

    ഇനിയും കഥ ബാക്കിയാണ്…… ദീപയുമായിട്ടുള്ള സഞ്ജുൻ്റെ ലൈഫ് ഒക്കെ ഉണ്ടല്ലോ…..

    അപ്പു അവൻ്റെ അടുത്തേക്ക് തന്നെ വന്നു അല്ലേ….

    പോർട്ടിൽ വെച്ചുള്ള fight ഓക്കേ മസ്സായിരുന്ന്…… ഇരുട്ടിൽ ഓരോ ആളുകളെ കൊല്ലുന്നത്……

    ജോസിനെ ആ പെണ്കുട്ടി കൊല്ലുന്നത് വായിച്ചപ്പോ എന്തോ happiness……

    പിന്നെ break ഒക്കെ എടുത്തോ അത് വിചാരിച്ച് എഴുത്ത് നിർത്തനാ പ്ലാൻ എങ്കിൽ അടി കിട്ടും…..

    തെരുവിൻ്റെ മകൻ്റെ രണ്ടാം വരവിനായി കാത്തിരിക്കുന്നു…..

    1. എല്ലാരും എന്നെ തല്ലാൻ ആണല്ലോ നടക്കുന്നത്..????

      നാട്ടിൽ പോകുവാൻ ഒരു പ്ലൻ ഉണ്ട്…

      അതാണ് ബ്രേക്ക് ഉണ്ടാവുമെന്ന് പറയുന്നത്…

      അത് ഈ കഥയുടെ രണ്ടാം ഭഗത്തെ മാത്രമേ ബാധിക്കു…

      മറ്റുള്ള എഴുതുകൾ മുറപോലെ വന്നു കൊണ്ടിരിക്കും ??

      താങ്ക്യൂ ???

  10. ❤️❤️❤️

  11. വായിച്ചു പറയാൻ വാക്കുകൾ ഇല്ല.????. സ്നേഹം മാത്രം
    എഴുത്ത് നിറുത്തിയാൽ തേടി വന്ന് തല്ലും നിന്നെ?……………………..
    ഒരു പാട് പ്രതീക്ഷയോടെ രണ്ടാം ഭാഗത്തിനായ് കാത്തിരിക്കുന്നു…………………………………..

    1. ചിക്കു എഴുത് തുടരും…

      വരും രണ്ടാം ഭാഗം ???

      താങ്ക്യൂ ????

  12. ഇക്ക ഇങ്ങള് പൊളി ആണ് .????????????????????????????? ഒരു പാട് പ്രതീക്ഷയോടെ രണ്ടാം ഭാഗത്തിനായ് കാത്തിരിക്കുന്നു.

    1. താങ്ക്യൂ സുകു…???

      രണ്ടാം ഭാഗം നമുക്ക് കുറച്ച് കൂടെ നന്നാക്കണം ????

  13. ❤️❤️❤️❤️❤️❤️❤️

  14. Muthae ethoru climax ayi njan kanilla. Ithu part 1 athumathi. Ini deepa sanju appu faisi and abhi 2nd partumayi vaa. Nummadae chekkanmarkkum koodi oronnu set akki kodukkadae pavangal. Appo veendum kanatto. ❤❤❤❤

    1. വീണ്ടും വരും ശരൻ.. അവരെ ഞാൻ കൊണ്ട് വരും…

      സപ്പോർട്ട് തുടരുക ???

      താങ്ക്യൂ ???

  15. MRIDUL K APPUKKUTTAN

    ??????????????????????????????????????????????????????

  16. ഡ്രാക്കുള

    അടിപൊളി തന്നെയാണ് ഈ അവസാനഭാഗവും. ?????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ ഭാഗത്തിൻറെ അവസാനം ആയപ്പോൾ കണ്ണ് നിറഞ്ഞുപോയി നൗഫൂ…..?????????

    എഴുത്ത് നിറുത്തിയാൽ തേടി വന്ന് തല്ലും നിന്നെ???????

    ഒരുപാട് എഴുതണമെന്നുണ്ട് പക്ഷേ ഒന്നും എഴുതാൻ കഴിയുന്നില്ല?????

    മരുതെൻ മലയുടെ ബക്കി ഇനിയെന്നാണ് തരുന്നത്??

    1. എഴുത് ഇപ്പൊ നിർത്തുന്നില്ല ബ്രോ…

      ഈ കഥയുടെ രണ്ടാം ഭാഗം കുറച്ച് കഴിഞ്ഞു ഒരു ബ്രേക്ക് വരുന്നുണ്ട്… അത് കഴിഞ്ഞു എഴുതി തുടങ്ങാം എന്നാണ് പറഞ്ഞത്…

      മരുതെന് മല.. പെട്ടന്ന് തരാം ???

      താങ്ക്യൂ ????

  17. ????????❤️❤️❤️❤️❤️❤️❤️?????????

    1. ??????????????????????❤❤❤❤❤❤❤❤❤

  18. ❣️❣️❤️

  19. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു പറയാൻ വാക്കുകൾ ഇല്ല.????. സ്നേഹം മാത്രം

      1. വാക്കുകൾ ഇല്ലെങ്കിൽ മിണ്ടരുത് മിച്ചർ പിള്ളേച്ചൻ.,., ???

        1. ♨♨ അർജുനൻ പിള്ള ♨♨

          നിനക്ക് എന്താ തമ്പു ?

      2. താങ്ക്യൂ പിള്ളേ ???

  20. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

  21. BAHUBALI BOSS (Mr J)

    ??

    1. BAHUBALI BOSS (Mr J)

      2nd

    1. BAHUBALI BOSS (Mr J)

      Ingal nashippichallo

      1. BAHUBALI BOSS (Mr J)

        Net cut ayonda just miss
        ??

        1. ഒന്ന് പോടാപ്പാ

          1. BAHUBALI BOSS (Mr J)

            ???

Comments are closed.