തെരുവിന്റെ മകൻ ക്ലൈമാക്സ്‌ ???[നൗഫു] 4403

തനിക് മാത്രം അറിയുന്ന രഹസ്യമെന്ന് കരുതിയ കാര്യം ഇവനും അറിയാമെന്നോ…

“ഞാൻ അശോകന്റെ മകനല്ലെന്ന് എനിക്കും മുത്തശ്ശനും അറിയാം… ഞാൻ നിങ്ങളുടെ പേരക്കുട്ടി അല്ലെന്ന് എനിക്കറിയാം മുത്തശ്ശ…സോ.. സോറി.. സാർ…”

രത്നാഗർ അവന്റെ നേരെ നടന്നടുത്തു കൊണ്ട് അവനെ കൈകളിൽ ചുറ്റി പിടിച്ചു…

“എന്താ നീ വിളിച്ചത് സാർ എന്നോ… വേണ്ട… നീ എന്നെ മുത്തശ്ശ എന്ന് തന്നെ വിളിച്ചാൽ മതി… നിനക്ക് അറിയാമായിരുന്നോ നീ അശോകന്റെ മകനല്ല എന്ന്…”

“അറിയില്ലായിരുന്നു… എന്നെ ഒരിക്കൽ പോലും അച്ഛൻ അങ്ങനെ കണ്ടിട്ടില്ല… മകനായി തന്നെ ആണ് എന്നെ ചേർത്തു നിരത്തിയത്.. കുറച്ച് ദിവസങ്ങൾക് മുമ്പ് സച്ചി അമ്മാവൻ വന്നു എന്നെ കാണാൻ.. അന്നാണ് ഞാൻ അറിയുന്നത് ഞാൻ അച്ഛന്റെ മകനല്ല എന്ന്… അദ്ദേഹത്തെ പോലെ വലിയൊരു മനുഷ്യനെ അച്ഛാ എന്ന് വിളിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യമായി കരുതുന്നു ഇപ്പോൾ… എന്റെ അച്ഛൻ ആരാണെന്ന് എനിക്കറിയില്ല… ഞാൻ തെരുവിന്റെ മകനാണ് മുത്തശ്ശാ..”

“ഇന്നതിന്റെ അർത്ഥം ഞാൻ അറിയുന്നു… തെരുവിൽ ആരൊ എന്റെ അമ്മയുടെ ശരീരം പിച്ചി ചീന്തിയപ്പോൾ കൊടുത്ത സമ്മാനം… എനിക്കി ലോകം തന്നെ വീടായിരിക്കുന്നു.. അല്ലേ മുത്തശ്ശാ..”

സഞ്ജുവിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ നിലത്തേക് പൊഴിഞ്ഞു

Updated: January 18, 2021 — 3:08 am

114 Comments

  1. നൗഫു കഥ കൊള്ളാം കരയിപ്പിച്ച കളഞ്ഞു
    അവസാനം ഇത്ര പ്രേധിഷില ഒന്നും പറയാനില്ല S2 inayi കാത്തിരിക്കുന്നു

    1. S2 ??? ആദ്യം ഇവിടെ എഴുതുന്ന സീസൺ കഴിയട്ടെടാ ????

      ഒരു പാട് ഉണ്ട് അത് കൊണ്ടാണ് ട്ടോ ❤❤❤

  2. Bro s2 kanumo …..
    കഥ complete alla annoru ഫീൽ

  3. കൈപ്പുഴ കുഞ്ഞാപ്പൻ

    enne ennalum kandilla lee ??

    1. ഇവിടെ എവിടെ ഇജ്ജ്

  4. ഇന്നാണ് വായിക്കാൻ പറ്റിയത് കഥയെ പറ്റി പറയുക ആണെങ്കിൽ അടിപൊളി ആയിട്ടുണ്ട് ??? അപ്പോ ഇതിന്റെ ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു ??

    1. താങ്ക്യൂ ജോനൂ ???

  5. ഇക്കാക്കാ..

    ഞാൻ മുഴുവൻ വായിച്ച് തീർത്തു…

    എനിക്ക് ഇഷ്ട്ടപെട്ടു…

    പിന്നെ മുനി മാമനെ പോലെ ഒരു നടുനീലാൻ കമെൻ്റ് ഇടാനൊന്നും ഞമ്മക്ക് അറിയാൻ മേലാ…

    സ്നേഹം മാത്രം….

    ?????

    1. താങ്ക്യൂ പാപ്പൻ ???

      1. ekkaakkaa.. orakkam onnum elle….

  6. രാവണാസുരൻ(rahul)

    ?അലോ
    വായിക്കാൻ പോകുവാ complete ആക്കുന്ന part ന് cmt ഇടാം

    ?

    1. ഇതിന്റെ ഹെഡിങ് ഇജ്ജ് വായിച്ചോ..???

      ഇത് ക്ലൈമാക്സ്‌ ആണ് പൊട്ടാ..

      ഇനി ഇതിന്റെ അടുത്ത ഒരു സീസണേ വരൂ..

      അതും ആറ് മാസങ്ങൾക് ശേഷം ??

      1. രാവണാസുരൻ(rahul)

        Cmt crct ആണല്ലോ
        ഇനി ഇങ്ങള് വായിച്ചത് തെറ്റിയോ ?

        ഞാൻ ആദ്യം മുതൽ വായിച്ചിട്ട്
        വായിച്ചു തീരുന്ന ഓരോ part നും cmt ഇടാം എന്ന പറഞ്ഞത്

        ഇത്രേം വിശദമായി പറഞ്ഞാലേ മനസ്സിലാക്കു kilabanu ?

        Short form ഒക്കെ മനസ്സിലാക്കിക്കൂടെ മൻസാ

          1. ഇജ്ജ് ഇളിത്തണ്ട…

        1. സോറി കുട്ടിയെ ഞാൻ വിചാരിച്ചു ഇജ്ജ് കഥ കഴിഞ്ഞിട്ടെല്ലെന്ന് കരുതുന്നു എന്ന്..

          വീണ്ടും സോറി ?????

      2. മരുെതന് മല അവസാന ഭാഗം കണ്ടില്ല ?

  7. ആമുഖത്തിൽ ആപ്പ് വെച്ച നൻപാ… ഉന്നെ വിടമാട്ടേൻ കണ്ണാ… കണ്ടിപ്പാ വിടമാട്ടേൻ ???

    ഇതുവരെയുള്ള ഭാഗങ്ങൾക്കുള്ള കമെന്‍റ് കഴിഞ്ഞ ഭാഗത്തില്‍ തന്നത് കൊണ്ട് ഇവിടെ ഞാന്‍ ക്ലൈമാക്സ് മാത്രം ഒന്നു വിലയിരുത്തുന്നുള്ളൂ ??? ഒരുപാട് എഴുതി നിന്നെ നാറ്റിക്കണം എന്നൊക്കെയുണ്ട്, ??? കഷ്ടപ്പെട്ടു എഴുതിയത് ഡിലീറ്റ് ചെയ്യിക്കാന്‍ വീണ്ടുമങ്ങോട്ട് ചെന്നാല്‍ അഡ്മിന്‍ ചേട്ടന്‍ എന്നെ ഇവിടുന്നു ബാന്‍ ചെയ്യാന്‍ വരെ സാധ്യതയുണ്ട്…??? അതുകൊണ്ട് കമന്‍റിനു നീളം കുറഞ്ഞാല്‍ ഇജ്ജോന്നും വിചാരിക്കരുത് … ???

    ? സഞ്ജു ദീപ പ്രണയം

    ഈ കഥയില്‍ ഒട്ടും ആവശ്യമില്ലാത്ത സീനുകളായിരുന്നില്ലേ എല്ലാം. വായിച്ചു രസം പിടിച്ച് ലയിച്ചു വരുമ്പോ എല്ലാം കോളമാക്കാന്‍ കയറി വരുന്ന കുറെ സീനുകള്‍ പോലെയാണ് അനുഭവപ്പെട്ടത്. ആ സീനുകളെല്ലാം എടുത്തു മാറ്റിയാലും ഈ കഥയ്ക്ക് ഒരു കുഴപ്പവും വരാന്‍ സാധ്യതയില്ലല്ലോ. ദീപ എന്ന കഥാപാത്രത്തിന് ഈ കഥയുടെ ഗതിയിലോ ഗതിമാറ്റത്തിലോ ഒരു വിധത്തിലുള്ള പങ്കുമില്ല. ??? പക്ഷേ അതൊക്കെ അടുത്ത സീസണുള്ള വിത്തുകളാണെന്നുള്ള നിന്‍റെ വാദം അംഗീകരിക്കാതെ തരമില്ല.??? അപ്പോ അടുത്ത സീസണില്‍ ഒരു റോമാറ്റിക് ഭൃഗു പ്രതീക്ഷിക്കാമോ? ???

    ? ക്ലൈമാക്സിലെ ട്വിസ്റ്റ്

    കഥയുടെ ഗതിയെങ്ങോട്ടാണെന്നും എങ്ങിനെ അവസാനിക്കുമെന്നും കഴിഞ്ഞ പാര്‍ട്ടില്‍ തന്നെ ഏറെക്കുറെ മനസിലാക്കിയിരുന്നെങ്കിലും തെരുവിന്‍റെ മകന്‍ എന്ന പേരന്വർത്ഥമാക്കുന്ന ആ ട്വിസ്റ്റ് ???. കിടിലൻ ???. അതൊഴികെ ബാക്കിയെല്ലാം ഏകദേശം ഊഹിച്ച പോലെ തന്നെ… ???

    ? ആക്ഷൻ രംഗങ്ങൾ

    പോർട്ട് ആക്ഷൻ രംഗങ്ങൾ ഏറെക്കുറെ നല്ല നിലവാരം പുലർത്തിയെന്ന് പറയാം. ??? പോർട്ടിലെ ഗോഡൗൺ സീനുകൾ നന്നായിരുന്നു, പ്രതേകിച്ചും ഒരു നിഗൂഢതയും ഉദ്വേഗവും ജനിപ്പിക്കത്തക്ക രീതിയിൽ ഒരുപാട് വിശദീകരണം നൽകാതെ കുറേപ്പേരെ വലിയ അധ്വാനമില്ലാതെ കൊന്ന എളുപ്പപ്പണി ??? ???..

    നിനക്ക് ക്ലൈമാക്സ് ഷൂട്ട് ചെയ്യാൻ ചിന്നസ്വാമി സ്റ്റേഡിയം തന്നെ വേണമല്ലേ ???, അതും ഒറ്റ ബ്ലാസ്റ്റിനു ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ളതെല്ലാം ചുട്ടെരിക്കുന്ന ബോംബും കൊണ്ട് കളിക്കാൻ വേറെ ഒരു സ്ഥലവും കിട്ടിയില്ലല്ലേ? ??? ആ ബോമ്പെങ്ങാൻ പൊട്ടിയിരുന്നെങ്കിൽ അവിടുന്ന് ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഹൈകോർട്ടും, വിധാൻ സൗധയും പിന്നെ രാജ്ഭവനും എല്ലാംകൂടി പൊളിഞ്ഞുവീണു കർണാടകയുടെ മൊത്തം നട്ടെല്ല് തന്നെ ഒടിഞ്ഞുപോയേനെ മാനെ ???

    അങ്ങിനെ ഒരു പ്ലാനും കൊണ്ട് ചിന്നസ്വാമിയില്‍ വന്നതറിഞ്ഞിരുന്നെങ്കില്‍ നിന്‍റെ രത്‌നാഗർ റെഡ്ഢിയെ വെറും വെള്ളാരംകല്ല് റെഡ്ഢിയാക്കി അറഞ്ചം പുറഞ്ചം പൂട്ടിയേനെ കന്നഡ മക്കൾ ???

    അവസാനത്തെ ആ ആക്ഷൻ സീനുകൾ കുറച്ച ഓവറായി തോന്നി, പ്രത്യേകിച്ചും ജീവിതത്തിൽ ഇന്ന് വരെ ഒരു തോക്ക് കൈകൊണ്ടു തൊട്ടിട്ടില്ലാത്ത അഭിയും ഫൈസിയും MK12 LMGയും പിടിച്ചു ഡ്രൈവിംഗ് സീറ്റിൽനിന്നും ഇറങ്ങുന്ന ആ രംഗങ്ങളൊക്കെ ??? ഉണ്ടായിരുന്ന രോമാഞ്ചമൊക്കെ കരിഞ്ഞുപോയെന്നു മാത്രമല്ല, എന്റെ കുറച്ചു രോമങ്ങളും പൊഴിഞ്ഞു പോയി ???

    ? ആകെ മൊത്തം ടോട്ടല്‍

    മൊത്തത്തിൽ ഒരു മാസ് മസാലാ പടം കണ്ട ഫീൽ. അടിപൊളി ???

    ???

    1. ഇത് വീണ്ടും ??

      1. ഇട്ട സ്ഥലം മാറി പോയി..

        അവിടെ ഈ കാലാ മാടന്റെ ഒരു കമെന്റ് ഉണ്ട് ??????

        1. അതെന്ന്..ഞാന്‍ avidem കണ്ടു ividem കണ്ടു..ഒരേ സമയത്ത് രണ്ട് സ്ഥലങ്ങളില്‍ കണ്ടു…kumbidi ആണോ ഇനി ??

          1. ഏയ് ആ ലെവലൊന്നും എത്താൻ ആയിട്ടില്ല.. ഇനി വീരപ്പൻ ആയിരുന്നെകിലെ ഉള്ളു.

            ആ സംശയം എനിക്ക് ഇപ്പോഴും ഉണ്ട്..

            വീരപ്പൻ = ഋഷി ????

          2. അവിടെ പഴയ കമെന്‍റ് ഒന്നു റെഫര്‍ ചെയ്യാന്‍ പോയതാ, അറിയാതെ അവിടെയും പോസ്റ്റ് ആയി ???

    2. ഏതായാലും അന്റെ വില്ല സേഫ് ആവില്ലേ മുനിയെ…

      അതെല്ലാം കരുതിയാണ് ഞാൻ സ്റ്റേഡിയം പിടിച്ചത്…

      ഒന്ന് ഞെട്ടിക്കണം എന്നൊക്കെ ഉണ്ടായിരുന്നു.. ക്ലൈമാക്സിൽ..

      പക്ഷേ അങ്ങോട്ട് എഴുതാൻ പറ്റിയില്ല എന്നതാണ് സത്യം..

      ഈ കഥയുടെ ഒറിജിനൽ ക്ലൈമാക്സ്‌ എന്റെ കയ്യിൽ തന്നെ ഉണ്ട്.. പക്ഷേ കഥ വിശദീകരിക്കാൻ ഒരുപാട് സമയം പിന്നെയും പോകുമെന്ന് തോന്നി..

      ആക്ഷൻ സത്യം പറഞ്ഞാൽ എങ്ങനെ എഴുതേണമെന്ന് എനിക്ക് അറിയില്ല..

      പിന്നെ ആ പറഞ്ഞ തോക് അത് അന്റെ കയ്യിൽ ഉള്ള ആ സാധനം പോലെ ഉള്ളതാകും അല്ലേ ???

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്..

      ഇജ്ജ് കഴിഞ്ഞ പാർട്ടിൽ പറഞ്ഞതൊക്കെ കുറച്ച് മുമ്പേ ഞാൻ ശ്രെദ്ധിക്കുക ആയിരുന്നെകിൽ ഈ കഥ എനിക്ക് കുറച്ച് കൂടെ നന്നാകുവാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നു…

      താങ്ക്യൂ ഋഷി ????

  8. അപ്പോ ഇന്ന് മുതൽ തുടങ്ങുന്നു.. വായിക്കാൻ… ഇക്കാക്കൻ്റെ കഥ തുടക്കം മുതൽ…♥️♥️♥️♥️

    1. ഓക്കേ…

      വായിച്ചു വാ ???

  9. കഥ സൂപ്പർ ആയിട്ടുണ്ട്

    1. താങ്ക്യൂ ??? harisvaradha

  10. നന്നായിട്ടുണ്ട് facebookil വായിച്ചു തുടങ്ങിയതാണ്.. ക്ലൈമാക്സ്‌ ഇവിടെ വായിച്ചു

    1. താങ്ക്യൂ sunithkumar????

  11. Nannaitund kkto
    Adutha bhaagam vekam ezhuthne
    All the best ❤️❤️❤️

    1. താങ്ക്യൂ രേഷ്മ ????

  12. മച്ചാ കൊള്ളാം അല്പം സ്പീഡ് കുടിപോയതു പോലെ തോന്നി വീണ്ടും varika

    1. താങ്ക്യൂ ഓപ്പോൾ…???

      അടുത്ത കഥ മുതൽ ശ്രദ്ധിക്കാം ട്ടോ

  13. കഥ വളരെ നന്നായിരുന്നു പക്ഷേ ഹോളിവുഡ് സ്റ്റൈലിലുള്ള സ്റ്റാൻഡും ഫൈറ്റും ദഹിക്കുന്നില്ല സാധാരണക്കാരെ പെട്ടെന്ന് തോക്കുകൾ അടുത്ത കണ്ടിട്ടാണ്

    1. ബ്രോ ഇതിനു ഒരു പാർട്ട്‌ കൂടെ തരോ ഐ മീൻ romance♥️

      1. ബ്രൊ അടുത്തൊരു പാർട്ട്‌ അല്ല…

        ഒരു അദ്ധ്യായം തന്നെ തരും…

        വാക്ക് ??????

    2. താങ്ക്യൂ വിജയ് കുമാർ..

      കുറച്ചു മാസ് ചേർത്തതാണ് ട്ടോ…

      മാക്സിമം കുറച്ചാണ് എഴുതിയത്…

      ???

  14. BAHUBALI BOSS (Mr J)

    Comment cheyyan marannu poyatha

    Kadha ishtamayi

    But pettannu theerna pole

    Bakki iniyum varum alle

    ?????

    1. ഇനിയും വലിച്ച് നീറ്റാൻ അടുത്ത ഭാഗം മുതൽ നോക്കാം ബാഹൂ ??

      താങ്ക്യൂ ???

  15. സുജീഷ് ശിവരാമൻ

    സൂപ്പർ ആയിട്ടുണ്ട്ട്ടോ…. വായിച്ചു തീർന്നത് അറിഞ്ഞില്ല… ചെറിയ അക്ഷരതെറ്റുകൾ കൂടി ഉണ്ട്.. അതും കൂടി ശരിയാക്കി പുതിയ പുതിയ കഥകൾ എഴുതി നല്കിക്കൊളോ… മുമ്പത്തേതിനേക്കാൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട്… കാത്തിരിക്കുന്നു അവർ എല്ലാവരും ഒന്നിക്കുന്നത് കാണുവാൻ ആയി… ???♥️♥️♥️

    1. അടുത്ത കഥ മുതൽ കൂടുതൽ മെച്ചപ്പെടുത്താൻ ഉറപ്പായും ശ്രമിക്കാം സുജീഷ് ബ്രൊ…

      തീർച്ചയായും ഈ കഥക് അടുത്തൊരു അദ്ധ്യായം കൂടി ഉണ്ടാവും…

      താങ്ക്യൂ ???

  16. പാവം പൂജാരി

    നല്ലൊരു കഥ സമ്മാനിച്ചതിന് നന്ദി ♥️♥️

    1. താങ്ക്യൂ പൂജാരി ???

  17. ഞാൻ ഫ്രീ ആവുമ്പോൾ വായിക്കാട്ടോ ??

    1. കണ്ണ് ഞാൻ അടിച്ചു പൊട്ടിക്കും…

      പെട്ടന്ന് വായിച്ചില്ലെങ്കിൽ ????

  18. Ponnedavve kod kai❣️❣️❣️❣️❣️
    Poli oru rekshem illaa….
    Puthiya puthiya kadhakalumaai vegam vaa

    1. താങ്ക്യൂ babybo_y???

  19. Adipoli story ???

    1. താങ്ക്യൂ അക്കു ???

  20. അടിപൊളി.. സൂപ്പർന്നൊന്നും പറയാമ്പറ്റില്യ.. കൊലമാസ്സ്ന്ന് ? പറയാ.. കിടുക്കാച്ചി ? ക്ലൈമാക്സ്..

    എഡിറ്റേയ്‌തിട്ടും എടക്ക് കൊറച്ചു ചാത്തൻ കേറീണ്ട്..

    ഇത് തീർന്നല്ലോ.. അപ്പോഞ്ഞി മ്മളെ സഖിയെ ഈ മൗനം നിനക്കായ് ? പെട്ടെന്നെന്നെ തൊടങ്ങണം.. അല്ലാണ്ട് എയ്ത്ത് നിർത്തർത്..

    1. അവനെ ഇനി ആര് എഡിറ്റ്‌ ചെയ്യാൻ പഠിപ്പിക്കുമോ ആവോ…

      ഇജ്ജ് എല്ലാം സൂക്ഷിച്ചു നിരീക്ഷണം നടത്തുന്നുണ്ടല്ലോ ??

      സഖി യെ തുടങ്ങും ഉടനെ തന്നെ…

      താങ്ക്യൂ ??? വീരപ്പൻ

Comments are closed.