തുമ്പി കല്യാണം [നൗഫു കിസ്മത്] 4677

അവന്റെ പ്രവർത്തിയിൽ അവളുടെ ദേഷ്യം അലിഞ്ഞെങ്കിലും കള്ള പരിഭവം നടിച്ചവൾ അവനെ തിരിഞ്ഞു നിന്നു…

“”ന്റെ പെണ്ണിന്റെ പരിഭവം മാറില്ലേ….ഇല്ലേൽ ചേട്ടൻ പിണക്കം മാറ്റട്ടെ.
കുറച്ചൂടെ അടുത്തോട്ടു വന്നിട്ടവൻ കാതോരം സ്വകാര്യം മൊഴിഞ്ഞതും
തിരിഞ്ഞു നിന്നവൾ അവനെ കൂർപ്പിച്ചു നോക്കി.

ദേ…മനുഷ്യാ…നിങ്ങൾ അവസാനം പിണക്കംമറ്റാൻ നോക്കിയതാ..ആ തൊട്ടിലിൽ കിടക്കുന്നെ…തൊട്ടിലിൽ കിടന്നുറങ്ങുന്ന തക്കുടു വാവയെ ചൂണ്ടി അവൾ……
“”””മരിയാതിയ്ക് ആമിമോളേയും കെട്ടിപിടിച്ചു ഒരു മൂലയിൽ ചുരുണ്ടികൂടിക്കൊളണം..

പിണക്കം മാറ്റാൻ വന്നേക്കുന്നു…വഷളൻ.

ദൈവമേ ഈ ബോഡിയിൽ നിറയെ റൊമാൻസ് ആണ്
ഈ മുതലിനെ വളക്കാനാ ഞാൻ രണ്ടു വർഷം നടന്നു ചെരുപ്പ് തെഞ്ഞെ എന്നു ഓർകുമ്പിഴാ….”””

“””അതിനു ആരു വളച്ചു….ടീ നീ …..നീയും നിന്റെ പട്ടാളം തന്തയും കൂടി എന്നെ ചതിച്ചതല്ലേടീ……..”””

“””ഒന്നു നിത്തുവോ….കുഞ്ഞാമി ഇടപെട്ടു.

അച്ഛാ ഇബ്‌ടെ കെന്നോ…

‘അമ്മ അച്ചമ്മേതെ കൂതെ…നിങ്ങൾ വാക്കല്ലേ……..

അയ്യോ അതുവേണ്ടാ…ഞങ്ങൾ വഴക്കല്ലല്ലോ…
ദേ അച്ഛാ അമ്മേനെ കെട്ടിപിടിച്ചു…

അമ്മയും അച്ഛനും ഇവിടെ കിടന്നോളാട്ടാ…

ദിപി പറഞ്ഞതും തുമ്പി അടക്കി ചിരിച്ചു.

നാലു വർഷം മുന്നേ ഒരു കല്യാണരാത്രി തുടങ്ങിയതാണവരുടെ വഴക്കു.
ഇന്നും തുടരുന്നു…കുഞ്ഞു വഴക്കുകളും കുഞ്ഞു പിണക്കങ്ങളും…വല്യ വല്യ ഒത്തിരി വല്ല്യ ഇണക്കങ്ങളും.

ശുഭം

Updated: August 24, 2021 — 12:55 pm

22 Comments

  1. മൃത്യു

    സൂപ്പർ വളരെ നന്നായിട്ടുണ്ട് നല്ല നാടൻ കഥ
    ഇനിയും കുറേ കഥകൾ പ്രേതീക്ഷിക്കുന്നു
    All the best

  2. ഇഷ്ടായി…!❤️❤️❤️

  3. Pattalam acahan aanu ente hero???????????????

  4. ഹിഹി
    കൊള്ളാം.
    അക്ഷരതെറ്റുകൾ ഉണ്ടല്ലോ

  5. പട്ടാളം poli…. ?❤❤❤

  6. നിധീഷ്

    ?????

  7. അടിപൊളി ❤️❤️❤️❤️❤️❤️

    1. Adi poli
      Mashoru sambhavam thnane

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤

  9. വിരഹ കാമുകൻ???

  10. ഒരുപാട് ഇഷ്ടായി… നല്ല ഫീൽ ഗുഡ് സ്റ്റോറി… ഒരു ചിരിയോടെ തന്നെ വായിച്ചു തീർത്തു… പട്ടാളത്തെ ഒത്തിരി ഇഷ്ടം ❤

  11. വിശ്വനാഥ്

    Good ???????

  12. ഒന്നും ഉരിയാടാതെ എവിടെ പോയി

    1. ഒന്നും ഉരിയാടാതെ പോയി??

  13. Nannayittund Noufukka…

  14. തുമ്പി ?

    ശെടാ ഞാൻ അറിയാതെ ന്റെ കല്യാണം ആയ ശോ..

  15. ❤️

  16. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️????????

  17. ?❤️

Comments are closed.