തുമ്പി കല്യാണം [നൗഫു കിസ്മത്] 4677

തുമ്പി കല്യാണം

മഫ്ന 

ഉരിയാടാതെ എഴുതി കഴിഞ്ഞിട്ടില്ല… ഈ വരുന്ന ഞായറാഴ്ച പബ്ലിഷ് ചെയ്യുവാൻ കഴിയുമെന്ന് കരുതുന്നു… ഇന്ഷാ അള്ളാഹ്..

 

 

IMG-20210824-WA0000

“”ഇന്നെന്താ സോഡാ കുപ്പി തനിയെയെ ഉള്ളോ….എവിടെ നിന്റെ ചേച്ചി പെണ്ണ്.

വട്ട കണ്ണടയും വച്ചു  ഒരു കൈ മുന്നിലേകിട്ട മേടഞ്ഞ മുടിത്തുമ്പിൽ പിടിച്ചു മറുകയ്യാൽ ദാവണി തുമ്പുമായി നടക്കുന്ന മണിക്കുട്ടിയോടായി
കള്ളുഷാപ്പിനപ്പുറം കെട്ടിയ കുഞ്ഞു മതിലിൽ ഇരിക്കുന്ന മൂന്നാലുപേരിൽ ഒരുവൻ ചോദിച്ചു.

അവനെ ഒന്നു തുറിച്ചുനോക്കി ഒന്നും മിണ്ടാതെ അവൾ മുന്നോട്ടു നടന്നു.

“”അടി മേടിച്ചു മേടിച്ചു കൊച്ചിന് മടുത്തു കാണുംന്നെ….
അപ്പൊ ഈ ചുമ്മാതുള്ള പുറകെ നടപ്പു അങ്ങു അവസാനിപ്പിച്ചു കാണും.
മണികുട്ടിയെ വിടാൻ ഭാവമില്ലാതെ കൂട്ടത്തിൽ മറ്റൊരുത്തനും തല പൊക്കി.

മണികുട്ടിക്കാകെ ചൊറിഞ്ഞു കേറുന്നുണ്ടായിരുന്നെങ്കിലും സംയമ്മനം പാലിച്ചു.

പിന്നെയും എന്തൊക്കെയോ പറഞ്ഞവർ പൊട്ടിച്ചിരിച്ചെങ്കിലും മണികുട്ടി അതൊന്നും ശ്രദ്ദിച്ചില്ല.
അന്നേരം അവളുടെ കണ്ണുകൾ തേടിയത് എന്തോ കിട്ടാതെ താഴോട്ടു കുനിഞ്ഞു പോയിരുന്നു.

വാടിയമുഖത്തോടെ  കോലായിതിണ്ണയിൽ ഇരുന്നു ചിന്തിക്കുന്ന മണികുട്ടിയെ കാണേ അവിടെ ഒരാൾ പൊട്ടിചിരിച്ചു.

“”എന്തിനായിപ്പോ ചിരിക്കണേ…മണികുട്ടി തെല്ലു പരിഭവത്തോടെ ചോദിച്ചു…

“”എന്തിനായിപ്പോ നിന്റെ കുഞ്ഞി തലക്കിത്ര പിരിമുറുക്കം.
മ്മ്….

“ദിപിയേട്ടന്റെ മുഖത്തു ഒരു സങ്കടോം ഞാൻ കണ്ടില്ല.
ചേച്ചി…അങ്ങേർക്ക് ചേച്ചിയോട് ഇഷ്ടമല്ലെന്ന തോന്നുന്നെ.
സങ്കടത്തോടെ പതിനാലുകാരി മണികുട്ടി പറഞ്ഞതും ഉറക്കെ ചിരിച്ചവൾ.അവളുടെ ചിരി കണ്ടതും മുഖം വീർപിചു തിരിഞ്ഞിരുന്നു മണികുട്ടി.

“ഹും…..

“”ന്റെ മണികുട്ടി ഇതിപ്പോ ഇന്നൊരു ദിവസമല്ലേ എന്നെ കാണാതെ
അത്ര വിഷമം ഒന്നും കാണില്ല… നാളേം കണ്ടില്ലേൽ ഉറപ്പായും ദിപിയേട്ടൻ വിഷമിക്കും.
ഇല്ലേൽ….രണ്ടു വർഷത്തെ പ്രണയവും കൊണ്ടു ഇനി ഒരു ശല്യമായി ഞാൻ ആ മുന്നിലേക്ക് പോകില്ല.
അവസാനത്തെ വാക്കുകൾ ഇടറിപോയിരുന്നു പെണ്ണിന്റെ.

കാർത്തുമ്പി എന്ന തുമ്പിയും ദിപിനും അയൽകാരാണ്.

എല്ലാവർക്കും അവൾ തുമ്പി ആണെങ്കിൽ ദിപിനു അവൾ കറുത്തമ്മയാണ്…
സംഭവം തുമ്പി ഇരുനിറക്കറിയാണ്.
നന്നേ വെളുത്തിട്ടുമല്ല നന്നേ കറുത്തിട്ടുമല്ല.

പക്ഷെ അവളുടെ നിറം  അവളിൽ അപകർഷതാബോധം നിറച്ചിട്ടില്ലെന്നതാണ് സത്യം.
ഐശ്വര്യം തുളുമ്പുന്ന ആ മുഖശ്രീക്കു വെക്കാൻ ഒരു വെളുപ്പിന്റെയും ആവശ്യം ഇല്ലെന്നതാണ് സത്യം.

ദിപിനും തുമ്പിയും ചെറുപ്പം തൊട്ടേ ഒന്നിച്ചാണെങ്കിലും അവർക്കിടയിൽ പ്രണയം ഒന്നുമില്ലായിരുന്നു.

Updated: August 24, 2021 — 12:55 pm

22 Comments

  1. മൃത്യു

    സൂപ്പർ വളരെ നന്നായിട്ടുണ്ട് നല്ല നാടൻ കഥ
    ഇനിയും കുറേ കഥകൾ പ്രേതീക്ഷിക്കുന്നു
    All the best

  2. ഇഷ്ടായി…!❤️❤️❤️

  3. Pattalam acahan aanu ente hero???????????????

  4. ഹിഹി
    കൊള്ളാം.
    അക്ഷരതെറ്റുകൾ ഉണ്ടല്ലോ

  5. പട്ടാളം poli…. ?❤❤❤

  6. നിധീഷ്

    ?????

  7. അടിപൊളി ❤️❤️❤️❤️❤️❤️

    1. Adi poli
      Mashoru sambhavam thnane

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤

  9. വിരഹ കാമുകൻ???

  10. ഒരുപാട് ഇഷ്ടായി… നല്ല ഫീൽ ഗുഡ് സ്റ്റോറി… ഒരു ചിരിയോടെ തന്നെ വായിച്ചു തീർത്തു… പട്ടാളത്തെ ഒത്തിരി ഇഷ്ടം ❤

  11. വിശ്വനാഥ്

    Good ???????

  12. ഒന്നും ഉരിയാടാതെ എവിടെ പോയി

    1. ഒന്നും ഉരിയാടാതെ പോയി??

  13. Nannayittund Noufukka…

  14. തുമ്പി ?

    ശെടാ ഞാൻ അറിയാതെ ന്റെ കല്യാണം ആയ ശോ..

  15. ❤️

  16. ?༒ᴘᴀʀᴛʜᴀֆᴀʀᴀᴅʜʏ_ᴘֆ༒?

    ❤️????????

  17. ?❤️

Comments are closed.