‘തിരിച്ചുവരവ് ‘ [Dinan saMrat°] 57

തോളത്തു കിടന്ന ലെതർ ബാകും കയ്യിൽ പിടിച്ച പെട്ടിയും ആ മണൽപാതയിൽ ഇറക്കിവച്ചു..
അവളുടെ ആ കത്തിനുപോലും ഒരു വലിയ പറയുടെ ഭാരം തോന്നി.. എന്റെ കൈയിൽ നിന്നും നിലത്തേക്ക് എന്റെ പാതങ്ങൾക്കരികില്ലായി വീണു..

ഒരിക്കൽക്കൂടി എല്ലാം ഓർക്കുവാനും മറക്കുവാനും ശ്രെമിച്ചു.

ഒരുപിടി ഉമിനീര് ഇറക്കി, കാലുകൾ മുന്നോട്ടു വച്ച് പതിയെ നടന്നു…

അവസാനമായ് ഒന്ന് തിരിഞ്ഞു.

ഇനിയും വരാത്ത സന്ധ്യക്ക് മുന്നേ വീശിയ ഇളംകാറ്റിൽ ഒരു തൂവൽ പോലെ ആ കത്ത് എന്റെ അടുത്തേക്ക് പറന്നുവരുന്നു

ഒരു നിമിഷം അതവളാകാൻ ഞാൻ കൊതിച്ചു..
അവളെ വാരിപുണരാൻ എന്റെ ഇരുകകളും നീട്ടി.. എന്നാൽ ആ മൺപാതയിലേക്ക് നീണ്ടുവളർന്ന പുൽനമ്പുകൾ അവളെ തടഞ്ഞു……….!

“ചിലതൊക്കെ നേടി തിരികെ വന്നപ്പോഴേക്കും ചിലതൊക്കെ നഷ്ടപ്പെട്ടിരുന്നു.. ഒരിക്കലും തിരിച്ചെടുക്കാനാവാത്ത പലതും….”

( Dinan )

??

13 Comments

  1. ഇതൊരു കഥയായി കാണണ്ട.. വെറും ജീവിതനുഭവങ്ങൾ മാത്രമാണ്….

    തീർച്ചയായും മനസിലാവും അങ്ങനെ കാണുമ്പോൾ..

    ??

    1. Vindum palathum enne ormippichu. Orupadu nanni

  2. ഇഷ്ടായി… നല്ലെഴുത്ത് … ❤ ശൈലിയും ഒഴുക്കും ആശയവും ഇഷ്ടപ്പെട്ടു… ആശംസകൾ ❤?

  3. വളരെ നന്നായിരിക്കുന്നു,,,

  4. ഇതൊരു തുടർകഥ ആണോ…. കാരണം മുകളിൽ short story എന്നാണ് കൊടുത്തിരിക്കുന്നത്… ഇതിലെ കഥാപാത്രത്തിന്റെ പേര് എന്താണെന്ന് പറഞ്ഞിട്ടില്ല… പിന്നെ അവന്റെ ജീവിതത്തിൽയെന്താണ്നടന്നതെന്നും പറഞ്ഞിട്ടില്ല… അത് കൊണ്ട് ചോദിച്ചതാ…. ????

    1. ഒരിക്കലുമല്ല, ചില ജീവിതനുഭവങ്ങൾ മാത്രം ആഗ്രഹിക്കുവെങ്കിൽ ഇതൊരു തുടർകഥ ആയി ഞാൻ എഴുതാം….

      ??

  5. Nannayittund.

  6. വിശ്വനാഥ്

    ??????????????

    1. Ezhuthi nannaayi, nalla bhasha, ozhukku, shaili
      Pakshe kadha manassilaayilla – thudarkkadha aano?

Comments are closed.