‘തിരിച്ചുവരവ് ‘ [Dinan saMrat°] 57

തിരിച്ചുവരവ്

Author : Dinan saMrat°

 

കാലം എത്ര പിന്നിട്ടു…. കാത്തിരിപ്പുണ്ടോ ആരെങ്കിലും…
മെല്ലെ നടന്നു. ഹൃദയം പിടഞ്ഞു..
ഉണങ്ങി വരണ്ട പാതകളിൽ
ഉണങ്ങാതെ ഓർമകളുടെ നാണം…
പ്രണയം നൽകിയ  കണ്ണീർതുള്ളികൾ
മണ്ണിൽ ചതുപ്പുനിലം പോലെ…
കാലുകൾ താഴേന്നു.. ഹൃദയത്തിലെത്തിയ ശ്വാസം പുറത്തേക്കു പോകാൻ വെമ്പുന്നു…
ഞാൻ വീണ്ടും നടന്നു എല്ലാം മാറിയിരിക്കുന്നു

ചിലർ ആരെയും കാത്തു നിൽക്കതെ യാത്രയായി….

ചിലർ ഒഴിഞ്ഞ കടത്തിണ്ണകളിൽ ആർക്കോ വേണ്ടി കാത്തിരിക്കുന്നു…

മനസ് എപ്പോഴും ആസ്വസ്തമാണ്…

ഇനിയും മറന്നുപോകാത്ത വഴികളിലൂടെ ഞാൻ നടന്നു..

ഇടയ്ക്ക് വച്ച് എന്നെ കണ്ടിട്ടും അടുത്തു കൂടി പോയ ആ സ്ത്രീയെ ഞാൻ ശ്രെദ്ധിച്ചു.. അവർ കടന്നുപോയതിനു പിന്നിൽ അവരെ പിന്തുടരുന്ന ഇലഞ്ഞിപൂവിന്റെ ആ മണം…ആ ഗന്ധം എന്റെ ശ്വാസകോശത്തിലെ എല്ലാ അറകളിൽ നിറയുന്നതിനു മുന്നേ ഞാൻ അവരെ തിരിച്ചറിഞ്ഞു..

‘ഉഷ ചേച്ചി… ‘

നീണ്ട കാലതിനിപ്പറം ചേച്ചിയെ കണ്ടപ്പോൾ നിറഞ്ഞ സന്തോഷത്തോടെ ഉറക്കെ വിളിച്ചു.
“ചേച്ചി…. ”

13 Comments

  1. ഇതൊരു കഥയായി കാണണ്ട.. വെറും ജീവിതനുഭവങ്ങൾ മാത്രമാണ്….

    തീർച്ചയായും മനസിലാവും അങ്ങനെ കാണുമ്പോൾ..

    ??

    1. Vindum palathum enne ormippichu. Orupadu nanni

  2. ഇഷ്ടായി… നല്ലെഴുത്ത് … ❤ ശൈലിയും ഒഴുക്കും ആശയവും ഇഷ്ടപ്പെട്ടു… ആശംസകൾ ❤?

  3. വളരെ നന്നായിരിക്കുന്നു,,,

  4. ഇതൊരു തുടർകഥ ആണോ…. കാരണം മുകളിൽ short story എന്നാണ് കൊടുത്തിരിക്കുന്നത്… ഇതിലെ കഥാപാത്രത്തിന്റെ പേര് എന്താണെന്ന് പറഞ്ഞിട്ടില്ല… പിന്നെ അവന്റെ ജീവിതത്തിൽയെന്താണ്നടന്നതെന്നും പറഞ്ഞിട്ടില്ല… അത് കൊണ്ട് ചോദിച്ചതാ…. ????

    1. ഒരിക്കലുമല്ല, ചില ജീവിതനുഭവങ്ങൾ മാത്രം ആഗ്രഹിക്കുവെങ്കിൽ ഇതൊരു തുടർകഥ ആയി ഞാൻ എഴുതാം….

      ??

  5. Nannayittund.

  6. വിശ്വനാഥ്

    ??????????????

    1. Ezhuthi nannaayi, nalla bhasha, ozhukku, shaili
      Pakshe kadha manassilaayilla – thudarkkadha aano?

Comments are closed.